Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു വയസ്സുകാരി പ്ലേ സ്‌കൂളില്‍ പീഡനത്തിനിരയായി

26 SEPTEMBER 2014 02:50 PM IST
മലയാളി വാര്‍ത്ത.

മൂന്നു വയസ്സുകാരിയെ പ്ലേ സ്‌കൂളില്‍ വച്ച്‌ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയെ പരാതിയെ തുടര്‍ന്ന്‌ സ്‌കൂളിലെ ജോലിക്കാരനായ അമിത്‌(25) നെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പെണ്‍കുട്ടിയെ സ്‌കൂളിനുള്ളില്‍ വച്ചു പീഡിപ്പിച്ചെന്നാണ്‌ പരാതി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധിച്ചു.
പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ്‌ പീഡനവിവരം പുറത്തുവന്നത്‌. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഇക്കാര്യം പുറത്തുവന്നതെന്നും പോലീസ്‌ പറഞ്ഞു.
തുടര്‍ന്ന്‌ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ്‌ അമിത്തിനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മിതിച്ചു. മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ്‌ ഇയാള്‍ സ്‌കൂളില്‍ ജോലിക്കെത്തിയത്‌.
കൂടുതല്‍ കുട്ടികളെ ഇത്തരത്തില്‍ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിച്ചു വരികയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പലിന്‌ ഇക്കാരത്തിലുള്ള പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ടെന്നും പോലീസ്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (44 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends