കാശ്മീരില്‍ മലയാളികള്‍ക്ക് ഭക്ഷണവുമായെത്തിയ സൈനികരെ ആക്രമിച്ചു

ജമ്മു കാശ്മീരില്‍ പ്രളയക്കെടുതിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണവുമായെത്തിയ സൈനികരെ നാട്ടുകാര്‍ ആക്രമിച്ചു. തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഭക്ഷണം നല്‍കാനാകാതെ സൈന്യം മടങ്ങി. തങ്ങളെ രക്ഷിക്കാതെ ഹോട്ടലില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ ഒരുങ്ങുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞു.
https://www.facebook.com/Malayalivartha
























