ഇഞ്ചിയോണില്‍ നിന്നും മൂന്ന് നേപ്പാള്‍ അത്ലറ്റുകളെ കാണാതായി
ഏഷ്യന്‍ ഗെയിംസിനായി എത്തിയ നേപ്പാള്‍ ടീമിലെ മൂന്ന് അത്ലറ്റുകളെ ഇഞ്ചിയോണില്‍ നിന്നും കാണാതായി. രണ്ടു വുഷു താരങ്ങളെയും മറ്റൊരു താരത്തെയുമാണ് ഗെയിംസ് വില്ലേജില്‍ നിന്നും കാണാതായിരിക്കുന്നത്. ഗെയിംസിനായി നല്‍കിയിരിക്കുന്ന അക്രഡിറ്റേഷന് പ്രകാരം ഒക്ടോബര്‍ 19 വരെ വിദേശ താരങ്ങള്‍ക്ക് ദക്ഷിണ കൊറിയയില്‍ തങ്ങാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha