ബിഹാറില്‍ ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

ബിഹാറില്‍ ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള 95 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. ഇവരെ ദര്‍ഭംഗയിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തില്‍ നിന്നു ലഭിച്ച പ്രസാദം കഴിച്ചതോടെ ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























