Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

25 APRIL 2024 01:47 PM ISTമലയാളി വാര്‍ത്ത
ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...കേരളവും നരേന്ദ്ര മോദിക്കൊപ്പമെന്ന് എല്ലാ സര്‍വേകളും പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതത്തെ സകല മേഖലകളിലും ഒന്നാമതെത്തിക്ക...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്‍ക്കത്തയില്‍... പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ സുരക്ഷയാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

10 January 2020

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്‍ക്കത്തയില്‍. പ്രധാനമന്ത്രിക്കെതിരേ വന്‍ പ്രതിഷേധത്തിനാണ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്പോള്‍ വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപ...

സ്റ്റാലിന് അമിത്ഷാ വക ഉഗ്രന്‍ പണി; തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെയും വിഐപി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

10 January 2020

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെയും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെയും വിഐപി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പനീര്‍ശെല്‍വത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സു...

നിർണായകമായ ആ തെളിവിന് കാരണമായത് മുസ്ലീംപള്ളി; കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ വെട്ടിലാക്കിയത് സമീപത്തെ മുസ്ലീം പള്ളി;ഇല്ലായിരുന്നെങ്കില്‍ അന്വേഷണത്തില്‍ സംഭവിക്കുക മറ്റൊന്ന്

10 January 2020

കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ വെട്ടിലാക്കിയത് സമീപത്തെ മുസ്ലീം പള്ളി. ചെക്ക് പോസ്റ്റിനടുത്തുള്ള മുസ്ളിം പള്ളിയിലെ സി.സി ...

മോദിയെ വഴിയിൽ തടയാൻ ആഹ്വാനം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം

10 January 2020

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊൽക്കത്തയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയെ വഴിയിൽ തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ്നൽകിയിരിക്കുന്നത്. പ്രധാന...

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്... ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്

10 January 2020

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. ജസ്റ്റീസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ ആര്‍. സുഭാഷ് റെഡ്ഡി, ബി. ആര്‍ ഗ...

ജെ.എന്‍.യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണ്‍

09 January 2020

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. അക്രമണത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്രമങ്ങളില്ലാതെ പ്രശ്‌നങ്ങളി...

രാഷ്ട്രപതി ഭവനിലേക്ക് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

09 January 2020

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ജെ.എന്‍.യു വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍...

എസ്.ഐ വിന്‍സെന്റിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടന; കൊലപാതകത്തിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം; വിവരങ്ങൾ കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

09 January 2020

തമിഴ്നാട് എസ്.ഐ വിന്‍സെന്റിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്. സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടുണ്ട്. കൊലപാതകത്തിൽ പ്രതികളെ കുറിച്ച് വിവരം...

മോദിയുടെ മണ്ഡലത്തില്‍ എബിവിപി മൂക്കുംകുത്തി വീണു; വാരാണാസി സംസ്‌കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും എബിവിപിക്ക് കനത്ത തോല്‍വി

09 January 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നടന്ന പ്രമുഖ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത തിരിച്ചടി. സമ്ബൂര്‍ണാനന്ദ സംസ്‌കൃത വിശ്വവിദ്യാലയത്തില്‍ മത്സരിച്ച എല്ലാ സീറ്റിലും എബിവിപി...

ആ രാക്ഷസന്മാരുടെ മരണത്തിലേക്കുള്ള കയറു വലിക്കുന്നവൻ; രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിൽ

09 January 2020

രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ് . സ്വതന്ത്ര ഇന്ത്യയില്‍ ആ...

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് പാര്‍ലമെന്റില്‍ തുടക്കം കുറിക്കും... കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

09 January 2020

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് പാര്‍ലമെന്റില്‍ തുടക്കം കുറിക്കും. ജനുവരി 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ രണ്ട് ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം.കേന്ദ്ര ധനമന്ത്രി നിര്‍...

ബെംഗളൂരുവില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം.... ശബരിമല, തിരുപ്പതി സന്ദര്‍ശനം കഴിഞ്ഞ് കൊല്ലൂരിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്

09 January 2020

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ബെംഗളൂരു നെലമംഗലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ...

നിര്‍ഭയയുടെ അമ്മയോട് പ്രതിയുടെ അമ്മ പറഞ്ഞു; 'അവന്റെ ജീവനു വേണ്ടി കെഞ്ചുകയാണ്'!

09 January 2020

കോടതി മുറിയ്ക്കുള്ളില്‍ വച്ച്, നിര്‍ഭയ കേസില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട മകന്റെ ജീവനു വേണ്ടി നിര്‍ഭയയുടെ അമ്മയോട് പ്രതി മുകേഷ് സിങിന്റെ അമ്മ യാചിച്ചു. 'എന്റെ മകനോട് ക്ഷമിക്കണം. അവന്റെ ജീവന...

ഗുജറാത്തിലെ സൂറത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ കയറ്റിയ ട്രക്ക് മറിഞ്ഞ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ... സമീപത്തു കൂടി വന്ന സ്‌കൂള്‍ ബസിലേക്ക് തീ പടര്‍ന്നെങ്കിലും കുട്ടികളെ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

09 January 2020

ഗുജറാത്തിലെ സൂറത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ കയറ്റിയ ട്രക്ക് മറിഞ്ഞു. ട്രക്കിലുണ്ടായിരുന്ന സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്‌നിബാധയാണുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്.അപകട സമയ...

കൃത്യമായ തെളിവുകളോടെ പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് തയ്യാര്‍... പ്രത്യേക സിബിഐ ജഡ്ജി ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണം പുനരന്വേഷിക്കാന്‍ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

09 January 2020

പ്രത്യേക സിബിഐ ജഡ്ജി ജസ്റ്റീസ് ബി.എച്ച്. ലോയയുടെ മരണം പുനരന്വേഷിക്കാന്‍ നീക്കവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കൃത്യമായ തെളിവുകളോടെ പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് തയാറാണെന്ന് എന്‍സിപി വക്താവും മന്ത്രിയുമ...

Malayali Vartha Recommends