Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെലുങ്കാനയെപ്പറ്റി ഒരക്ഷരം മിണ്ടരുത്… തെലുങ്കാനയെ അപമാനിച്ചാല്‍ വാര്‍ത്താ മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു

10 SEPTEMBER 2014 11:24 AM IST
മലയാളി വാര്‍ത്ത.

പുതിയതായി രൂപം കൊണ്ട തെലുങ്കാന സംസ്ഥാനത്തെ അപമാനിച്ചാല്‍ മാധ്യമങ്ങളെ ഭൂമിയില്‍ പത്തടി താഴേക്ക് കുഴിച്ചുമൂടുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പ്രശസ്ത കവിയും സാഹിത്യകാരനുമായ കലോജി നാരായണ റാവുവിന്റെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്ക്ക് നേരെ തിരിഞ്ഞത്.

തെലുങ്കാന ഭാഷകളെ കളിയാക്കി സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തെ ചോദ്യം ചെയ്തതിന് എബിഎന്‍ ആന്ധ്രാജ്യോതി, ടിവി 9 എന്നീ ചാനലുകളുടെ സംപ്രേഷണം അസോസിയേഷന്‍ ഓഫ് തെലുങ്കാന മള്‍ട്ടിപ്പിള്‍ സിസ്റ്റം ഓപ്പറേറ്റേഴ്‌സ് ജൂണ്‍ 16 മുതല്‍ തടഞ്ഞിരിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖര റാവുവിന്റെ ഭീഷണി.
ചാനലുകളെ തടയാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരെടുത്ത തീരുമാനത്തെ ചന്ദ്രശേഖര റാവു അഭിനന്ദിച്ചു. ടിവി ചാനലുകള്‍ അവരുടെ നിലപാട് മാറ്റിയില്ലെങ്കില്‍ താനവരെ ഒരു പാഠം പഠിപ്പിക്കുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു.
അതേസമയം ചന്ദ്രശേഖര റാവുവിന്റെ പ്രസ്താവനയെ എതിര്ത്ത് പലരും രംഗത്തെത്തി. ചന്ദ്രശേഖര റാവു വാക്കുകളെ നിയന്ത്രിക്കാന്‍ പഠിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രേണുക ചൗധരി പറഞ്ഞു. ഭരണനിര്‍വഹണത്തെപ്പറ്റി അദ്ദേഹത്തിന് യാതൊന്നും അറിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends