Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രോദനത്തിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് മോഡിയെ പരിഹസിച്ച് മമത

13 SEPTEMBER 2014 01:08 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നല്ല ദിനങ്ങളാണ് വരാന്‍ പോകുന്നത് എന്ന മോഡിയുടെ മുദ്രാവാക്യത്തെ പരിഹസിച്ചാണ് മമത രംഗത്തെത്തിയിരിക്കുന്നത്. വിദേശ നിക്ഷേപത്തിന്റെ പേരില്‍ രാജ്യത്തെ വിഭവങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു വില്‍ക്കുന്നതിലൂടെ രോദനത്തിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് മമത പറഞ്ഞു. 

അധികാരത്തിലെത്തുന്നതിന് മുമ്പ് നല്ലദിനങ്ങളാണ് വരാന്‍ പോകുന്നതെന്നായിരുന്നു മുദ്രാവാക്യം. എന്നാല്‍ ജനങ്ങള്‍ക്കിത് രോദനത്തിന്റെ ദിനങ്ങളാകും നൂറു ദിവസം കൊണ്ട് നൂറു വീഴ്ചകള്‍ ഉണ്ടായിരിക്കുകയാണ് എന്നും ഒരു പ്രദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മമത പറഞ്ഞു. മോഡിയുടെ വിദേശ യാത്രകളെ വിമര്‍ശിച്ചാണ് മമത സംസാരിച്ചത്. നൂറു ദിവസത്തില്‍ 90 ദിവസവും മോഡി വിദേശ യാത്ര നടത്തിയതായി മമത ആരോപിച്ചു. ഇന്ധനവില ദിവസം തോറും വര്‍ധിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (58 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends