Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

14 MAY 2026 08:38 AM ISTമലയാളി വാര്‍ത്ത
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം. മോദി സഞ്ചരിച്ച വാഹനം അടക്കം രണ്ടു കാറുകളിൽ കോൺവോയ് ഒതുക്കി. 15ൽപ്പരം വാഹനങ്ങൾ ഉപയോഗിച്ചിരുന്ന ഇടത്താണിത് ഒരു വാഹനമാക്കിയത്. ഗുജറാത്ത്, അസാം, ഹൈദരാബാദ് എന്നി...

തമിഴ്‌നാട്ടിൽ നിലവില്‍ ബിജെപിക്ക് അനുകൂല സഹചര്യമാണ് ഉള്ളത്; താന്‍ ബിജെപിയില്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സീറ്റിന് വേണ്ടിയല്ലെന്ന് നടി ഗൗതമി

27 March 2021

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് കടക്കുകയാണ്. താന്‍ ബിജെപിയില്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സീറ്റിന് വേണ്ടിയല്ലെന്ന് നടി ഗൗതമി വ്യക്തമാക്കുകയുണ്ടായി. വിരുദ് നഗര്‍ രാജപാളയത്ത് ഗൗതമ...

സുനന്ദ പുഷ്‌കർ ജീവനൊടുക്കില്ലെന്ന് ശശിതരൂർ; മകനും ബന്ധുക്കളും പറയുന്നതും ശക്തയായ ഒരു സ്ത്രീ ആയിരുന്നു...

27 March 2021

സുനന്ദ പുഷ്കർ ജീവനൊടുക്കാൻ സാധ്യതയില്ലെന്ന് ശശിതരൂർ കോടതിയിൽ പറഞ്ഞു. സുനന്ദയുടെ കുടുംബവും മകനും ഇക്കാര്യം പറഞ്ഞതായി ഭർത്താവ് ശശി തരൂർ എംപി വ്യക്തമാക്കി. നല്ല മനക്കരുത്തുള്ള സുനന്ദ ജീവനൊടുക്കാൻ സാധ്യതയ...

ഉദയനിധി സ്റ്റാലിൻ ഇഷ്ടിക മോഷ്ടിചുവെന്ന് ബിജെപി അംഗത്തിന്റെ പരാതി; ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിന് പിന്നാലെ സംഭവിച്ചത്...

27 March 2021

മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിചുവെന്ന് ഡിഎംകെ നേതാവും പ്രശസ്ത കോളിവുഡ് താരവുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി ലഭിച്ചതായി റിപ്പോർട്ട്. എയിംസ് ക്യാംപസില്‍ നിന്ന് എടുത...

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാര്‍ഥിനിയെ കോളേജിന് മുന്‍പില്‍ വെടിവച്ച് കൊന്നു; പ്രതികള്‍ക്ക് ജീവപരന്ത്യം, വധശിക്ഷ നല്‍കണമെന്ന് കുടുംബം; പ്രതികൾക്ക് ആയുധം നൽകിയ ആളെ കോടതി വെറുതെ വിട്ടു

27 March 2021

ദില്ലിയിലെ അഗർവാൾ കോളേജിലെ വിദ്യാർഥിനി നികിതാ തോമറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപരന്ത്യം വിധിച്ചു. ഫരീദാബാദ് കോടതിയുടേതാണ് തീരുമാനം എടുത്തിരിയ്ക്കുന്നത്. കേസിലെ പ്രധാന പ്രതിയായ തൗഫീഖ്, സഹ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് ,19,08,910 പേര്‍ക്ക്, 0,386 പേര്‍ കൂടി രോഗമുക്തി നേടുകയും 291 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

27 March 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 30,386 പേര്‍ കൂടി രോഗമുക്തി നേടുകയും 291 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആര...

ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

27 March 2021

ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.രേഖകളുടെ കാലാവധ...

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; നിലവിൽ ഭൂമിയിലെ കരുത്തേറിയ റോക്കറ്റ് എസ്എൽഎസ്, 8 മിനിറ്റ് നീണ്ട ഹോട്ട് എയർ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി, ഇത് ചരിത്ര നിമിഷം,

27 March 2021

  മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങൾ ഒരുപടി കൂടി മുന്നോട്ട്. 'സ്പേസ് ലോഞ്ച് വെഹിക്കിൾ' എന്ന കൂറ്റൻ റോക്കറ്റ് എൻജിന്റെ 8 മിനിറ്റ് നീണ്ട ഹോട്ട് എയർ ടെസ്റ്റ് വിജയകരമായി പ...

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തില്‍...

27 March 2021

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തില്‍. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വര്‍ക്കലയിലെത്തുന്ന രാജ്‌നാഥ് സിങ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍...

പശ്ചിമ ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാല്‍പ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്

27 March 2021

പശ്ചിമ ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാല്‍പ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.പശ്ചിമ ബംഗാളിലെ പുരുളിയ, ഝാര്‍ഗ്രാം ജ...

ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്

27 March 2021

ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളില്‍ 30 മണ്ഡലങ്ങളിലും ആസാമില്‍ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ് നടക്കുക. ബംഗാളില്‍ എട്ടു ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ്.ആസ...

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.... ഞായറാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരിക, ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി

27 March 2021

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരുന്നത്.ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മ...

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ്

26 March 2021

45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള...

എനിക്കിഷ്ടമാണ് കോണ്‍ഗ്രസിനെ... സിനിമാഭിനയം തുടര്‍ന്നുകൊണ്ട് പൊതുപ്രവര്‍ത്തനം നടത്തുമെന്ന് ഷക്കീല

26 March 2021

എനിക്കിഷ്ടമാണ് കോണ്‍ഗ്രസിനെ, സിനിമാഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഷക്കീല. അച്ഛനില്‍ നിന്നാണ് പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടു...

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം

26 March 2021

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങ...

എക്സിറ്റ് പോളുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്; നടപടി 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം

26 March 2021

എക്സിറ്റ് പോളുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കി.1951ലെ ജനപ്രാതിനിധ്യ നിയമം 126 (1) (b) വകുപ്പ് പ്രകാരമാണ് നടപടി. 2021 മാര്‍ച്ച്‌ 27 ശനി രാവിലെ 7 മുതല്...

Malayali Vartha Recommends