ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, കെജ്‌റിവാള്‍

ഡല്‍ഹി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി പാര്ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌റിവാള്‍. ഈ ആവശ്യവുമായി ബുധനാഴച ലഫ്.ഗവര്ണറെ കാണും. ലഫ.ഗവര്ണര്‍ ബിജെപിയെ പന്തുണയ്ക്കുകയാണെന്നും കെജ്‌റിവാള്‍ വിമര്ശനം ഉന്നയിച്ചു.കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യങ്ങള്‍ രാഷ്ട്രപതിക്ക് നല്കും. എന്തിനാണ് ബിജെപി തെരഞ്ഞെടുപ്പിനെ ഭയക്കുന്നതെന്നു ചോദിച്ച കെജ്‌റിവാള്‍ ഡല്‍ഹിയില്‍ സര്ക്കാര്‍ രൂപീകരിക്കില്ലെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























