Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽ ഹാസന്റെ കാറിന് നേരെ ആക്രമണം; കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം

15 March 2021

നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ്റെ കാറിനു നേരെ ആക്രമണം. കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്. പ്രചാരണം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ഒരാൾ ...

സംവരണം 50 ശതമാനത്തില്‍ അധികമാകാമോയെന്ന വിഷയത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

15 March 2021

സംവരണം 50 ശതമാനത്തില്‍ അധികമാകാമോയെന്ന വിഷയത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേരളത്തിന്റ...

പ്രധാനമന്ത്രിയെ ശ്രീരാമനായി താരതമ്യം ചെയ്ത് ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി; ഭാവിയിൽ മോദിയെയും ദൈവമായി ആരാധിക്കും, മോദി പുതിയ ഇന്ത്യയാണ് നിർമ്മിച്ചിരിക്കുന്നത്

15 March 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമനെ പോലെ എന്ന് ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രി തിരഥ് സിങ് റാവത്ത്. ശ്രീരാമനെ ഇപ്പോൾ എല്ലാവരും ദൈവമായി ആരാധിക്കുന്നതുപോലെ ഭാവിയിൽ മോദിയെയും ആരാധിക്കുമെന്ന് അദ്ദേഹം പറഞ്...

അഞ്ചു വയസ്സുകാരനും പത്തു വയസ്സുകാരിയും തമ്മിൽ വഴക്ക്; മനം നൊന്ത് പത്തുവയസ്സുകാരിയുടെ ആത്മഹത്യ

15 March 2021

കുട്ടികൾ തമ്മിൽ വഴക്കു കൂടുന്നത് സാധാരണമാണ് എന്നാൽ വഴക്കിനിടയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇടയ്ക്കൊക്കെ വലിയ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഇത്തരത്തിൽ ആഗ്രയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ പ്രശ്നം ഒടുവിൽ ആത്മ...

താജ്മഹലിന്റെ പേര് രാം മഹൽ അല്ലങ്കിൽ ശിവമഹൽ; പേര് മാറ്റവുമായി ബിജെപി എം എൽ എ വീണ്ടും രംഗത്ത്

15 March 2021

ഇന്ത്യയുടെ അഭിമാനമായ ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി വീണ്ടും രംഗത്ത്. ഉത്തർപ്രദേശ് ബി ജെ പി എം എൽ എ സുരേന്ദ്ര സിങ്ങാണ് പേരുമാറ്റണമെന്നാവശ്യപ്പെട്ട് വന്നിരിക്ക...

'ഇത്​ മനുഷ്യത്വരഹിതമാണ്​, നാണക്കേടും ഹൃദയഭേദകവുമാണ്...​' ഡെലിവറി ബോയ്​ ആക്രമിച്ചെന്ന്​ യുവതിയുടെ ആരോപണത്തിൽ സൊമാറ്റോ സത്യം കണ്ടെത്തണം; ഡെലിവറി ബോയ്ക്ക്​ പിന്തുണയുമായി ബോളിവുഡ്​ നടി പരിണീതി ചോപ്ര

15 March 2021

ഡെലിവറി ബോയ്​ ആക്രമിച്ചെന്ന്​ യുവതി പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ ഡെലിവറി ബോയ്ക്ക്​ പിന്തുണയുമായി ബോളിവുഡ്​ നടി പരിണീതി ചോപ്ര രംഗത്ത് എത്തിയിരിക്കുകയാണ്. സംഭവം ​അന്വേഷിച്ച്‌​ സൊമാറ്റോ സത്യം കണ്ട...

കാമുകനും കാമുകിയും ചേര്‍ന്ന് പ്രതിശ്രുത വരനെ കൊലപ്പെടുത്തി

14 March 2021

യുപിയില്‍ കാമുകനും കാമുകിയും ചേര്‍ന്ന് പ്രതിശ്രുത വരനെ കൊലപ്പെടുത്തി. ലക്‌നൗവിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്ത യുവതിയുടെ വീട്ടുകാര്‍ മറ്റൊരു യുവ...

പൗരത്വ നിയമത്തില്‍ നിലപാട് മാറ്റി അണ്ണാ ഡി.എം.കെ;അധികാരം ലഭിച്ചാല്‍ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് അണ്ണാ ഡി.എം.കെയുടെ പ്രകടന പത്രിക

14 March 2021

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൗരത്വ നിയമത്തില്‍ നിലപാട് മാറ്റി അണ്ണാ ഡി.എം.കെ. അധികാരം ലഭിച്ചാല്‍ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് അണ്ണാ ഡി.എം.കെയുടെ പ്...

എം.പി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്ക് കത്തെഴുതി ;മരണത്തിന് കാരണം ബി ജെ പി ;ആരോപണവുമായി കോൺഗ്രസ്

14 March 2021

കഴിഞ്ഞ മാസം മുംബൈയില്‍ ആത്മഹത്യ ചെയ്ത ദാദ്ര, നഗര്‍ ഹവേലി എം.പി മോഹന്‍ ദെല്‍ക്കര്‍ ആത്മഹത്യയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന...

പള്ളിത്തർക്ക വിഷയത്തിൽ ആ ഉറപ്പു നൽകാൻ ബിജെപിക്ക് സാധിച്ചില്ല: യാക്കോബായ സഭാ നേതാക്കന്മാർ അമിത്ഷായെ കാണാതെ മടങ്ങി

14 March 2021

ബിജെപിയുടെ ആ നീക്കവും പരാജയപ്പെട്ടു... യാക്കോബായ സഭാ നേതാക്കള്‍ ഞെട്ടിച്ചുകളഞ്ഞു.അമ്പരന്ന് അമിത് ഷാ .യാക്കോബായ സഭയെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കങ്ങൾ അസ്തമിക്കുന്ന തലത്തിലേക്ക് നീങ്ങുകയാണ്.അത്തരത്തി...

ആന്ധ്രപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഫല സൂചനകൾ പുറത്ത്... ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക് കുതിക്കുന്നു...

14 March 2021

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന ആന്ധ്രപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കൂറ്റന്‍...

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്ക്.... ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ കര്‍ഷകര്‍ ഇഷ്ടിക വീടുകള്‍ നിര്‍മിക്കുന്നു...

14 March 2021

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം അഞ്ചാം മാസത്തിലേക്കു കടക്കുന്നതോടെ ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ കര്‍ഷകര്‍ ഇഷ്ടിക വീടുകള്‍ നിര്‍മിക്കുന്നു. സമരം അനന്തമായി നീളുന്നതും വരാനിരിക്കുന്ന വേനല്‍കാലത്...

പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

14 March 2021

പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന്മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നു. വീല്‍ചെയറിലിരുന്ന് മമത പ്രചാരണം നയിക്കും.നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രച...

കോവിഡ് വ്യാപനതോത് വര്‍ദ്ധിക്കുന്നു.... മുംബൈയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

14 March 2021

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.കഴിഞ്ഞ ദിവസം മാത്രം ഇവിടെ 1709 കോവി...

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് അടുത്തവര്‍ഷം നിരോധിക്കും

14 March 2021

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ രാജ്യത്ത് അടുത്തകൊല്ലം നിരോധിക്കും. ജനുവരി ഒന്ന്, ജൂലായ് ഒന്ന് എന്നിങ്ങനെ രണ്ടുഘട്ടങ്ങളായിട്ടാവും നിരോധനം ഏര്‍പ്പെടുത്തുക....

Malayali Vartha Recommends