NATIONAL
പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്
മലയാളി നഴ്സിനെ അഭിമുഖത്തിനെന്നു പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചു; സംഭവത്തിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ
20 March 2021
ജോലി വാഗ്ദാനം ചെയ്ത് മലയാളി നഴ്സിനെ പീഡിപ്പിച്ച പത്തനംതിട്ട സ്വദേശി അറസ്റ്റിലായി. നോയിഡയിലെ സ്വകാര്യ സ്കൂളില്‍ ജോലി ചെയ്യുന്ന അടൂര്‍ ആനന്ദപള്ളി സ്വദേശ...
വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും ലൈംഗികബന്ധത്തിന് സമ്മതിക്കാതെ ഭാര്യ; വൈദ്യപരിശോധനയ്ക്കായി ഭാര്യയെ ഡോക്ടറെ കാണിച്ചപ്പോൾ പുറത്തായത് ആ ഞെട്ടിപ്പിക്കുന്ന സത്യം; വഞ്ചനാകുറ്റത്തിന് യുവതിക്കെതിരെ കേസെടുത്ത് പോലീസ്
20 March 2021
വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും മധുവിധുവിന് പോകാന്‍ പോലും ഭാര്യ സമ്മതിക്കാതിരുന്നത് യാത്ര ചെയ്യാനുള്ള മടി കൊണ്ടാണെന്നാണ് യുവാവ് കരുതിയത്. എന്നാല്‍ ഭര്‍ത്താവ് മുറിയില്‍ കയറുമ്ബോള്‍ പോലും യുവതി എ...
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
19 March 2021
കോവിഡ് വീണ്ടും വര്‍ധിച്ചതോടെ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ശനി...
'ദലിതനെ പോലിസ് സാന്നിധ്യത്തില്‍ തല്ലിക്കൊന്ന സംഭവം നിയമസഭയില്‍ ഉന്നയിച്ചു'; ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് നിയമസഭയില്‍നിന്ന് പുറത്താക്കി
19 March 2021
ദലിതനെ പോലിസ് സാന്നിധ്യത്തില്‍ തല്ലിക്കൊന്ന സംഭവം നിയമസഭയില്‍ ഉന്നയിച്ചതിന് പിന്നാലെ ജിഗ്നേഷ് മേവാനിയെ സസ്പെന്‍ഡ് ചെയ്തു. അനുമതിയില്ലാതെ വിഷയം ഉന്നയിച്ചതിനാണ് നടപടിയെന്ന് വ്യക്തമാക്കി സ്പീക്കര്‍ രാജേ...
പതിനഞ്ച് വയസുകാരിയെ കുടുംബം ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങി: കല്യാണ മണ്ഡപത്തില്‍ നിന്നും 15 വയസുകാരിയെ രക്ഷപ്പെടുത്തി വനിതാ കമ്മീഷന്‍
19 March 2021
അജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ 15 വയസുകാരിയുടെ വിവാഹം തടഞ്ഞ് വനിത കമ്മീഷന്‍ ബാലവിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പതിനഞ്ച് വയസുകാരിയെ കുടു...
മദ്യപിച്ച് മൃഗശാലയിലെത്തിയ ആള്‍ മതില്‍ ചാടിക്കടന്ന് ചെന്നുപെട്ടത് സിംഹത്തിന്റെ കൂട്ടില്‍....40കാരന്റെ ജീവന്‍ രക്ഷിക്കാനായി മൃഗശാലജീവനക്കാർ ചെന്നപ്പോൾ കണ്ടത്...
19 March 2021
മദ്യപിച്ച് മൃഗശാലയിലെത്തിയ ആള്‍ സിംഹത്തിന്റെ കൂട്ടില്‍ കടന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ 40കാരന് ഗുരുതര പരിക്കേറ്റെങ്കിലും ജീവനക്കാരുടെ ഇടപെടലിലൂടെ ജീവന്‍ രക്ഷിക്കനായി. കൊല്‍ക്കത്തയിലെ മൃഗശാലയിലാണ...
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; തുറന്ന സ്കൂളുകള്‍ വീണ്ടും അടച്ച് ഗുജറാത്തും പഞ്ചാബും
19 March 2021
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ വീണ്ടും അടച്ച് ഗുജറാത്തും പഞ്ചാബും. ഗുജറാത്തിലെ എട്ട് മുന്‍സിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള സ്‌കൂളുകളാണ് അടയ്ക്കുന്നത്. ഏപ്രില്‍ പത്ത് വരെ...
കൊവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍... സാര്‍വത്രിക പ്രതിരോധശേഷിയുടെ ആവശ്യകത ഇല്ലെന്ന് വെളിപ്പെടുത്തൽ....
19 March 2021
കൊവിഡ് കേസുകളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നേരിയ തോതിലുള്ള വർധനവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിതി വീണ്ടും വഷളാകുമോ എന്ന വ്യാകുലതയിൽ ജനങ്ങൾ കഴിയുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വളരെ നി...
കൊവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും സാധിക്കുമോ? ഗവേഷണവുമായി ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്
19 March 2021
കോവിഡിനെ പ്രതിരോധിയ്ക്കാൻ നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഋഷികേശിലെ ഓള്‍ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കോവിഡിനെ പ്രതിരോധ...
ഒരു ഡസനിലധികം ബൈക്കുകൾ മോഷണം നടത്തി 25 കാരൻ; വാഹന പരിശോധനയ്‌ക്കിടയിൽ പോലീസിന്റെ പിടിയിൽ
19 March 2021
25 വയസിനിടയിൽ ഒരു ഡസനോളം ബൈക്കുകൾ മോഷ്ടിച്ചു ഒടുവിൽ പിടിയിലായി. ചെന്നൈയിൽ തമിഴ്നാട് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ ആയിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. കരിമേട് സ്വദേശിയായ വിക്രമാണ് പിടിയിലായതെന്ന്...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു... കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പഞ്ചാബ് സംസ്ഥാന സർക്കാർ... മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നീക്കം...
19 March 2021
കൊവിഡ് മഹാമാരി വന്ന് ഒരാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ആശങ്കയോടെയാണ് ജനങ്ങൾ കഴിയുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ഒ...
15 വയസ്സുകാരിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിയ്ക്കാൻ ശ്രമം; മകൾക്ക് പ്രായപൂർത്തിയായില്ലെന്ന് അമ്മ, രക്ഷകരായെത്തി ദില്ലി വനിതാ കമ്മീഷൻ
19 March 2021
പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിയ്ക്കാൻ ശ്രമം. ബന്ധുക്കളെ തടഞ്ഞ് ദില്ലി വനിതാ കമ്മീഷൻ. നോർത്ത് ദില്ലിയിലെ ജഹാംഗീർപുരിയിലാണ് പ്രായപൂർത്തിയാകാത്ത പെണകുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം നടന്നത്...
ജമേക്കയ്ക്ക് ഇന്ത്യയുടെ സമ്മാനം...മോദിയെ കാണാന്‍ ഞാന്‍ ഓടിയെത്തുമെന്ന് ക്രിസ് ഗെയില്‍
19 March 2021
വലുതും ചെറുതുമായ പല രാജ്യങ്ങളും കൊറോണ കാലത്ത് ഇന്ത്യയോട് കടപ്പെട്ടിട്ടുണ്ട്, അവര്‍ അതിനുള്ള നന്ദി പ്രകടനങ്ങള്‍ നടത്തുന്നുമുണ്ട്, ഇപ്പോഴിതാ വളരെ ശ്രദ്ദേയമായ നന്ദി പ്രകടനമാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന...
ജമൈക്കയ്‌ക്ക് വാക്‌സിൻ എത്തിച്ച ഇന്ത്യയുടെ നടപടി അഭിനന്ദനാർഹമാണ്; പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യയോടും നന്ദി അറിയിക്കുന്നു; ഇന്ത്യയുടെ വാക്‌സിന് നന്ദി അറിയിച്ച് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ
19 March 2021
ജമൈക്കയ്‌ക്കയിലും ഇന്ത്യയുടെ വാക്‌സിൻ എത്തി. നന്ദി അറിയിച്ച് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ. കൊവിഡ് വാക്‌സിൻ എത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇന്ത്യയ്‌ക്കും നന്ദി അറിയ...
'ദൈവമേ, അവരുടെ കാൽമുട്ടുകൾ കാണുന്നു', പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; റിപ്പ്ഡ് ജീൻസ് ധരിക്കുന്ന പെൺകുട്ടികളെ ആക്ഷേപിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി
19 March 2021
റിപ്പ്ഡ് ജീൻസ് ധരിയ്ക്കുന്ന പെണ്കുട്ടികൾക്കെതിരെ ആരോപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്നലെ രംഗത്ത് എത്തിയിരുന്നു. റിപ്പ്ഡ് ജീന്‍സ്(പിന്നിയ ജീന്‍സ്) ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















