NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതല്‍ ഇളവുകള്‍ നല്കാന് കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും
10 October 2020
ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതല്‍ ഇളവുകള്‍ നല്കാന് കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ധനകാര്യ മന്ത്രാല...
എസ്സി വിഭാഗത്തില്‍പെട്ട എംഎല്‍എയുടെ പ്രണയവിവാഹ ത്തിന് കോടതിയുടെ തീര്‍പ്പ്
10 October 2020
ദലിത് വിഭാഗത്തില്‍ നിന്നുള്ള കള്ളക്കുറിച്ചി എംഎല്‍എ, എ. പഭു (36) ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സൗന്ദര്യയെ (19) കഴിഞ്ഞ 5-ന് വിവാഹം ചെയ്തത് തമിഴ്നാട്ടില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. വിവാഹത്തെ എതിര...
പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറി കള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ്
10 October 2020
രാജ്യത്തെ 41 ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറ...
അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് ബിഹാറിലെ പറ്റ്നയില്‍ നടക്കും
10 October 2020
അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് ബിഹാറിലെ പറ്റ്നയില്‍ നടക്കും. വെള്ളിയാഴ്ച ഡല്‍ഹിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാത്രിയോടെ പറ്റ്നയില്‍ എത്തിച്ചിരുന്നു. പറ്...
'സ്വമിത്വ' (ഭൂവുടമാവകാശം) പദ്ധതിക്ക് നാളെ തുടക്കം, ഗാമങ്ങളി ല്‍ ഭൂമി കൃത്യമായി നിര്‍ണയിച്ച് ഉടമകള്‍ക്ക് സ്വത്തുടമസ്ഥതാ കാര്‍ഡ് നല്‍കും
10 October 2020
ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളില്‍ ഭൂമി കൃത്യമായി നിര്‍ണയിച്ച് ഉടമകള്‍ക്ക് സ്വത്തുടമസ്ഥതാ കാര്‍ഡ് നല്കുന്ന 'സ്വമിത്വ' (ഭൂവുട...
വായ്പ വിതരണം കൂട്ടാനും പലിശ കുറഞ്ഞതോതില്‍ നിലനിര്‍ത്താനും വഴിയൊരുക്കുന്ന നയവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
10 October 2020
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ വിതരണം കൂട്ടാനും പലിശ കുറഞ്ഞതോതില്‍ നിലനിര്‍ത്താനും വഴിയൊരുക്കുന്ന നയവുമായിരംഗത്ത്. വിപണിയില്‍ പണലഭ്യത കൂട്ടുന്ന ഈ നടപടികള്‍ അടിസ്ഥാന പലിശ നിരക്കായ 'റീപ്പോ' ...
ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍ മൃതദേഹം ഒഴുകിയെത്തി!
10 October 2020
കര്‍ണാടകയില്‍ കൃഷ്ണ നദിയിലൂടെ, ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍ മൃതദേഹം ഒഴുകിയെത്തി. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാ...
ഹിന്ദിയില്‍ സംസാരിച്ച ജ്വല്ലറി ഉടമയോട് മറാത്തിയില്‍ പറയാന്‍ എഴുത്തുകാരി ശോഭ ദേശ്പാണ്ഡെ നിര്‍ബന്ധം പിടിച്ചു, വിസമ്മതിച്ചതിന് ജ്വല്ലറിക്കു മുമ്പില്‍ സമരം
10 October 2020
മുംബൈ കൊളാബയിലെ ഒരു ജ്വല്ലറി ഉടമ മറാത്തി ഭാഷ സംസാരിക്കാന്‍ വിസമ്മതിക്കുകയും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നാരോപിച്ച് കടയ്ക്കു മുന്പില് എഴുത്തുകാരി ശോഭ ദേശ്പാണ്ഡെയുടെ ഒറ്റയാള്‍ പ്രതിഷേധം. ...
ആ ചിത്രം ഹത്രസിലെ പെണ്കുട്ടിയുടേതല്ല, ചിത്രം ഷെയര്‍ ചെയ്യരുത്, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്!
10 October 2020
സമൂഹമാധ്യമങ്ങളില്‍ ഹത്രസ് പെണ്‍കുട്ടിയുടേത് എന്ന രീതിയില്‍ ഒരുചിത്രം പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ മനസ്സിനെ പൊള്ളിച്ച ആ സംഭവത്തിലെ പെണ്‍കുട്ടി നമ്മുടെയെല്ലാം വേദനയാണ്. അവള്‍ക്കു നീതി ലഭിക്കണമെന്നു നമ...
കര്‍ഷകര്‍ക്കെതിരായ ട്വീറ്റില്‍ കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ തുംകൂര്‍ കോടതി നിര്‍ദ്ദേശം
09 October 2020
ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കര്‍ണാടകയിലെ തുംകുര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ലൈവ് ലോ റിപ...
പസ്വാന്റെ വകുപ്പുകള്‍ പിയൂഷ് ഗോയലിന്; രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു
09 October 2020
കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്‍കികൊണ്ട് രാഷ്ട്രപതി രാം ന...
കുഞ്ഞനുജത്തിയെ ആക്രമിക്കാന്‍ തുനിഞ്ഞവന് കിടിലന്‍ പണികൊടുത്ത് പ്രിയപ്പെട്ട ചേച്ചി
09 October 2020
ആന്ധ്രയില്‍ കുഞ്ഞനുജത്തിയെ ആക്രമിക്കാന്‍ തുനിഞ്ഞവന്റെ കൈ അരിഞ്ഞെടുത്ത് 15കാരിയുടെ പ്രതിരോധം. ചിറ്റൂര്‍ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. നാല്‍ക്കാലികള്‍ക്കുള്ള തീറ്റക്കായി വനമേഖലയിലെത്ത...
സവര്‍ണ ഹിന്ദുക്കളുടെ ജീവന് വിലയില്ലേ? ബ്രാഹ്മണ സമുദായത്തോടുള്ള നീതികേടാണിത്': രാഹുല്‍ ഈശ്വര്‍
09 October 2020
രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്ര പൂജാരിയെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വലതുപക്ഷ ആക്ടിവിസ്റ്റും അയ്യപ്പ ധര്‍മ്മ സേനാ നേതാവുമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ബ്രാഹ്മണ സമുദായമോ സവര്‍ണ ഹിന്...
പോലീസ് സ്റ്റേഷനിലേക്കെത്തിയത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത്... ക്രൂര കൊലപാതകത്തിന് കാരണമായത്... നടുങ്ങി അന്വേഷണ സംഘം...
09 October 2020
ഭാര്യയുടെ തല അറുത്തെടുത്ത് യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. നേതാനഗര്‍ സ്വദേശ...
ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
09 October 2020
2018 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയായ സാമൂഹികപ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാ...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















