മണിപ്പൂരിലെത്തിയ സഞ്ചാരിക്ക് എബോള ബാധ

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെത്തിയ ജപ്പാനീസ് സ്വദേശിനിയില്‍ എബോള രോഗലക്ഷണം കണ്ടെത്തി. അഞ്ച് രാജ്യങ്ങളില്‍ സഞ്ചരിച്ചെത്തിയ യുവതിയിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
മ്യാന്‍മറില്‍ നിന്ന് റോഡ് മാര്‍ഗമാണ് യുവതി ഇംഫാലിലെത്തിയത്. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധന നടത്താന്‍ രക്ത സാമ്പിളുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയ്ക്ക് അയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























