NATIONAL
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍
രാജ്യം കോവിഡ് ഭീതിയിൽ: രോഗ ബാധിതരുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടു; മരണസംഖ്യ 53000 കഴിഞ്ഞു; കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്
19 August 2020
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴര ലക്ഷം പിന്നിട്ടതായി വേൾഡോമീറ്റർ. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മരണസംഖ്യ 53000 പിന്നിട്ടു കഴിഞ്ഞിരിക്കുന്നുവെന്നും...
ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അതുൽ ഗാർഗിനു കോവിഡ് സ്ഥിരീകരിച്ചു
19 August 2020
ഉത്തർപ്രദേശ് ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അതുൽ ഗാർഗിനു കോവിഡ് സ്ഥിരീകരിച്ചു. അതുല്‍ ഗാര്‍ഗ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്...
കോവിഡ് വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ ഇതുവരെ വൈറസ് ബാധിക്കാത്തവര്‍ക്ക് ആദ്യം നല്‍കും
19 August 2020
ഇതുവരെ വൈറസ് ബാധിക്കാത്തവര്‍ക്കാണ് കോവിഡ് വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ ആദ്യം നല്‍കുന്നത്. ഇതില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആദ്യം ലഭ്യമാക്കുമെന്നു വൃത്തങ്ങള്‍ അറിയിച്ചു....
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു... സംസ്ഥാനത്ത് ഇതുവരെ 6,15,477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, മുംബൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,410 ആയി
19 August 2020
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 11,119 പേര്‍ക്കു കൂടി ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 422 പേര്‍ മരിക്കുകയും ചെയ്തു. 9,356 പേര്‍ ഇന്ന് രോഗമുക്തി നേടി.സംസ്ഥാനത്ത് ഇതുവരെ ...
രാജ്യാന്തര യാത്ര കഴിഞ്ഞ് എത്തുന്നവരുടെ വിമാനത്താവള ത്തിലെ പരിശോധന നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ ഒഴിവാക്കി യേക്കും
19 August 2020
രാജ്യാന്തര യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് നിലവിലെ മാര്‍ഗരേഖ പ്രകാരം 7 ദിവസം വീതം സര്‍ക്കാര്‍ ക്വാറന്റീനും ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്. എന്നാല്‍ ഡല്‍ഹിയില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ തന്നെ കോവിഡ്...
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹര്‍ജി: പിഎം കെയേഴ്‌സ് ഫണ്ടിലെ പണം ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
19 August 2020
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍, കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ പണം ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (എന്‍ഡിആര്‍എഫ്) മാറ്റണമെന്...
5 ദിവസത്തെ കോവിഡ് കണക്കുകളിലെ സൂചനകള്‍ തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍
19 August 2020
കഴിഞ്ഞ 5 ദിവസത്തെ കോവിഡ് കണക്കുകളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മരണവും കുറഞ്ഞെന്നും ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ എണ്ണം 55,000-ത്തിനു മുകളിലാണെന്നതും ആശ്വാസകരമാണ്. 5 ദിവസത്...
റെയില്‍വേയെ നിരീക്ഷിക്കാന്‍ ഇനി ഈ കണ്ണുകള്‍... റെയില്‍വേ സ്‌റ്റേഷനുകള്‍, ട്രാക്കുകള്‍, യാര്‍ഡുകള്‍, വര്‍ക്ക്‌ഷോപ്പുകളെല്ലാം ഡ്രോണുകളുടെ കണ്ണിലായിരിക്കും
18 August 2020
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്വത്തുക്കള്‍ നിരീക്ഷിക്കാനുമായി കൂടുതല്‍ ഡ്രോണുകള്‍ വാങ്ങി റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (ആര്‍.പി.എഫ്.) സുരക്ഷാ കാര്യങ്ങളില്‍ പ്രധാന സഹായിയായും ഡ്ര...
പാകിസ്താനും ചൈനയും തരിപ്പണമാകും !ഇന്ത്യയുടെ പടനായകൻ തേജസ് ഇനി അതിർത്തി കാക്കും
18 August 2020
ചൈനയുടെ നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകാനായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് വിമാനങ്ങൾ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചു. സതേൺ എയർ കമാൻഡിനു കീഴിൽ സുലീറിൽ ഉള്ള ആദ്യ എൽസിഎ (ലൈറ്റ...
ഇവിടെയും കേരളത്തെ പുറംതള്ളി മോഡി സര്‍ക്കാര്‍...രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് മേഖലാ ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്രതീരുമാനം; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ബെംഗളൂരു ഓഫീസായിരിക്കുമെന്ന് റിപ്പോര്‍ട്ട്
18 August 2020
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് മേഖലാ ഓഫീസുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബെംഗളൂരു ഓഫീസായിരിക്കും കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ക...
പകര്‍ച്ചാവ്യാധിയുടെ കാലമാണ് എല്ലാവരും ജാഗ്രത പാലിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
18 August 2020
രാജ്യത്തിനു വെല്ലുവിളിയായി പകർച്ച വ്യാധികൾ ഉള്ള കാലം ആണ് ഇതെന്ന് പ്രധാനമന്ത്രി. ഡെങ്കിപ്പനി,മലേറിയ, ചിക്കന്‍ ഗുനിയ തുടങ്ങിയ മഴക്കാല പകര്‍ച്ചാവ്യാധികള്‍ പടരാൻ ഇടയുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന...
ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് അറിയിച്ച് ദിവ്യ സ്പന്ദനയുടെ ആദ്യ ട്വീറ്റ് കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യം വച്ച്
18 August 2020
ഒരു വര്‍ഷം നീണ്ട ഇടവേള അവസാനിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ എം.പിയും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജുമായ ദിവ്യ സ്പന്ദന ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മൈക്രോബ്ലോഗിംഗ് സൈറ്റിലൂടെ പ്രധാനമന്...
നേപ്പാളികൾ കൂട്ടത്തോടെ ഇന്ത്യന്‍ സേനയിൽ ! രഹസ്യമറിയാൻ ചൈന ചെലവിടുന്നത് 12.7 ലക്ഷം നേപാള്‍ കറന്‍സി
18 August 2020
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ശീതയുദ്ധം തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തില്‍ വന്ന ഉലച്ചിലിനിടെ പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചൈന. എന്തുകൊണ്ട് നേപ്പാള്‍ യുവാക്കള്‍ ഇന...
കേന്ദ്ര തെരഞ്ഞെെടുപ്പ് കമ്മീഷണര്‍ അശോക് ലവാസാ രാജിവച്ചു
18 August 2020
കേന്ദ്ര തെരഞ്ഞെെടുപ്പ് കമ്മീഷണര്‍ അശോക് ലവാസാ രാജിവച്ചു. ഏഷ്യൻ ഡെവലപ്പമെന്റ് ബാങ്ക് വൈസ് പ്രസിഡന്റ് ആയി ചുമതല ഏൽക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം രാജി വച്ചത്. ജൂലൈ 15 ന് അദ്ദേഹത്തെ അടുത്ത വൈസ് പ്രസിഡന്റാ...
രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിക്കുന്നു; ആറ് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച തീരുമാനം നാളെ; സ്വകാര്യവത്കരണം വിമാനത്തവാളങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍
18 August 2020
രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുതായി രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കനാണ് സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. നാളെ മന്ത്രിസഭായോ...
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..
തെലങ്കാനയിൽ സ്ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..
ഗൾഫിൽനിന്നെത്തിയയാളെ സത്കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..
ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..
കണ്ണീര് പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..
ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..



















