NATIONAL
ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം
പ്രതിപക്ഷം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മോദി രാജ്യത്തിനായി നന്മകള്‍ ചെയ്യുന്നത് തുടരുമെന്ന് ഖുശ്ബു സുന്ദര്‍
27 May 2021
കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിലും വിതരണം ചെയ്യുന്നതിലും കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വീഴ്ചകളെ ന്യായീകരിച്ചും പ്രതിപക്ഷത്തെ ആക്രമിച്ചും നടിയും നേതാവുമായ ഖുശ്ബു സുന്ദര്‍. പ്രതിപക്ഷം വ്യാജ വാര്‍ത്തക...
അകന്നു കഴിയുന്ന ഭര്‍ത്താവിനോടുള്ള ഭാര്യയുടെ പ്രതികാരം... ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍
27 May 2021
അകന്നു കഴിയുന്നത്തില്‍ ഭര്‍ത്താവിനോടുള്ള പ്രതികാരമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച ശേഷം ഇതിലൂടെ ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. ഗുജറാത്ത് സൂ...
പറയുന്നത് കേട്ടാൽ മതി, കൂടുതൽ ഒന്നും പറയണ്ട... പറ്റത്തില്ലേൽ പൂട്ടിക്കോ! ട്വിറ്ററിനെ വലിച്ച് കീറി കേന്ദ്ര സര്‍ക്കാര്‍...
27 May 2021
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ ട്വിറ്ററിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. വളച്ചുചുറ്റി കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിക്കണമെ...
'അവരുടെ പിതാക്കന്‍മാര്‍ക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല'; വീണ്ടും വിവാദ പ്രസ്താവനയുമായി രാംദേവ്
27 May 2021
സമൂഹമാധ്യമങ്ങളില്‍ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങായിരുന്നു. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും കോവിഡ് പ്രതിസന്ധിക്കിടെ അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷണക്കണിക്ക് ആളുക...
'ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണം'; സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രസർക്കാർ
27 May 2021
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തില്‍ ട്വിറ്ററിന്റെ പ്രതികരണത്തിനെതിരേ കേന്ദ്രം. ട്വിറ്റര്‍ രാജ്യത്തെ നിയമം അനുസരിക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഭിപ്രായ സ്വാത...
ഇന്നു മുതല്‍ സൗജന്യമായി ഗ്യാസ് കണക്ഷന്‍.... വേണ്ടത് ബിപിഎല്‍ റേഷന്‍ കാര്‍ഡ് മാത്രം.... മോദിയുടെ സമ്മാനം....
27 May 2021
മോദി സര്‍ക്കാർ രണ്ടാം വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സൗജന്യ പാചക വാതകം ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതി ഇന്നു മുതല്‍ കൂടുതല്‍ വ്യാപകമാക്കാൻ തീരുമാനം. ദാരിദ്ര്യരേഖയ്ക്ക്...
ഭൂരിപക്ഷം നേതാക്കൾക്കും കേന്ദ്രഭരണത്തിൽ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യം: ബിജെപി കേരള നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖേന തയാറാക്കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ
27 May 2021
നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ ഉണ്ടായ സീറ്റ് നഷ്ടമാകുകയും ഒരു സീറ്റ് പോലും നേടാതെ തോൽവിയടയുകയും ചെയ്തിരുന്നു. എന്നാൽ എന്തുകൊണ്ട് ഇത്തരത്തിൽ ഒരു തോൽവി ബിജെപിക്ക് കേരളത്തിൽ സംഭവിച്ചു എന്നതിനെക്കുറ...
കളക്ടർക്ക് നേരേ കയ്യാങ്കളി..! ലക്ഷദ്വീപ് നടപടികളിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് കളക്ടർ അസ്കർ അലി...
27 May 2021
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ. അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്ന...
ഭാര്യയോട് പതിനഞ്ച് ദിവസം ലൈംഗിക ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചു... ഭാര്യ വിസമ്മതിച്ചതോടെ തലയിൽ വെടിവെച്ചു കൊന്നു; പിന്നാലെ അഞ്ചുവയസും മൂന്നുവസയും പതിനെട്ട് മാസവും പ്രായമുള്ള മൂന്ന് മക്കളെ കനാലിലെറിഞ്ഞു: ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടിയതിങ്ങനെ...
27 May 2021
ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ കനാലിൽ വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചൊവ്വാഴ്ചയാണ് ക്രൂരസംഭവം നടന്നത്. 28കാരിയായ ഭാര്യ ലൈംഗിക ബന്ധത്തിന് വിസ...
ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല: ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്ന ഉറച്ച നിലപാടിൽ കേന്ദ്ര സർക്കാർ
27 May 2021
ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്ന ഉറച്ച നിലപാടിൽ കേന്ദ്ര...
'ജനദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം'; ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
27 May 2021
അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണമ...
വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; ഇനി വിദേശ വാക്‌സിനുകള്‍ക്ക് രാജ്യത്ത് പരീക്ഷണമില്ല.. സ്പുട്നിക്ക് , ഫൈസർ ഇറക്കുമതി വേഗത്തിലാക്കും
27 May 2021
കോവിഡ് അതിതീവ്രവ്യാപനം നേരിടുന്ന രാജ്യത്ത് വാക്‌സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ...
വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യക്കൊപ്പം കൈകോർക്കും : അതി നിർണായക തീരുമാനവുമായി അമേരിക്ക:ഇന്ത്യാ-പെസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചർച്ച ചെയ്തു
27 May 2021
രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന ഇന്ത്യയെ കൂടെ ചേർത്ത് നിർത്തി മറ്റൊരു നിർണായകമായ നീക്കത്തിനു ഒരുങ്ങുകയാണ് അമേരിക്ക. ആഗോളതലത്തിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച് വിതരണം നടത്താനൊരുങ്ങുകയാണ് അമേരിക്ക. ഇക്കാര്...
കൊലപാതകക്കേസില്‍ സുശീല്‍ കുമാറിന് കുരുക്ക് മുറുകുന്നു; കുപ്രസിദ്ധ ഗുണ്ടാനേതാവുമായിയുള്ള ബന്ധത്തിന് തെളിവ് പുറത്ത്; ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിന് സംഭവിച്ചത്; പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ
27 May 2021
യുവ ഗുസ്തി താരം സാഗര്‍ റാണയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങളുമായി സുശീല്‍ കുമാറിനുള്ള ബന്ധത്തിന്റെ തെളിവുകളാണ്...
കോവിഡ് മഹാമാരി തട്ടിയെടുത്തത് കുടുംബത്തിന്റെ മാത്രമല്ല നാടിന്റെ പ്രതീക്ഷ കൂടിയായ യുവ ഡോക്ടറെ; കര്‍ഷക കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്ന രാഹുലിനെ നഷ്ടമായത് ഡോക്ടറായി ഒരു മാസം തികയുന്നതിന് മുമ്പ്; ആരുമറിഞ്ഞില്ല രാഹുലിനെ ഇത്ര വേഗം മരണം തട്ടിയെടുക്കുമെന്ന്
27 May 2021
കോവിഡ് മഹാമാരി ഗ്രാമത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയായിരുന്ന ഒരു യുവ ഡോക്ടറുടെ ജീവന്‍ കൂടി തട്ടിയെടുത്തു. ഡോക്ടറായി ഒരു മാസം തികയുന്നതിന് മുമ്പാണ് രാഹുല്‍ പവാറിന്റെ മരണം. മഹാരാഷ്ട്ര ഔറംഗബാദിലെ ...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















