Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

17 MAY 2024 10:13 AM ISTമലയാളി വാര്‍ത്ത
ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ഇന്നലെ മുംബൈ - ബംഗളുരു ചാലൂക്യ എക്‌സ്പ്രസില്‍ ലോണ്ട സ്റ്റേഷന് അടുത്ത് വച്ച് ഇന്നലെ രാത്രിയോടെയാണ് സംഭവം.ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയില്‍വേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്ത...

കെജ്‌രിവാള്‍ തന്റെ ആത്മാവ് സാത്താനു വില്‍ക്കുകയാണ്'; കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെ ആനന്ദ് പട്‌വര്‍ധന്‍ ;ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം; കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമയായ പി. ചിദംബരവും രംഗത്തെത്തിയിരുന്നു

29 February 2020

സി.പി.ഐ നേതാവും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം അന്വേഷിക്കാന്‍ ഉത്തരവിട്ട ദല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഡോക്യുമെന്ററി സംവിധായകനാ...

നിറവയറുമായി എംഎല്‍എ ബജറ്റ് സമ്മേളനത്തില്‍..പെണ്‍ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായിരുന്ന ബീഡില്‍ ശക്തരായ സ്ത്രീകളെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര ബീഡ് എംഎല്‍എ നമിത മുന്ദടാ

29 February 2020

ഗര്‍ഭധാരണംഒരിക്കലും ഒരു അസുഖമല്ല...ഇത് എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടം...ഗർഭമുണ്ടെന്നുകരുതി സ്വന്തം കർത്തവ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ല... എല്ലാ സ്ത്രീകള്‍ക്കും മാതൃകയായി എട്ടുമാസം ഗര്‍ഭ...

ബെംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.. പ്രതിക്കായി തിരച്ചിൽ തുടരുന്നു

29 February 2020

ബെംഗളൂരുവിലെ കെപി അഗ്രഹാരയില്‍ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിക്കുപോയ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപമാണ് സംഭവം. യുവതി രാവിലെ 6 മണിയോടെ ജോലി സ്ഥലത്...

ഹരിയാനയില്‍ കെമിക്കല്‍ ഫാക്ടറിയിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു... 27 ലധികം പേര്‍ക്ക് പരിക്ക്

29 February 2020

ഹരിയാനയില്‍ കെമിക്കല്‍ ഫാക്ടറിയിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു 27 ലധികം പേര്‍ക്ക് പരിക്കേറ്റു. ബല്ലാബര്‍ഗാവിലെ ഫാക്ടറിയില്‍ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്.ഫാക്ടറിയ്ക്കകത്ത് നിരവധ...

ഈ അച്ഛനും മകനും ബുള്ളറ്റിൽ മണിക്കൂറില്‍ പാഞ്ഞത് 20 തവണ; ദില്ലി വിറച്ച കലാപത്തില്‍ ഇവർ ബുള്ളറ്റിലെത്തി രക്ഷിച്ചത് 80 മുസ്ലിംകളെ; മ നുഷ്യ നൻമയുടെ ഉദാത്ത മാതൃകയായി ആ കാഴ്ച

29 February 2020

ദില്ലിയെ കലാപത്തീയിൽ ചുട്ടെരിച്ച ആ ദിനങ്ങളിലെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല നമുക്ക്..വര്‍ഗീയ കലാപത്തില്‍ വെടിയേറ്റും വെന്തും നഷ്ടമായത് എത്ര പേരെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഹിന്ദു-മുസ്ലി...

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍

29 February 2020

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ത്രിഷുണ്ഡിയിലെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിലാണ് സംഭവം ഉണ്ടായത് .ആസാം സ്വദേശിയായ ഹിരണ്യ ദാസിനെയാണ് മരിച്ചനിലയില്‍ കണ്ടെത...

പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍... ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി, ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

29 February 2020

പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിനെ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഷക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെയാണ് എന്‍.ഐ.എ. അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പ...

കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്

28 February 2020

രാജ്യദ്രോഹക്കേസില്‍ സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാരിന് വിചാരണ നേരിടാന്‍ പ്രൊസിക്യുട്ട് ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുമതി നല്‍കി. 2016ല്...

ഡല്‍ഹി ആക്രമണം... വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍

28 February 2020

ഡല്‍ഹിയിലെ ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. വീടുകള്‍ ഭാഗികമായി നശിച്ചവര്‍ക്കും സഹായം ലഭിക്കും. അടിയന്തര ധനസഹായമായി 25,000 രൂപ നഷ്ടപരിഹാര...

പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

28 February 2020

പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യം ഉയർന്നത്. ഇ...

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി...ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്; മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു

28 February 2020

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്. മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനു...

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ; വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്

28 February 2020

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് പവന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് . കേസിലെ പ്രതികളുടെ വധശിക്ഷ ...

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പെട്രോൾ ഡീസൽ എന്നിവക്ക് വില ഉയരും; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

28 February 2020

രാജ്യത്തെ വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വില ഉയരുമെന്ന് റിപ്പോർട്ട് . ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിംഗ് ആണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയ...

മുപ്പത് വർഷമായി കഞ്ചാവ് വിൽപ്പന; അച്ഛനും മകനും അറസ്റ്റിൽ; വിൽപ്പന നടത്തിവന്നത് ചായക്കടയിൽ

28 February 2020

മുപ്പത് വർഷത്തോളമായി കഞ്ചാവ് വിൽപന നടത്തി വന്ന അച്ഛനും മകനും അറസ്റ്റിൽ . കർണാടകയിലെ മാണ്ഡ്യ സ്വദേശികളായ സിദ്ധരാജു, മകൻ മഞ്ജുനാഥ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 23.5 കിലോ കഞ്ചാവ് പ...

മോഷണശ്രണത്തിനിടെ ഉറങ്ങിപ്പോയി; വീട്ടുകാർ കള്ളനെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

28 February 2020

മോഷണശ്രമത്തിനിടെ ഉറങ്ങിപ്പോയി. കള്ളനെ കൈയ്യോടെ പിടികൂടി വീട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ദക്ഷിണ കർണാടകയിലെ പുത്തൂരിലെ ഉപ്പിനങ്ങാടിയിലാണ് വിചിത്ര സംഭവം നടന്നത് . ബീഹാർ സ്വദേശിയായ അനിൽ സഹാനിയാണ് അറസ്റ്റില...

Malayali Vartha Recommends