NATIONAL
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കും
24 September 2020
തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കും. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുക. ക്ലാസിലെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, ക...
യുപിയില്‍ കോവിഡ് രോഗിയായ യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍
24 September 2020
യുപിയില്‍ കോവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഗൊരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ബുധനാഴ്ചയാണ് യുവതി നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 980 ഗ്രാം മുതല്‍...
മേഘ്‌ന രാജ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി... വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മേഘ്‌ന രാജ്
24 September 2020
മേഘ്‌ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. ചിരുവിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്...
മോദിയുടെ കർഷക ബിൽ , പാൽപായസം വിളമ്പിയത് കോളാമ്പിയിൽ ! ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും
24 September 2020
രാഷ്ട്രീയ സുസ്ഥിരതയും സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും നിരന്തരമായുണ്ടാകുന്ന ഭരണമാറ്റവും ഭരണമാറ്റത്തോടൊപ്പമുള്ള നയമാറ്റവും ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ വഴി ത...
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് പന്ത്രണ്ടു വയസ്സുകാരനോട് സുഹൃത്തിന്റെ അമ്മ കാട്ടിയ ക്രൂരത?
24 September 2020
പണം മോഷ്ടിച്ചെന്ന് ആരോപിച്ച് പന്ത്രണ്ടു വയസ്സുകാരനെ സുഹൃത്തിന്റെ അമ്മ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അഞ്ഞൂറ് രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്ഡദ്ദനം. 12 വയസ്സുകാരനായ രാജന്‍ ബെഹറയ...
വഴിയോര കച്ചവടക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ പദ്ധതിയായ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധിയ്ക്ക് വന്‍ സ്വീകാര്യത
24 September 2020
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വഴിയോര കച്ചവടക്കാരുടെ സാമ്ബത്തിക ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ പദ്ധതിയായ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധിയ്ക്ക് വന്‍ സ്വീകാര്യത.കൊറ...
അവനുവേണ്ടത് നല്ല തുടക്കമാണ്; കുട്ടിക്കാലം മുതല്‍ എനിക്ക് സഞ്ജുവിനെ അറിയാം' ഗംഭീറിന് മറുപടിയുമായി തരൂര്‍
24 September 2020
ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമല്ല, മികച്ച യുവ ബാറ്റ്‌സ്മാനും സഞ്ജു സാംസണ്‍ ആണെന്ന ഗൗതം ഗംഭീറിന്‍റെ ട്വീറ്റിനെ പിന്തുണച്ച് ശശിതരൂര്‍ എംപി. സഞ്ജുവിനെ കുറിച്ച് പറയുന്ന ഗംഭീറ...
'താങ്കള്‍ ഉള്‍പ്പടെ 8ആളുകള്‍ സസ്പെന്റ് ചെയ്യപ്പെടുമ്ബോള്‍ കൂടെയുളള 3 ആളുകള്‍ കോണ്‍ഗ്രസുകാരാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? അവരോടൊപ്പം ആണ് താങ്കളും സസ്പെഷനിലായത് അല്ലാതെ താങ്കളോടൊപ്പം അവരല്ല എന്ന് ആദ്യം അംഗീകരിക്കുക...' എളമരം കരീം എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി
24 September 2020
എളമരം കരീം എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമി ദിനപത്രത്തില്‍ എളമരം എഴുതിയ ലേഖനത്തെ വിമര്‍ശിച്ചാണ് ഡീന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കു...
എന്നാലും ഇത് വേണ്ടായിരുന്നു ; ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ട് ചൈന
24 September 2020
ഗുവാമിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുന്ന വിഡിയോ പുറത്തുവിട്ട് ചൈന.. ചൈന അവകാശവാദം ഉന്നയിക്കുന്ന തായ്‍വാനുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതിനിടെ പസഫിക് സമുദ്രത...
തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് കണ്ട് കണ്ണ് തള്ളി പതിനാറുകാരി; ഒറ്റയടിക്ക് അക്കൗണ്ടിൽ വന്നത് പത്ത് കോടി, ഇത്രയും തുക തനിക്ക് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന് പെൺകുട്ടി
24 September 2020
പതിനാറുകാരിയുടെ അക്കൗണ്ടിലേക്ക് ഒറ്റയടിക്ക് എത്തിയത് പത്ത് കോടി. തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികളുടെ കണക്ക് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം നടന്ന...
രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി എ ജി പേരറിവാളന് 30 ദിവസത്തെ പരോള്‍
24 September 2020
രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി എ ജി പേരറിവാളന് 30 ദിവസത്തെ പരോള്‍ . രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് എ ജി പേരറിവാളൻ . 30 ദിവസത്തെ പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവ്...
രാജ്നാഥ് സിങ് എന്ന പ്രതിരോധമന്ത്രി... രാജ്നാഥ് ചരിത്രം കുറിക്കുന്നു ചൈനയ്ക്ക് മേല്‍ ഇന്ത്യയുടെ ഐതിഹാസിക മുന്നേറ്റം
24 September 2020
ഇത് ചൈനയ്ക്ക് ഈ കാലഘട്ടത്തില്‍ കൊടുക്കാവുന്ന ഏറ്റവും ഉചിതമായ മറുപടിയാണ് .അന്യന്റെ കരഭൂമി ആഗ്രഹിക്കുന്ന നെറികെട്ട ഭരണാധികാരികളില്‍ ഒരാളായ ജിങ് പിങ്ങിന്റെ നാറിയ കള്ളക്കളികള്‍ക്ക് പരിസമാപ്തി കുറിക്കുന്നത...
ഇതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി... അമിത് ഷാ തറപ്പിച്ചു കഴിഞ്ഞു കലാപകാരികള്‍ അഴിയെണ്ണും പഴുതടച്ച നീക്കം കിളി പോയ അവസ്ഥ
24 September 2020
ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ മറ്റൊരു കറുത്ത ഏടായി മാറിക്കഴിഞ്ഞ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിച്ചുകൊണ്ടുള്ള നടപടിയാണ് ഡല്‍ഹി പോലീസ് സ്വീകരിച്ചിരിക്കുന്നത് ...
ജമ്മു കശ്മീരിൽ വീണ്ടും വെടിയൊച്ച; ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ്ങിനെ ഭീകരർ വെടിവച്ചു കൊന്നു
24 September 2020
ജമ്മു കശ്മീരിൽ വീണ്ടും വെടിയൊച്ച മുഴങ്ങുന്നു.... ജമ്മുകാശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ്ങിനെ ഭീകരർ വെടിവച്ചു കൊന്നു. ബദാഗാം ജില്ലയിലെ ദൽവാഷിലുള്ള കുടുംബവീടിന് പുറത്തുവച...
ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളാണ് കോവിഡ് സംബന്ധിച്ച് ആശങ്കയുളവാക്കുന്നതെന്ന് പ്രധാനമന്ത്രി
24 September 2020
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 60 ജില്ലകളാണ് ആശങ്കയുണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയിലെയും മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഉത്തര്...
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!






















