NATIONAL
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...
മോഡി ഓര്‍ഡറിട്ടു... പൊടിപിടിച്ചു കിടന്ന ഒന്നരലക്ഷത്തോളം ഫയലുകള്‍ കത്തിച്ചു
24 June 2014
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊടിപിടിച്ചു കിടന്ന ഒന്നര ലക്ഷം ഫയലുകള്‍ നശിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയും ഭീമമായ ഫയലു...
തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ സദ്ദാം അനുകൂലികളുടെ സഹായം ഇന്ത്യ തേടുന്നു
24 June 2014
ഇറാഖില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സദ്ദാം ഹുസൈന് അനുകൂലികളുടെ സഹായം തേടുന്നു. സദ്ദാം ഹുസൈന്റെ സഹായിയായിരുന്ന ഇബ്രാഹീം അല്ദൗരിയുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ...
പണമില്ലാത്തവര്‍ ഇന്ത്യ വിടുക? പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം പതിനഞ്ചില്‍ നിന്ന് നാല്‍പ്പതായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു, വില കുതിച്ചുയരും
23 June 2014
പണമില്ലാത്തവന് ഇന്ത്യ വിടുക എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ദിനം പ്രതി വിലവര്‍ധനവിന്റെ വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. റെയില്‍വെ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാല...
ഷീലാദീക്ഷിത് ഒഴിയും; വക്കത്തിനെയും ശങ്കരനാരായണനേയും ഉടന്‍ പുറത്താക്കും.
23 June 2014
ഗവര്‍ണ്ണര്‍മാരായ ശങ്കരനാരായണും വക്കം പുരുഷോത്തമനും പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവരാണെന്നും കുലം കുത്തികളാണെന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊതുവികാരം. ഇരുവരും ഗവര്‍ണ്ണര്‍മാരായി തുടരാന്‍ അ...
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ ഏഴു മുതല്‍
23 June 2014
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 14 വരെ നടത്തും. റെയില്‍വേ ബജറ്റ് ജൂലൈ എട്ടിനും പൊതു ബജറ്റ് പത്തിനുമാണ് അവതരിപ്പിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേള...
ചാനലില്‍ നിന്ന് പുറത്താക്കി; മാധ്യമപ്രവര്‍ത്തക ചാനല്‍ ഓഫീസിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
23 June 2014
സ്വകാര്യ ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തക ചാനല്‍ ഓഫീസിനുമുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയിലാണ് സംഭവം. സഹപ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കന്നുവെന്നാരോപിച്ചാ...
ഈ സര്‍ക്കാരിനെ യുപിഎയുടെ പ്രേതം പിടികൂടിയോ? പാചക വാതകത്തിന് പ്രതിമാസം 10 രൂപ വര്‍ധിപ്പിക്കാന്‍ നിക്കം; സബ്സിഡി ഇല്ലാതാക്കുക ലക്ഷ്യം
21 June 2014
പത്തു വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ജന വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടാനാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് സാധാരണ ജനങ്ങള്‍ വോട്ട് നല്‍കിയത്...
ഇറാക്കിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം സൗദിയുടെ സഹായം തേടി
21 June 2014
ഇറാക്കിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം സൗദി അറേബ്യയുടെ സഹായം തേടി. ഐ എസ് ഐ എല്‍ ഭീകരര്‍ക്ക് മേല്‍ സൗദി സര്‍ക്കാര്‍ വഴി സ്വാധീനം ചെലുത്തി ഇന്ത്യാക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കു...
കോണ്‍ഗ്രസ് അസം മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്ന് സൂചന
21 June 2014
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നടപടികള്‍ ആലോചനയില്‍. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ മാറ്റിയേക്കുമെന്ന് സൂചന. എഐസിസി നിരീക്ഷകസംഘം അസമിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിനിടെ ഹരിയാന മ...
ആധാര്‍ അതോറിറ്റിയെ എന്‍.പി.ആറിന്റെ ഉപവിഭാഗമാക്കൂം
20 June 2014
ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കല്‍ ചുമതല വഹിക്കുന്ന സവിശേഷ തിരിച്ചറിയല്‍ രേഖ അതോറിറ്റിയെ ( യുഐഡിഏഐ) ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍ പി ആര്) പദ്ധതിയുടെ ഉപവിഭാഗമായി സംയോജിപ്പിച്ചേക്കുമെന്നു സൂചന. ആസ...
പുതിയ സര്‍ക്കാരിനെ പ്രതീക്ഷയോടെ നോക്കിക്കണ്ട സാധാരണ ജനത്തിന് ഇനിയെന്ത് വേണം? യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും കൂട്ടി
20 June 2014
നരേന്ദ്ര മോഡി സര്‍ക്കാരിനെ പ്രതീക്ഷയോടെ നോക്കിക്കണ്ട ജനത്തിന് ആദ്യ സമ്മാനം കിട്ടി. റെയില്‍വേ യാത്രാ നിരക്കിലും ചരക്ക് കൂലിയിലും വന്‍ വര്‍ധന. യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ദ്...
മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യത
20 June 2014
മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ എന്‍.ഐ.എ നിര്‍ദ്ദേശം നല്കി. മുംബൈ, ഡല്‍ഹി പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് എന്‍.ഐ.എ കത...
ഹിന്ദിയില്‍ ഒരക്ഷരം മിണ്ടരുത്... ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഹിന്ദി വിരുദ്ധ പോരാട്ടം ഇനിയും നടത്തുമെന്ന് കരുണാനിധി
19 June 2014
ഒരുകാലത്ത് കെട്ടടങ്ങിയിരുന്ന ഹിന്ദി വിരുദ്ധ നിലപാടിലേക്ക് തമിഴ് ജനതയെ ഇളക്കിവിടാന്‍ ഡിഎംകെ നേതാവ് കരുണാനിധി രംഗത്ത്. 1965-ല്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് എതിരെ...
ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം
19 June 2014
ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം.ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടാനാകില്ലെന്നാണ് നിയമോപദേശം. അതിനിടെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്...
കനത്ത മഴ; ഉത്തരാഖണ്ഡില്‍ ജാഗ്രതാ നിര്‍ദ്ദേശം
19 June 2014
കനത്ത മഴയില്‍ ഭാഗീരഥി നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്ന ഉത്തരകാശിയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മ...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















