Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ മലയാളം; ജയരാജ് മികച്ച സംവിധായകന്‍, പാര്‍വതിക്ക് പ്രത്യേക പുരസ്‌ക്കാരം, തൊണ്ടി മുതല്‍ മികച്ച മലയാളചിത്രം, ഫഹദിന്റെ അഭിനയത്തെ ജൂറി വാനോളം പുകഴ്ത്തി, സജീവ് പാഴൂരിന് തിരക്കഥാ പുരസ്‌ക്കാരം, യേശുദാസ് മികച്ച ഗായകന്‍

13 APRIL 2018 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ദേശീയ ചല്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മലയാളത്തിളക്കം. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ഉള്‍പ്പെടെ ഇക്കൊല്ലത്തെ ദേശീയ പുരസ്‌ക്കാരങ്ങള്‍ മലയാളം തൂത്ത് വാരി. ഭയാനകത്തിലൂടെയാണ് ജയരാജ് ദേശീയപുരസ്‌ക്കാരം സ്വന്തമാക്കിയത്. ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതിക്ക് മികച്ച നടിക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സഹനടനുള്ള പുരസ്‌ക്കാരവും ലഭിച്ചു.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂരിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചു. ആളൊരുക്കം എന്ന സിനിമയ്ക്ക് മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. യേശുദാസ് മികച്ച ഗായകനായി. ഭയാനകത്തിന്റെ ഛായാഗ്രാഹകന്‍ നിഖില്‍ പ്രവീണ്‍ മികച്ച ക്യാമറാമാനായി. ഭയാനകത്തിന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരവും കിട്ടി. അസാമിസ് ചിത്രമായ വില്ലേജ് റോക്ക് സ്റ്റാറാണ് മികച്ച ചിത്രം. ബംഗാളി നടനായ ഋതി സെന്‍ ആണ് മികച്ച നടന്‍.

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ഐ.എഫ്.ഐ.ഐ അവാര്‍ഡും കിട്ടിയതിന് പിന്നാലെയാണ് ദേശീയ പുരസ്‌ക്കാരവും പാര്‍വതിയെ തേടിയെത്തുന്നത്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ട് പോകുന്ന നഴ്‌സുമാരുടെ കഥപറഞ്ഞ സിനിമയാണ് ടേക്ക് ഓഫ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. ദിലീഷ് പോത്തന് രണ്ടാംതവണയാണ് ഈ പുരസ്‌ക്കാരം ലഭിക്കുന്നത്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തെ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വാനോളം പുകഴ്ത്തി. 22 ഫീമെയിലിലെ റേപ്പിസ്റ്റായി അഭിനയിച്ച ആളാണ് തൊണ്ടിമുതലില്‍ കളളനായി അഭിനയിച്ചതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു.

മികച്ച തിരക്കഥാ പുരസ്‌ക്കാരം സജീവ് പാഴൂരിന് . മികച്ച കലാസംവിധായകനുള്ള പുരസ്‌ക്കാരം ടേക്ക് ഓഫിന്റെ സന്തോഷ് രാമന് ലഭിച്ചു. മികച്ച നടിയായി അന്തരിച്ച ശ്രീദേവിയെ തെരഞ്ഞെടുത്തു. മോംമിലെ അഭിനയത്തിനാണ് അവാര്‍ഡ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (5 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (5 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (5 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (6 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (6 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (6 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (6 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (7 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (7 hours ago)

Malayali Vartha Recommends