Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...


ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!


ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ


  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?

എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

30 MAY 2018 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം

എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. അറസ്റ്റില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം ഡല്‍ഹി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. കേസ് പരിഗണിക്കുന്ന ജൂണ്‍ അഞ്ചുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിനെതിരെ നടപടിയൊന്നും എടുക്കരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് പരിഗണിക്കുമ്പോള്‍ ചിദംബരം കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.
കോടതിയില്‍ ചിദംബരത്തിനായി ഹാജരായത് മുന്‍ കേന്ദ്രമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ്. 2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. മൂന്നുകോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസില്‍ ഫെബ്രുവരിയില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ അടക്കമുള്ളവരെ സിബിഐ പ്രത്യേക കോടതി വിട്ടയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത സംഗീത സംവിധായകന്‍ ദേവ അന്തരിച്ചു  (5 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മ  (12 minutes ago)

കോവളത്തെ സ്പായില്‍ 16കാരിയെ പീഡിപ്പിച്ച സംഭവം; ഇരയുടെ ചെറിയമ്മയും ഭര്‍ത്താവും അറസ്റ്റില്‍  (17 minutes ago)

ചതിച്ചിട്ടും കൂടെ നിർത്തി സുഭാഷ്! ഒടുവിൽ സമദിനെ ചവിട്ടിപ്പുറത്താക്കി ടീച്ചർ ഭർത്താവിനൊപ്പം മടങ്ങി; കോടതി മുറിയിലെ നാടകീയ രംഗങ്ങൾ ഇങ്ങനെ...  (22 minutes ago)

വിവാഹ ബ്രോക്കർ ചമഞ്ഞ് തട്ടിപ്പ്; 68ക്കാരനെ കെട്ടിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു ; വയോധികനിൽ നിന്ന് സ്വർണവും പണവും കവർന്നു  (24 minutes ago)

ചെയ്യാത്ത കുറ്റം തലയിൽ കെട്ടിവെച്ച് കുടുംബത്തെ വേട്ടയാടുന്നു; വ്യാജ സിസിടിവി ദൃശ്യങ്ങൾക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി സുഹൈലിന്റെ കുടുംബം...  (30 minutes ago)

ഏഷ്യന്‍ പാരാ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ  (37 minutes ago)

ഒരു വർഷത്തിനിടെ രണ്ടാമത്തെ കുഞ്ഞിന്റെ മരണം; കാർത്തികപ്പള്ളിയിലെ ദമ്പതികളുടെ നിഗൂഢതകളിൽ പോലീസ് അന്വേഷണം, മറ്റ് കുട്ടികളെ മാറ്റി!  (44 minutes ago)

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (1 hour ago)

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (2 hours ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (3 hours ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

Malayali Vartha Recommends