NATIONAL
തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ
കോവിഡ് വാക്‌സിനിൽ ഭയം! വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയിലേക്ക് ചാടി ഗ്രാമത്തിലെ ജനങ്ങൾ; 1,500നടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 18 പേർ മാത്രം...
24 May 2021
രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൽ നിന്നും രക്ഷനേടാനുള്ള ഏകമാർഗം വാക്‌സിൻ സ്വീകരിക്കുക എന്നതാണ്. എന്നാൽ ഉത്തർപ്രദേശിലെ ഒരുഗ്രാമത്തിൽ വാക്‌സിനേഷനില്‍ ...
കൊറോണ പ്രതിരോധപ്രവർത്തനത്തിൽ അമേരിക്കയുമായുള്ള സഹകരണം എത്രയും പെട്ടെന്ന് നടത്തണം: ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ അമേരിക്കയിൽ: ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ സഹായങ്ങൾ കൂടുതൽ കാര്യക്ഷമമാക്കലാണ് പ്രധാന ലക്ഷ്യം
24 May 2021
ഇപ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണയുടെ രണ്ടാം തരംഗം. ഇത് കൂടാതെ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും പോരാത്തതിന് മൂന്നാം തരംഗത്തിന്റെ ഭീഷണിയും രാജ്യത്തിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ...
ഒന്നിന് പുറകെ ഒന്നായി കാണാതായത് മൂന്നുപെൺമക്കളെ... നാട്ടുകാരുടെ വെളിപ്പെടുത്തൽ ഒളിച്ചോട്ടമെന്ന്, വിശ്വസിക്കാനാക്കാതെ കുടുംബം: ഒടുവിൽ ഗത്യന്തരമില്ലാതെ അച്ഛൻ ചെയ്തത് ഇങ്ങനെ...
24 May 2021
മൂന്ന് മാസത്തിനിടെ തന്‍റെ മൂന്ന് പെൺമക്കളെ കാണാതായതായി അച്ഛൻ്റെ പരാതി. നാടിനെ നടുക്കിയ സംഭവം സംഭവം നടന്നത് യുപിയിൽ. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെയടക്കം കാണാതായെന്നാണ് മുസഫര്‍നഗര്‍ സ്വദേശി പ...
ഒരുമാസമായി അതിഥിതൊഴിലാളിയോടൊപ്പം താമസം; ഒടുവിൽ ഡീസല്‍ ഒഴിച്ചു തീകൊളുത്തി; 22കാരി മരിച്ചു
24 May 2021
സഹതാമസക്കാരന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി പൊള്ളലേല്‍പ്പിച്ച ബംഗാള്‍ സ്വദേശിനി മരിച്ചു. 22കാരിയായ സുജിത കിസ്കു (സംഗീത) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ...
വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കോവിഡ് വാക്സീനുകൾ വലിയ തോതിൽ വാങ്ങുന്നതിൽ ഇന്ത്യ വൈകിപ്പോയി :ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ്
24 May 2021
മറ്റു രാജ്യങ്ങൾ ജാഗ്രതയോടെ അത് ചെയ്തു. ഇന്ത്യ അല്പമൊന്നു വൈകിപ്പോയി...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ്. വിവിധ രാജ്യ...
രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് മരണനിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4,454 പേർ, രോഗം സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്
24 May 2021
രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് മരണനിരക്ക് ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് തന്നെ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ മൂലം മരിച്ചവ...
ഭയപ്പെട്ടത് പോലെ തന്നെ അത് സംഭവിച്ചു! ബുധനാഴ്ചയോടെ ഇങ്ങെത്തും... കേരളത്തിലും അതീവ ജാഗ്രതാ!
24 May 2021
ടൗട്ടേയ്ക്ക് പിന്നാലെ രാജ്യത്ത് നാശം വിതയ്ക്കും എന്ന് കരുതപ്പെടുന്ന ചുഴലിക്കാറ്റാണ് യാസ്. എന്നാലിപ്പോൾ ബംഗാൾ ഉൾക്കടലിൽ 'യാസ്' ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ...
രാജ്യത്ത് കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിച്ചു; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് നാലു പേർ ബാധിച്ചു മരിച്ചു, കൊവിഡ് ബാധിച്ചവരെ മാത്രമല്ല കൊവിഡ് ഇല്ലാത്തവരെയും ബ്ലാക്ക് ഫംഗസ് ബാധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍
24 May 2021
രാജ്യത്ത് ആശങ്ക പരത്തി കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിച്ചു വരികയാണ് എന്നാണ് റിപ്പോർട്ട്. ഇന്നലെ സംസ്ഥാനത്ത് മാത്രം നാലു പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചത്. ഇപ്പോഴിതാ കൊവിഡ് ബാധിച...
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപെടുത്തുമ്പോഴും മൂന്നാം തരംഗത്തിന്റെ ആശങ്കയിൽ ജനങ്ങൾ
24 May 2021
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 26,672 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 594 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 88,620 ആയി. 29,177 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥ...
ഡിസംബറോടെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി
24 May 2021
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഡിസംബറോടെ കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. വാക്സിന് ഉത്പാദനം വര്‍ധിപ്പിക്കു...
ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിപ്പോയ പി-305 ബാര്‍ജ് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തി... അപകടത്തില്‍പ്പെട്ട വരപ്രദ എന്ന ടഗ് ബോട്ടിനായുള്ള തിരച്ചില്‍ തുടരുന്നു, 70 മൃതദേഹങ്ങള്‍ കണ്ടെടുത്തു
24 May 2021
ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിപ്പോയ പി-305 ബാര്‍ജ് നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട വരപ്രദ എന്ന ടഗ് ബോട്ടിനായുള്ള തിരച്ചില്‍ തുടരുകയാണ...
രാജസ്ഥാന്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പതിനഞ്ച് ദിവസത്തേക്കു നീട്ടി.... മാസ് ധരിക്കാത്തവരുടെ പിഴ ശിക്ഷ 500ല്‍ നിന്ന് 1000 രൂപയായി
24 May 2021
രാജസ്ഥാന്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പതിനഞ്ച് ദിവസത്തേക്കു നീട്ടി. ജൂണ്‍ എട്ടാം തിയ്യതി വരെയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിലുണ്ടാവുക.കൊവിഡ് വ്യാപനത്തില്‍ കുറവ് അനുഭവപ്പെടുന്ന ജില്ലകളില്‍ ജൂണ്‍ ഒന്നു മുത...
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കില്ല.... സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞതിനു ശേഷം തീരുമാനം...
24 May 2021
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കില്ല. പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്ന് സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞതിനു ശേഷം തീരുമാനിക്കും.ഏതാനും വിഷയങ്ങളില്‍ മാത്രം പരീക്ഷണ നടത്തണോ, അതോ പരീക്ഷകളുടെ...
ഓരോരുത്തരായി മരണത്തിലേക്ക് താഴുന്നത് കണ്ട ഞെട്ടല്‍ മാറാതെ ജീവിതത്തിനും മരണത്തിനുമിടക്ക് നടുകടലില്‍ ഒമ്പത് മണിക്കുര്‍, ബാർജ് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുമായി അനില്‍ വയ്ച്ചാല്‍
23 May 2021
മീറ്ററുകളോളം ഉയരത്തിലേക്ക് തിരമാലകള്‍ ഉയര്‍ന്നും ഇളകി മറിഞ്ഞും പ്രക്ഷുബ്ധമായ കടല്‍. അറ്റം മുറിയാതെ കാഴ്ച നീണ്ടുപോകുന്ന അനന്തത ചുറ്റിലും. മരണം വായ് തുറന്നു വെച്ചതുപോലെ കലങ്ങി മറഞ്ഞ ആകാശം... ജീവിതത്...
'രാജ്യത്ത് ബ്ലാക്ക് ഫംഗസ് വർധിക്കുന്നു'; ബ്ലാക്ക് ഫംഗസ് ബാധമൂലം രാജ്യത്ത് 7000 പേർ മരണപ്പെട്ടെന്ന് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ
23 May 2021
കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് 7000 പേരുടെ ജീവന്‍ കവര്‍ന്നുവെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്...
തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!






















