Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ദുരൂഹത ഉയർത്തി മൂന്നാമതൊരു മൃതദേഹവും; മൃതദേഹത്തിൽ ഞെട്ടിക്കുന്ന പാടുകൾ; തലയ്ക്കും ഗുരുതരമായ പരിക്കേറ്റു

19 AUGUST 2020 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ഗുജറാത്തിലെ ബർഡ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി......ദുരൂഹത ഉയർത്തി ഇവരുടെ ശ‌രീരത്തിനു അടുത്തായി മറ്റൊരു മൃതദേഹവും.......ഇരുവർക്കുമൊപ്പം പ്രദേശവാസിയായ മറ്റൊരാളുടെ മൃതദേഹമായിരുന്നു കണ്ടെടുത്തത് . മൂന്നു പേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ചതാകുമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. . വനം വകുപ്പിലെ ബീറ്റ് ഓഫീസറായ ഹെതാൽ സോളാങ്കി(30), ഭർത്താവ് കീർത്തി സോളാങ്കി(32) പ്രദേശവാസിയായ നാഗാ അഗഥ്(42) എന്നിവരുടെ മൃതദേഹങ്ങളാണ് ഉൾവനത്തിൽനിന്ന് കണ്ടെടുത്തത്. ഹെതാൽ സോളാങ്കി ഗർഭിണിയായിരുന്നു. പോർബന്തറിന് സമീപത്തെ പ്രൈമറി സ്കൂളിൽ അധ്യാപകനാണ് കീർത്തി സോളാങ്കി.ഓഗസ്റ്റ് 15-ാം തീയതി മുതലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. കീർത്തിയെ ഏറേനേരം പിതാവ് മൊബൈലിൽ വിളിച്ചിരുന്നു . എന്നാൽ കിട്ടാതയതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വനത്തിന് സമീപം ദമ്പതിമാരുടെ കാർ കണ്ടെത്തുകയും ചെയ്തു . ഇവിടെനിന്ന് മൂന്ന് കിലോ മീറ്ററോളം അകലെ ഉൾവനത്തിലാണ് പിന്നീട് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആദ്യ മൃതദേഹം കണ്ടെത്തി അര കിലോ മീറ്റർ അകലെയായിരുന്നു രണ്ടാമത്തെ മൃതദേഹം കണ്ടത്. ഇവിടെനിന്ന് അര കിലോ മീറ്റർ മാറിയായിരുന്നു മൂന്നാമത്തെ മൃതദേഹം. സംഭവം കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് പേരുടെയും ശരീരത്തിൽ നിരവധി മുറിവുകൾ പറ്റിയിട്ടുണ്ട് . തലയ്ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അഴുകിത്തുടങ്ങിയിരുന്ന മൃതദേഹങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. ബർഡ വന്യജീവി സങ്കേതത്തോട് ചേർന്ന് അനധികൃത മദ്യനിർമാണവും മരംമുറിക്കലും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ് . അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്നാണ് ഇപ്പോഴത്തെ നിഗമനം . ഇത്തരം സംഘങ്ങളിൽപ്പെട്ടവരെ പിടികൂടി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി .

എന്നാൽ ഹെതാലിനൊപ്പം എന്തിനാണ് ഭർത്താവും വനത്തിലേക്ക് പോയതെന്ന ചോദ്യവും ബാക്കിനിൽക്കുകയാണ് . ബീറ്റ് ഓഫീസറായ യുവതി ഡ്യൂട്ടിയുടെ ഭാഗമായി വനത്തിൽ പോയതാണെങ്കിലും ഭർത്താവിനെ കൂടെ കൂട്ടാനിടയായ കാരണം അറിയില്ലെന്നായിരുന്നു പോലീസിന്റെയും വനം വകുപ്പിന്റെയും പ്രതികരണം. ഇവരോടൊപ്പം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രദേശവാസിയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുകയാണ് . 2017-ലാണ് രാജ്പിപ്ലയിലെ ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് കോളേജിൽനിന്ന് ഹെതാൽ സോളാങ്കി പഠനം പൂർത്തിയാക്കിയത്. തുടർന്ന് വനം വകുപ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു . ഒന്നര മാസം മുമ്പായിരുന്നു ഡെപ്യൂട്ടേഷനിലൂടെ ബർഡയിൽ ഇവർ ജോലിക്കെത്തിയത്. എന്നാൽ ഇത്തരത്തിൽ ഒരു സാഹചര്യത്തിൽ അവർ കൊല്ലപ്പെട്ടത് കുടുംബത്തിനോ സഹപ്രവർത്തകർക്കോ താങ്ങാൻ സാധിക്കുന്നില്ല.മാത്രമല്ല പ്രദേശ് വാശിയുടെ മൃതദേഹം ഏറെ ദുരൂഹത വർധിപ്പിക്കുന്നുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (12 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends