NATIONAL
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..
രാജ്യത്താകെ ഭയത്തിന്റെ അന്തരീക്ഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
03 October 2020
രാജ്യത്താകെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത് തുറന്നടിചിരിക്കുകയാണ് സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ...
അഞ്ചാം തലമുറ യുദ്ധവിമാനo തദ്ദേശീയമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ; പദ്ധതിയിൽ സ്വകാര്യ പങ്കാളിയെയും ഉള്‍പ്പെടുത്തിയേക്കുവാൻ പദ്ധതി
03 October 2020
ആയുധങ്ങൾ മൂർച്ച കൂട്ടുന്നതിനും ആയുധങ്ങൾ ഒരുക്കുന്നതിനും ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളും മുന്നേറ്റങ്ങളും രാജ്യമൊട്ടാകെ അറിയാവുന്ന കാര്യമാണ്... ഇപ്പോൾ ഇന്ത്യയുടെ മറ്റൊരു നീക്കം അഞ്ചാം ...
മോദിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമൊരുക്കി റൊഹ്താങ്! കാത്തിരിക്കുന്നത് രുചിയേറും 'ഗുച്ചി' കൂണ്‍.. അദ്ഭുത കലവറയായ ഗുച്ചി കൂണിന്റെ വിലകേട്ടാൽ ഞെട്ടും...
03 October 2020
റൊഹ്താങിലെത്തുന്ന പ്രധാനമന്ത്രി മോദിയെ കാത്തിരിക്കുന്നത് രുചിയേറും 'ഗുച്ചി' കൂണുകളാണ്. മോദിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ഹിമാലയന്‍ നിരകളില്‍ കാണപ്പെടുന്ന ഗുച്ചി എന്ന കാട്ടുകൂണ്‍. ഇരുമ്ബ്,...
ലോകത്തിലെ ഏറ്റവും ഉയരത്തിലും ദൈര്‍ഘ്യവുമുള്ള തുരങ്കമായ അടല്‍ ഭൂഗര്‍ഭ തുരങ്ക പാതയെന്ന പേര് ഇനി ഇന്ത്യക്ക് സ്വന്തം! മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ്... തുരങ്ക പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
03 October 2020
ലോകത്തിലെ ഏറ്റവും ഉയരത്തിലും ദൈര്‍ഘ്യവുമുള്ള തുരങ്കമായ അടല്‍ ഭൂഗര്‍ഭ തുരങ്ക പാതയെന്ന പേര് ഇനി ഇന്ത്യക്ക് സ്വന്തം. രാവിലെ 10 മണിയ്ക്ക് തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മണാലിയും ല...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍
03 October 2020
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍. പുനഃപരിശോധന ഹര്‍ജിയില...
വീട്ടുകാരെ എതിർത്ത് മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തു... വാടക വീട്ടിലേക്കെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ ചെയ്തത് കൊടുംക്രൂരത! ഇരുപത്തിയെട്ടുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് പെണ്കുട്ടിയുടെ മുൻപിൽ വെച്ച്... അമ്മയും അച്ഛനും ഉൾപ്പെടെ 14 പേര് അറസ്റ്റിൽ....
03 October 2020
യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഹേമന്ദ് കുമാര്‍(28) ആണ് ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ചത്. സംഭവത്തില്‍ ഭാര്യ അവ...
മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍... ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍
03 October 2020
മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഉ...
പട നയിച്ച് രാഹുൽ ഗാന്ധി! അനീതിക്ക് മുന്നിൽ തല കുനിക്കില്ല അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കും; പിന്നോട്ടേക്കില്ല കുടുംബത്തെ കണ്ടിരിക്കും.. രാഹുൽ ഗാന്ധി ഹത്രാസിലേക്ക്.... രണ്ടും കൽപ്പിച്ച് എം പി മാരും
03 October 2020
ഹത്രാസിലെ ഇരുപത് വയസ്സുള്ള യുവതിയുടെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി വീണ്ടും എത്തുകയാണ്. രാഹുലിന്റെ നേതൃത്വത്ത...
ബിഹാറില്‍ മഹാസഖ്യം ഒരുങ്ങി; സീറ്റു ധാരണയായി; മഹസഖ്യത്തിന്റെ നേതൃത്വം ആര്‍.ജെ.ഡിക്ക്; എന്‍.ഡി.എക്ക് മുമ്പേ സീറ്റു ധാരണയിലെത്തിയത് നേട്ടം; ആര്‍.ജെ.ഡി 38 സീറ്റിലും 68 സീറ്റില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികള്‍ക്ക് 29 സീറ്റുകളിലും മത്സരിക്കും
03 October 2020
ബിഹാര്‍ തെരഞ്ഞെടുപ്പിന് എന്‍.ഡി.എയില്‍ സീറ്റ് വിഭജനം തര്‍ക്കം തുടരുന്നതിനിടെ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണം എന്‍.ഡി.എക്ക് മുമ്പേ തുടങ്ങാന്‍ മഹാജനസഖ്യത്തിന് തുടങ്ങി. അടുത്തക...
മയക്കുമരുന്ന് മാഫിയയുടെ ബോളിവുഡിനെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയെ കണ്ടെത്തി... 'ബുദ്ധികേന്ദ്രം' വന്‍ സ്രാവുകള്‍, തലവന്‍ പഴയ 'സൂപ്പര്‍മോഡല്‍' ചികഞ്ഞെടുത്ത് എൻ സി ബി! നായകനടന്മാർ ഉൾപ്പെടെ ലിസ്റ്റിൽ.. തൂത്ത് വാരാൻ അന്വേഷണ സംഘം...
03 October 2020
മയക്കുമരുന്ന് മാഫിയയുടെ ബോളിവുഡിനെ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയെ കണ്ടെത്തി... 'ബുദ്ധികേന്ദ്രം' വന്‍ സ്രാവുകള്‍, തലവന്‍ പഴയ 'സൂപ്പര്‍മോഡല്‍' ചികഞ്ഞെടുത്ത് എൻ സി ബി! നായകനടന്മാർ ...
ഹത്രാസ് കേസില്‍ പ്രതികളെ കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തെയും നുണപരിശോധനയ്ക്ക് വിധേയമാക്കും
03 October 2020
ഹത്രാസ് കേസില്‍ പ്രതികളെ കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തെയും നുണപരിശോധനയ്ക്ക് വിധേയമാക്കും. കൊല്ലപ്പെട്ട പത്തൊമ്ബതുകാരിയുടെ ശരീരത്തില്‍ നിന്നും പുരുഷ ബീജം കണ്ടെത്താനായില്ലെന്നും, സംഘം ചേര്‍ന്നുള്ളതോ ...
യു.പിയില്‍ പതിനൊന്നുകാരിയെ തല തകര്‍ത്ത് കൊലപ്പെടുത്തി
03 October 2020
ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് പെണ്‍കുട്ടിക്കു നേരെ അതിക്രമം. സംസ്ഥാനത്ത് ഭദോനിയില്‍ വ്യാഴാഴ്ച വൈകിട്ട് പതിനൊന്ന് വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ചുടുകട്ടകൊണ്ട് തലഇടിച്ച് തകര്‍ത്ത് കൊലപ്പെടുത്തി. പ്രാഥ...
ദുര്‍മന്ത്രവാദികളെന്ന് നാട്ടുകൂട്ടം വിധിച്ച രണ്ടു പേരെ ഗ്രാമീണര്‍ കൊന്ന് കത്തിച്ചു; ഒമ്പത് പേര്‍ അറസ്റ്റില്‍
03 October 2020
അസ്സമില്‍ കര്‍ബി അങ്ലോങ് ജില്ലയിലെ ദോക്മോക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന റോഹിമപുരില്‍ രണ്ടു പേരെ നാട്ടുകാര്‍ കൊന്ന് കത്തിച്ചു. നാട്ടില്‍ ദുരന്തം വിതയ്ക്കാനെത്തിയ ദുര്‍മന്ത്രവാദികളാണ് ഇവരെന്ന് ...
മമതയെ കെട്ടിപ്പിടിക്കുമോ... ബി.ജെ.പി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു, തനിക്ക് കോവിഡ് ബാധിച്ചാല്‍ മമതയെ കെട്ടിപ്പിടിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു!
03 October 2020
ബി.ജെ.പി ദേശീയ സെക്രട്ടറിയായി ഈയിടെ നിയമിതനായ അനുപം ഹസാരെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന...
വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... സഹിക്കാനാകാതെ അച്ഛന്റെ ക്രൂരത! 20 കാരിയെ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചത് കലിപ്പ് തീരും വരെ... ഒടുക്കം സംഭവിച്ചത്.. അമ്പരന്ന് നാട്ടുകാർ
03 October 2020
മകളുടെ പ്രണയം അംഗീകരിക്കാന്‍ സാധിച്ചില്ല അച്ഛന്‍ മകളെ ക്രിക്കറ്റ് സ്റ്റമ്ബ് െകാണ്ട് അടിച്ച് കൊന്നു. പനാജിയിലെ സാന്‍ക്വെലിലാണ് സംഭവം. 20 കാരിയാണ് അച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. പ്രണയബന്ധത്തില്‍...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..
എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..
ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..























