NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ജാമ്യം
09 October 2020
കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ജാമ്യം. ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് ജാമ്യം. എന്നാല്‍ മൂന്ന് കേസുകള്‍ കൂടി നിലവ...
കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ ബംഗാള്‍ പോലീസ് ജല പീരങ്കിയില്‍ രാസവെള്ളം പ്രയോഗിച്ചുവെന്ന് ബി.ജെ.പി
09 October 2020
കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ പശ്ചിമ ബംഗാള്‍ പോലീസ് രാസ വെള്ളം പ്രയോഗിച്ചുവെന്ന് ബി.ജെ.പി ആരോപണം. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയാണ് ട്വിറ്ററിലൂടെ ആരോ...
ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമം നടത്തിയതിന് അര്‍ണാബ് ഗോസ്വാമിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും
09 October 2020
ടി.ആര്‍.പി മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകളില്‍ ഒരേ ചാനല്‍ തന്നെ ഓഫാക്കാതെ വച്ച് കൃത്രിമ ടി.ആര്‍.പി റേറ്റിംഗ് സൃഷ്ടിക്കുന്നതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടി.വി എം.ഡിയും എഡിറ്റ...
ഹാഥ്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി
09 October 2020
ഹാഥ്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്ന ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ദളിത് സം...
റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും...പണപ്പെരുപ്പം ഉയര്‍ന്നതോതില്‍ തുടരുന്നതിനാല്‍ നിരക്കുകളില്‍ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആര്‍.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിച്ചു
09 October 2020
പണപ്പെരുപ്പം ഉയര്‍ന്നതോതില്‍ തുടരുന്നതിനാല്‍ നിരക്കുകളില്‍ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആര്‍.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. മൂന്ന് പുതിയ സ്വതന്...
ഇന്ന് ലോക തപാല്‍ദിനം: ഹൈടെക്കായി മാറുന്നു തപാല്‍ സംവിധാനങ്ങള്‍
09 October 2020
ഇന്ന് ലോക തപാല്‍ദിനം. 1874-ല്‍ രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരമാണ് ഒകേ്ടാബര്‍ 9 ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഇന്നു ലോക തപാല്‍ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ പോസ്റ്റ് ഓഫീസുകളും...
ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ മുടി കുടുങ്ങി ഇരുപതുകാരിക്ക് ദാരുണാന്ത്യം
09 October 2020
ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ മുടി കുടുങ്ങി ഇരുപതുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഗുരംഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്നലെയാണ് അപകടമുണ്ടായത്. അപകടത്തിനിരയായ ശിവവര്‍ഷിണിയുടെ മുടി ഗോ-കാര്‍ട്ടിന്...
തബ്ലീഗ് ജമാഅത്തിനെതിരെ വന്ന വാര്‍ത്തകള്‍ : അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നെന്ന് കോടതി
09 October 2020
കോവിഡ് വ്യാപനത്തിന്റെ പേരില്‍ തബ്ലീഗ് ജമാഅത്തിനെതിരെ വന്ന വാര്‍ത്തകള്‍ ചോദ്യം ചെയ്തു ജമിയത്ത് ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ അഭിപ്രായ സ്വാതന്ത്ര്യമാവാം സമീപകാലത്തായി ഏറ്റവും കൂടുതല്‍ ദുരുപയോഗിക...
കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു.... അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചുനാളായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
09 October 2020
കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. ഏറെനാളായി ഹൃദയസംബന്ധമായ അസൂഖങ്ങള്‍ അലട്ടിയിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചുനാളായി ഡല്‍ഹിയിലെ ആശുപത്രിയില...
അടിയന്തരാവസ്ഥ കാലത്ത് സ്വേച്ഛാധി പത്യത്തെയും ചൂഷണത്തെയും ശക്തമായി പ്രതിരോധിച്ച നേതാവ്; പ്രധാനമന്ത്രി
08 October 2020
കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പാസ്വാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചത...
കോവിഡ് വ്യാപനത്തില്‍ മാറ്റമില്ല; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഇന്നും പതിനായിരം കടന്ന് രോഗികള്‍
08 October 2020
മഹാരാഷ്ട്രയിലും കര്‍ണാടകയിലും കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 13,395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ ഇന്ന് 10,704 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയ...
അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യാനൊരുങ്ങി മുംബൈ പൊലീസ്
08 October 2020
മാധ്യമപ്രവർത്തകൻ അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചതായി മുംബൈ പോലീസ്. മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞതായി മുംബൈ പോലീസ് പറഞ്ഞു. ഫാക്...
പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം വീട്ടുകാർ ! ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ ആരോപണവുമായി പ്രതികൾ
08 October 2020
ഹത്രാസിൽ പെൺകുട്ടി ബാലാത്സംഗത്തെത്തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്.. പെൺകുട്ടിയെ കൊലപ്പെടുത്തിയത് സ്വന്തം കുടുംബമാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിൽ അറസ്റ്റിലായ പ്രതികൾ....
കൊറോണ വൈറസ്... ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവെന്ന് പഠന റിപ്പോര്‍ട്ടുകള്‍
08 October 2020
ലോകത്തെ ഞെട്ടിച്ച് കൊണ്ട് കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നുണ്ടെങ്കിലും വൈറസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് പുതിയ ...
അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോൻ; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്, സ്മിതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ നിലപാട് മാറ്റി മുരളീധരന്‍
08 October 2020
ബി ജെ പിയും ഇപ്പോൾ വിവാദത്തിൽപെട്ടിരിക്കുകയാണ്. കേന്ദ്ര മന്ത്രി വി മുരളീധരനെ ചുറ്റിപ്പറ്റിയാണ് വിവാദം കൊഴുക്കുന്നത്. ഈ വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രധാനപെട്ട ഒരു വാർത്ത പുറത്തു വരുന്നത് . അബുദാ...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















