Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു

27 AUGUST 2026 11:15 PM ISTമലയാളി വാര്‍ത്ത
പ്രമുഖ ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിന്‍ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂര...

ശുഭ പ്രതീക്ഷയുമായി മംഗള്‍യാന്‍ കുതിയ്‌ക്കുന്നു, ഭൂമിയുടെ ഭ്രമണപഥം വിജയകരമാക്കി ചൊവ്വയെ ലക്ഷ്യമാക്കി മംഗള്‍യാന്‍ യാത്ര തുടരുന്നു

01 December 2013

ഇന്ത്യയുടെ അഭിമാന പദ്ധതിയായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചു. ഭൂമിയുടെ ഭ്രമണപഥം വിജയകരമായി ഭേദിച്ച പേടകം മുന്നൂറ് ദിവസത്തെ യാത്രക്ക് ശേഷം അടുത്ത വര്‍ഷം സെപ്തംബറില്‍ ചൊവ...

മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റില്‍

01 December 2013

മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവ സെഷന്‍സ് കോടതി തള്ളിയതോടെയാണ് തരുണ്‍ തേജ്പാലിനെ ഗോവ പോലീസ് ശനിയാ...

എല്ലാ പോലീസ്‌ സ്‌റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന്‌ അമിക്കസ്‌ ക്യൂറി

30 November 2013

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി. പോലീസ്‌ കസ്‌റ്റഡി പീഡനക്കേസിലാണ്‌ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. കസ്റ്റഡി പീഡനങ്ങളും കസ്റ്റഡി മരണങ്ങ...

ഡല്‍ഹി കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍

30 November 2013

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായി മരണപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീണ്ടും സുപ്രീംകോടതിയില്‍. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്ന്‌ ആവശ്യപെട്ടാണ്‌ മാതാപിതാക്...

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പ് ലഭിച്ചതായി ഇറ്റലി

30 November 2013

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പ് ഇന്ത്യയുടെ ഭാഗത്തു നിന്നും ലഭിച്ചതായി ഇറ്റലി. വിദേശകാര്യ മന്ത്രി എമ്മാ ബോണിനോയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വി...

തേജ്പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ പോലീസ് റെയ്ഡ്; റെയ്ഡ് ഹാജരാകാനുള്ള സമയപരിധി അവസാനിച്ച പശ്ചാത്തലത്തില്‍

29 November 2013

തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്‌പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ പോലീസ് റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് ഗോവ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ഡല്‍ഹിയിലെ വസതിയിലെത്തി തേജ്പാലിനായുള്ള തെരച...

തെഹല്‍ക മാനേജിംഗ്‌ എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു; രാജി എഡിറ്റര്‍ തരുണ്‍ തേജ്‌പാലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍

28 November 2013

തെഹല്‍ക മാനേജിംഗ്‌ എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു. ഇന്നു രാവിലെയായിരുന്നു അവര്‍ രാജിക്കാര്യം അറിയിച്ചത്‌. സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്‌പാലിനെതിരെ ആരോപണം ഉയര്...

തരുണ്‍ തേജ്‌പാലിനെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശം; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന്‌ വാദം കേള്‍ക്കും

27 November 2013

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചക്കേസില്‍ തെഹല്‍ക്ക പത്രധിപരായിരുന്ന തരുണ്‍ തേജ്‌പാലിനെതിരായ അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ നിര്‍ദേശം നല്‍കി. അതേസമയം കേസില...

ശങ്കരരാമന്‍ കൊലക്കേസ്: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയടക്കം 23 പ്രതികളെ വെറുതെവിട്ടു

27 November 2013

ശങ്കരരാമന്‍ വധക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും ഉള്‍പ്പെടെ 23 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. തെളിവില്ലെന്ന്‌ കണ്ടാണ്‌ കോടതി ഇവരെ വെറുതെവിട്ടത്‌. പുതുച്ചേരി പ്രിന്...

ജന്മം നല്കിയവരുടെ ക്രൂരത കോടതി കണ്ടു, ആരുഷി, ഹേംരാജ് കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

26 November 2013

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായ ആരുഷി, ഹേംരാജ് ഇരട്ടകൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ഗാ...

ആരുഷി-ഹേംരാജ്‌ വധക്കേസ്‌; തല്‍വാര്‍ ദമ്പതിമാര്‍ക്ക്‌ ജീവപര്യന്തം

26 November 2013

ആരുഷി-ഹേംരാജ്‌ വധക്കേസില്‍ തല്‍വാര്‍ ദമ്പതിമാര്‍ക്ക്‌ ജീവപര്യന്തം. കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ ഡോ രാജേഷ്‌ തല്‍വാറും, നൂപൂര്‍ തല്‍വാറും കുറ്റക്കാരാണെന്ന്‌ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഗാസിയാബാദ...

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്‌ വീണ്ടും സുപ്രീംകോടതി

26 November 2013

നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കരുതെന്ന്‌ സുപ്രീംകോടതി. പാചകവാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നും നിര്‍ദ്ദ...

കല്‍പ്പാക്കം ആണവ നിലയം; പ്രവര്‍ത്തനം തടയണമെന്ന ഹര്‍ജി തളളി

26 November 2013

കല്‍പ്പാക്കത്തെ ആണവനിലയത്തിലെ രണ്ടു യൂണിറ്റുകളുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി തള്ളി. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കാതെയാണ്‌ ഒന്നും രണ്ടും യൂണ...

രണ്ടു സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുപ്പ്‌ ചൂടില്‍; ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പോളിംഗ്‌

25 November 2013

മധ്യപ്രദേശ്‌, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ തുടങ്ങി. ആദ്യ മണിക്കൂറില്‍ തന്നെ വന്‍ പോളിംഗാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇരു സംസ്ഥാനങ്ങളിലും ശക്തമായ സുരക്ഷയാണ്‌ ഒരുക്കി...

രാജീവ്‌ വധം; പേരറിവാളന്റെ മൊഴി തിരുത്തിയതാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥന്‍; പേരറിവാളന്റെ ഇപ്പോഴത്തെ ഗതിക്കു കാരണം ആ തിരുത്തല്‍

25 November 2013

രാജീവ്‌ ഗാന്ധി വധക്കസിന്‌ വഴിത്തിരിവിലേക്ക്‌. കേസിലെ പ്രതിയായ പേരറിവാളന്റെ മൊഴി താന്‍ തിരുത്തിയെന്നും, അതിന്റെ അടിസ്ഥാനത്തിലാണ്‌ പേരറിവാളന്‌ വധശിക്ഷ ലഭിച്ചതെന്നും മുന്‍ സി.ബി,ഐ ഉദ്യോഗസ്ഥനായ വി.ത്യാഗരാ...

Malayali Vartha Recommends