കല്‍ക്കരിപ്പാടം കേസില്‍ സ്വകാര്യ കമ്പനികളുടെ ഹര്‍ജി കോടതി തള്ളി

കല്‍ക്കരിപ്പാടം കേസില്‍ സ്വകാര്യ കമ്പനികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കല്‍ക്കരിപ്പാടം ലൈസന്‍സ് റദ്ദാക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ കമ്പനികള്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിയമവിരുദ്ധമായ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത അറിയിച്ച പശ്‌ചാത്തലത്തിലാണ് കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























