NATIONAL
മുജ്തബ വെറും മാംസ പിണ്ഡം IRGC-ക്കും വേണ്ട.. ചാവുന്നതായിരുന്നു ഭേദം മുഖം തകര്‍ന്നു,കാലും
ഒടുവില്‍ രാഹുല്‍ ഗാന്ധി ലക്ഷ്യം കണ്ടു... രാഹുലും പ്രിയങ്കയും ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു
03 October 2020
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന അഞ്ചംഗ സംഘം ഹത്രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. കെ സി വേണുഗോപാല്‍, അധിര്‍ രജ്ഞ...
രാഹുലും പ്രിയങ്കയും ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു
03 October 2020
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരും പെണ്‍കുട്ടി...
വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായ മകളെ പിതാവ് കൊലപ്പെടുത്തി
03 October 2020
വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായതിന് മകളെ പിതാവ് കൊലപ്പെടുത്തി. ഗോവയിലാണ് സംഭവം.സുനില്‍കുമാര്‍ രാജന്‍ എന്ന 46 കാരനാണ് തന്റെ ഇരുപതുകാരിയായ മകളെ സ്റ്റമ്ബ് കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. പിതാവ് നല്‍ക...
'ടിബറ്റുമായോ ചൈനയുമായോ യു.പി പങ്കിടുന്ന അതിര്‍ത്തിയാണോ ഇത്? ആഞ്ഞടിച്ച് ശശി തരൂര്‍
03 October 2020
ഉത്തര്‍ പ്രദേശ് ഡല്‍ഹി അതിര്‍ത്തിയിലെ വന്‍ പൊലീസ് സന്നാഹത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ രംഗത്ത്. ചൈന, ടിബറ്റ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്ത...
ഞങ്ങള്‍ക്ക് പേടിയുണ്ട്; അന്ന് രാത്രിയില്‍ ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം; പെണ്‍കുട്ടിയുടെ കുടുംബം
03 October 2020
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കുടുംബം. രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങള്‍ക്ക് കുടുംബത്തെ കാണാന്‍ അന...
സുശാന്ത് സിങ്ങിന്റേത് കൊലപാതകമല്ല; വാദങ്ങള്‍ തള്ളി ഡല്‍ഹി എയിംസ്
03 October 2020
ബോളിവുഡ് താരം സുശാന്ത് സിങ് കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങള്‍ തള്ളി എയിംസ് . താരം കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഡല്‍ഹി എയിംസിലെ വിദഗ്ധ സംഘം. സുശാന്ത് സിങ് ആത്മഹത്യ ചെയ്യുകയാണു...
രാഹുലിനും സംഘത്തിനും ഹത്രാസിലേക്ക് പോകാന്‍ യുപി പോലീസിന്റെ അനുമതി;കര്‍ശന ഉപാധികളോടെ അഞ്ചു പേര്‍ക്ക് ഹത്രാസിലേക്ക് പോകാം
03 October 2020
ഉത്തർപ്രദേശിലെ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധി...
ഉത്തരേന്ത്യയില്‍ വീണ്ടും പീഡനം, കൊലപാതകം; ഇത്തവണ രാജസ്ഥാനില്‍; എട്ടു വയസുക്കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല
03 October 2020
ഉത്തരേന്ത്യയില്‍ നിന്നും പീഡന കൊലപാതകത്തിന്റെ വാര്‍ത്ത്. ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ രാജസ്ഥാനില്‍ നിന്നും സമാനമായ വാര്‍ത്ത പു...
പെണ്‍മക്കളെ ഏഴു വര്‍ഷമായി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി പിതാവ്; മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത് ഇവിടെ! പെണ്‍കുട്ടികളുടെ അച്ഛനായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സംഭവിച്ചത്...
03 October 2020
ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വാർത്തകൾ രാജ്യമെമ്പാടും പ്രതിഷേധം സൃഷ്ടിക്കുമ്പോൾ ഏറെ ഞെട്ടിക്കുന്ന മറ്റൊരു വർത്തകൂടി പുറത്തേക്ക് വരുകയാണ്. പിതാവ് ഏഴ...
ചൈനക്ക് ഭീഷണി !ശത്രുവിനെ തരിപ്പണമാക്കും ഇന്ത്യയുടെ ചുണക്കുട്ടി ശൗര്യ മിസൈല്‍ !പരീക്ഷണം വിജയം
03 October 2020
അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം കൂടുതൽ ശക്തമാകുകയാണ്. നിയന്ത്രണ രേഖയില്‍ ചൈനയുമായി എപ്പോൾ വേണമെങ്കിലും ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ സര്‍ഫസ്-ടു-സര്‍ഫസ് ന്യൂക്ലിയര്‍ കേപ...
രാഹുലും പ്രിയങ്കയും രണ്ടും കൽപ്പിച്ച് ; ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹത്രാസിലേക്ക് വീണ്ടും പുറപ്പെട്ടു; ഡല്‍ഹി– നോയിഡ പാതയടച്ച് യോഗി സർക്കാർ
03 October 2020
യുപിയിലെ ഹത്രസിൽ പത്തൊമ്പതുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാണ്. ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാ...
രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല; പ്രതിരോധ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെട്ട ഒരു ഘട്ടം രാജ്യം കണ്ടിട്ടുണ്ട് ;തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി.
03 October 2020
രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെട്ട ഒരു ഘട്ടം രാജ്യം കണ്ടിട്ടുണ്ടെന്നുംഅദ്ദേഹം പറഞ്ഞു ....
ടോയ്‌ലറ്റ് തുറന്നതും കണ്ടത് അമ്പരപ്പിക്കുന്ന കാഴച്ച! സിങ്കിനുള്ളിൽ പതുങ്ങിയിരുന്ന വിഷവീര്യം കൂടിയ ശംഖുവരയനെ വനപാലകർ പൊക്കിയത് രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ട്... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...
03 October 2020
കഴിഞ്ഞ ദിവസമാണ് സംഭവം പുറത്ത് വരുന്നത്. ആഗ്രയിലെ ശാസ്ത്രിപുരം കോളനിയിലെ ഒരു വീട്ടിലെ ടോയ്‌ലറ്റിലാണ് പതുങ്ങിയിരുന്നത് വിഷപ്പാമ്പിനെ പൊക്കിയത്. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. വിഷവീര്യം ഏറ്റവും ...
ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 33.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി
03 October 2020
ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 33.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. ബംഗാളിലെ സിലിഗുരിയിലാണ് സംഭവം. ഏകദേശം 17.5 കോടി രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിയത്. മണിപ്പൂരിലെ ഇന്ത...
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത എന്ന വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കി; ഈ നേട്ടത്തിൽ വിജയക്കൊടി പാറിച്ച വ്യക്തികളിൽ ഒരാൾ ഒരു മലയാളി
03 October 2020
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത എന്ന വലിയ നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ് . ഈ സ്വപ്നം അടൽ ടണലിലൂടെയാണ് ഇന്ത്യ യാഥാർഥ്യമാക്കിയത് . ഇന്ത്യയുടെ ഈ നേട്ടത്തിൽ വിജയക്കൊടി പാറിച്ച വ്യക്തികള...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..






















