കാശ്മീരില്‍ ദുരന്ത നിവാരണ സേനയ്ക്കു നേരെ പ്രദേശവാസികളുടെ ആക്രമണം

പ്രളയക്കെടുതി നേരിടുന്ന ജമ്മു കാശ്മീരില്‍ ദുരന്ത നിവാരണ സേനയ്ക്കു നേരെ ആക്രമണം. പ്രദേശവാസികളാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു സൈനികനു പരിക്കേറ്റു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ വൈകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha

























