Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിനോദയാത്രയ്‌ക്കു പോയ 15 അംഗ സംഘം കാശ്‌മീരില്‍ കുടുങ്ങി

11 SEPTEMBER 2014 10:55 AM IST
മലയാളി വാര്‍ത്ത.

കോട്ടയത്തു നിന്നു കശ്‌മീരിലേക്ക്‌ വിനോദയാത്രയ്‌ക്കു പോയ 15 അംഗ സംഘം കാശ്‌മീരില്‍ കുടുങ്ങി. കഴിഞ്ഞ വെള്ളിയാഴ്‌ച റിയ ഹോളിഡേയ്‌സിന്റെ ടൂര്‍ പാക്കേജില്‍ കാശ്‌മീരിലേക്കു പോയവരാണ്‌ കുടുങ്ങിയിരിക്കുന്നത്‌. ഞായറാഴ്‌ചയാണ്‌ ഇവര്‍ കാശ്‌മീരിലെത്തിയത്‌. ദിവസങ്ങളായി ഇവര്‍ക്ക്‌ ആഹാരവും വെള്ളവുമൊന്നും ലഭിക്കുന്നില്ലെന്നും ആരോഗ്യസ്‌ഥിതി ആശങ്കജനകമാണെന്നും ഇവര്‍ അറിയിച്ചതായി സംഘത്തിലുള്ള ചാക്കോ, അച്ചാമ്മ ദമ്പതികളുടെ മകന്‍ സിജോ മാധ്യമങ്ങളോട്‌ പറഞ്ഞു.
റോയല്‍ ബാട്ടു ഹോട്ടലിന്റെ ടെറസില്‍ നാലു ദിവസങ്ങളായി ഇവര്‍ കാത്തിരിക്കുകയാണ്‌. അറുപതിനു മുകളില്‍ പ്രായമുള്ളവരാണ്‌ സംഘത്തിലധികവും.
രണ്ടു ദിവസം മുന്‍പ്‌ ബന്ധപ്പെട്ടപ്പോള്‍ ഹോട്ടലിന്റെ രണ്ടാം നിലവരെ വെള്ളം കയറിയതായി അറിയിച്ചിരുന്നുവെന്നും സിജോ പറഞ്ഞു. ഇവിടുത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.
ടെറസിന്റെ മുകളില്‍ സൈന്യത്തിനായി ഇവര്‍ കാത്തിരിക്കുകയാണെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ഇതുവരെയും ഇവരെ കണ്ടെത്താനായിട്ടില്ല. ഇവിടേക്ക്‌ രക്ഷാപ്രവര്‍ത്തകര്‍ എത്താത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends