Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്ല,മോദി ജി ഞങ്ങളെ തൊട്ടാല്‍ ആയിരം പേര്‍ പിന്നാലെ വരും ഓര്‍മ്മയില്‍ വെച്ചോളു

18 MAY 2024 08:13 PM ISTമലയാളി വാര്‍ത്ത
ബിജെപിക്ക് നേരെ ആക്രോശവുമായ് അരവിന്ദ് കേജ്രിവാള്‍. ഷായുടെ അടവുകളില്‍ അടിപതറി വീഴാതിരിക്കാന്‍ ആപ്പിനെ പുതുനീക്കം. ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിന്മേല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തതിന് പിന്നാലെ 'ജയില്‍ ഭാരോ' ...

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നു

29 January 2021

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം വന്‍ സ്‌ഫോടനം. എംബസിക്ക് സമീപം നിര്‍ത്തിയിട്ട് കാറുകളിലൊന്നിലാണ് സ്‌ഫോടനമുണ്ടായത് എന്നാണ് വിവരം. സ്‌ഫോടനത്തില്‍ ആളാപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ...

പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയ ചെങ്കോട്ടയിലേക്ക് പറഞ്ഞയച്ചിട്ട്, കലാപം ആളിക്കത്തിക്കാന്‍ ഇരുട്ടത്തിരുന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശശിതരൂരല്ല ഏത് ഒടയതമ്ബുരാനാണെങ്കിലും രാജ്യദ്രോഹമാണ്; ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍

29 January 2021

കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രന്‍. ശശി തരൂർ , മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് കെ. ജോസ് , മൃണാള്‍ പാണ്ഡെ തുടങ്ങി എട്ടുപേര്‍ക്കെതിരെ യു.പി പൊലീസ്​ രാജ്യദ്രോ...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളം എത്തിക്കും

29 January 2021

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം നടക്കുന്ന ഗാസിപ്പൂരിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ ടാങ്കറില്‍ വെള്ളം എത്തിക്കും. സമരസ്ഥലത്തെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാണ് ഇക്കാര്യം അറിയിച്ചത്.കര്‍ഷക സമരത്തെ...

സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുവാനൊരുങ്ങി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

29 January 2021

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടിൽ...

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇന്ത്യ നടത്തുന്നത് അഭിമാനകരം.... റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും ദേശീയ പതാകയും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

29 January 2021

ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനവും കഴിഞ്ഞ ദിവസങ്ങളില്‍ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഭിപ്രായ സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു ഭരണഘടന. നിയമവും നിയമങ്ങളും ഗൗരവമാ...

ഇരുപാർട്ടികളും നിലനിൽപിനുള്ള പോരാട്ടത്തിൽ ... ബംഗാളിൽ കൈ കൊടുത്ത് സി പി എമ്മും കോൺഗ്രസ്സും

29 January 2021

തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാര്‍ ബിജെപിയും ബിജെപിയെ ചെറുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കച്ചകെട്ടിയിറങ്ങിയ പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും മൂന്നാം ചേരിയില്‍ സഖ്യം ചേര്‍ന്നിരിക്കുന്നു. കേരളത്തില്...

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും.... ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക

29 January 2021

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക.കോവിഡ് സാഹചര്യത്തില്‍ രാ...

റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന്.... രണ്ടും മൂന്നും സ്ഥാനങ്ങള്‍ ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക്

29 January 2021

റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന്. 'അയോധ്യ: : ഉത്തര്‍പ്രദേശിന്റെ സാംസ്‌കാരികപൈതൃകം' എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്. ത്രിപുര, ഉത്തരാഖണ...

ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുനിന്ന് പോലീസും കേന്ദ്രസേനയും മടങ്ങി.....ഇന്ന് കര്‍ഷകരെ സമരഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചേക്കില്ല, കൊടുംതണുപ്പിനെയും അതിജീവിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷകര്‍

29 January 2021

ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുനിന്ന് പോലീസും കേന്ദ്രസേനയും മടങ്ങി. ഇന്ന് കര്‍ഷകരെ സമരഭൂമിയില്‍നിന്ന് ഒഴിപ്പിച്ചേക്കില്ല. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ ...

കര്‍ഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; സമരവേദിയില്‍ നിന്ന് കർഷകരെ ഒഴിപ്പിക്കാന്‍ കേന്ദ്രസേനയും രംഗത്തിറങ്ങി; സമരപ്പന്തലില്‍ എന്തു സംഭവിച്ചാലും ഉത്തരവാദികള്‍ പൊലീസ് ആയിരിക്കുമെന്ന്കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത്

29 January 2021

കര്‍ഷക സമരത്തിനെതിരെ കടുത്ത് നിലപാടുമായി കേന്ദ്രസര്‍ക്കാര്‍,​ ഗാസിപ്പൂരിലെ സമരവേദിയില്‍ നിന്ന് കല്‍കരെ ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെയും രംഗത്തിറക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും ഒരുക്കി. സമരവേദി രാത്...

യുവാവിന്റെ നേരംപോക്കിൽ വലഞ്ഞത് സ്‌ത്രീകൾ.....കുളിമുറിയില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുത്ത് കീറി നശിപ്പിക്കുന്ന വിരുതനെ വലയിലാക്കി പോലീസ്

28 January 2021

കുളിമുറിയില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുക്കുകയും കീറി നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് കോയമ്പത്തൂരിലാണ് വിചിത്രസ്വഭാവിയായ മോഷ്ടാവ് പിടിയിലായത്. നേരംപോക്കിനാന...

ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരിനെതിരെ രാജ്യദ്രോഹത്തിന് കേസ്

28 January 2021

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷവ...

പെണ്‍കുട്ടികളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത 26കാരന്‍ യുവാവ് പിടിയില്‍

28 January 2021

പെണ്‍കുട്ടികളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ 26കാരനായ യുവാവ് ലഖ്‌നൗ സൈബര്‍ പോലീസിന്റെ പിടിയിലായി. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവി...

16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ ജാമ്യം അനുവദിച്ചു

28 January 2021

പതിനാറുകാരിയെ കാരിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ പോസ്‌കോ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ 25 കാര...

കുഞ്ഞുണ്ടാകാത്തതിന് കുറ്റപ്പെടുത്തിയ അമ്മായിഅമ്മയോട് മരുമകള്‍ ചെയ്തത്?

28 January 2021

കുഞ്ഞുണ്ടാകാത്തതിന് നിരന്തരം കുറ്റപ്പെടുത്തിയ ഭര്‍തൃമാതാവിനെ മരുമകള്‍ കൊലപ്പെടുത്തി. ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകളുടെ നില ഗുരുതരമാണ്. ബിഹാറിലാണ് ഞെട്ടിക...

Malayali Vartha Recommends