Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

10 APRIL 2026 06:35 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം ബിഹാറില്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കത്തിലാണു മൂന്നു പ്രതികള്‍ പിടിയിലായത്. ബക്‌സര്‍ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ റെയ്ഡില്‍ കേസിലെ പ്രധാന പ്രതി അമന്‍ തിവാരി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റു ...

ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാട്; രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കിന് അയച്ച കത്ത് പുറത്തുവിട്ടു; ഫെയ്‌സ്ബുക്കിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുന്നു; പ്രതികരിക്കാതെ ബി.ജെ.പി നേതൃത്വം

18 August 2020

ഫെയ്‌സ്ബുക്കിന്റെ പക്ഷാപാതപരമായി നിലപാടുകള്‍ രാജ്യത്ത് ചര്‍ച്ചയാകുയാണ്. ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കോ...

കേരളത്തിന് അവഗണന; സംസ്ഥാനത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തിന് ഓഫീസില്ല; കേരളത്തിന്റെ മേല്‍നോട്ട ചുമത കര്‍ണാടകത്തിന്; തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെത്; പുതിയ പരിസ്ഥിതി വിജ്ഞാപനത്തില്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്നത് കേരളത്തില്‍

18 August 2020

രാജ്യത്തെ പുതിയ പരിസ്ഥിതി വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്ന് കേരളത്തില്‍ നിന്നാണ്. അതുകൊണ്ട് ആണോയെന്നറിയില്ല കേന്ദ്രപരിസ്ഥിതി മന്ത്രിലായത്തിന്റെ മേഖല ഓഫീസ് കേരളത്തില്‍ അനുവദിക്...

ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് ചിലര്‍ ! പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാമെന്നും മറ്റു ചിലർ ...രണ്ടുകൂട്ടർക്കും മോഡിയുടെ ചെക്ക്; പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമെന്ന് സൂചന ...ഏകീകൃത സിവില്‍കോഡ് ഉടനുണ്ടാകാനുള്ള സാധ്യത തെളിയുന്നു

18 August 2020

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയ്‌സർത്തുമെന്ന സൂചന ഉണ്ടായത് ...പെണ്‍കുട്ടികളുടെ വിവാഹപ്രായം 1...

പ്ലേസ്റ്റോറില്‍ നിന്ന് 'ഗൂഗിള്‍ പേ' അപ്രത്യക്ഷമായി ! ഇടപാടുകൾ മുടങ്ങി ഉപയോക്താക്കൾ ; കാരണം അവ്യക്തം

18 August 2020

പ്രമുഖ യുപിഐ പണകൈമാറ്റ ആപ്പ് 'ഗൂഗിള്‍ പേ' (Google Pay) പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകൾ പുറത്ത്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന...

കൊറോണയ്ക്ക് പരിഹാരമായി നേപ്പാളിന്‌ ഇന്ത്യയുടെ റെംഡിസീവര്‍ മരുന്ന് വേണം...റെംഡിസീവര്‍ കൊറണയ്ക്ക് ഫലപ്രദമാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല , എങ്കിലും അതിര്‍ത്തിയിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് സ്വയം പ്രതിരോധത്തിലായ നേപ്പാള്‍ ഇപ്പോൾ ഇന്ത്യയുടെ സഹായം അഭ്യര്ഥിച്ചിരിക്കുകയാണ്

18 August 2020

അതിര്‍ത്തിയിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് സ്വയം പ്രതിരോധത്തിലായ നേപ്പാള്‍ ഇപ്പോൾ ഇന്ത്യയുടെ സഹായം അഭ്യര്ഥിച്ചിരിക്കുകയാണ് ..കൊറോണ പ്രതിസന്ധി തീര്‍ക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. കൊറോണയ്ക്കായ...

ആപ്പിൾ ഇന്ത്യയിലേക്ക്; ബെംഗളൂരുവില്‍ 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്ക് കിട്ടാനാകുമോ എന്നതിനെക്കുറിച്ച് കെട്ടിട നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നു

18 August 2020

ഇന്ത്യയ്ക്ക് വൻ നേട്ടം കിട്ടാനുള്ള ഒരുക്കം നടക്കുകയാണ്. ബെംഗളൂരുവില്‍ 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്ക് കിട്ടാനാകുമോ എന്നതിനെക്കുറിച്ച് കെട്ടിട നിര്‍മാതാക്കളുമായി ചര്‍ച്ച നടത്ത...

ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുളളില്‍ കുടുക്കി പെട്രോളൊഴിച്ച്‌ തീകൊളുത്തി! പുകവലിക്കാന്‍ എന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശേഷം ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്; ദമ്പതികളും സുഹൃത്തും ആശുപത്രിയില്‍

18 August 2020

ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുളളില്‍ കുടുക്കി പെട്രോളൊഴിച്ച്‌ തീകൊളുത്തി. ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ കാറിനകത്ത് ഉണ്ടായിരുന്ന ഒരാള്‍ക്ക് ...

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തുടരുന്ന ഏറ്റമുട്ടലില്‍ അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് വീരമൃത്യൂ... മൂന്ന് ലഷ്‌കറെ ഭീകരരെ വധിച്ചു

18 August 2020

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തുടരുന്ന ഏറ്റമുട്ടലില്‍ അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് വീരമൃത്യൂ. ലഷ്‌കറെ തോയിബ കമാന്‍ഡര്‍ സാജദ് എന്ന ഹൈദര്‍ അടക്കം മൂന്നു ഭീകരരെ സൈന്യം വധിച്ചു. ക്രീരി മേഖലയില്‍ സംയുക്...

ചൈനക്കെതിരെ ലഡാക്കില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

18 August 2020

ലഡാക്കില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ ചൈന സൈനീകരെ പിന്‍വലിച്ച് സ്ഥിതിഗതികള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യ അറിയിച്ചു. തിങ്കളാഴ്ച കരസേന, വിദേശ പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗ...

ആയുധ കയറ്റുമതിക്ക് ഇന്ത്യ വിശദമായ രൂപരേഖയുണ്ടാക്കുന്നു; തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്ക് വിശദമായ രൂപരേഖ; സുഹൃദ് രാജ്യങ്ങൾക്ക് മുൻഗണന

18 August 2020

പ്രതിരോധം ശക്തമാക്കുന്നതിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു വിട്ടുവീഴ്‌ചയുമില്ല.... ചടുലമായ നീക്കങ്ങളാണ് ഈ കാര്യത്തിൽ ഇന്ത്യ നടത്തുന്നത്. ആയുധ കയറ്റുമതിക്ക് ഇന്ത്യ വിശദമായ രൂപരേഖയുണ്ടാക്കുവാൻ ഒരുങ്ങുകയാ...

മേഘാലയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.

18 August 2020

മേഘാലയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ഗോവയിലെ ഗവര്‍ണറാണ് സത്യപാല്‍ മാലിക്.നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി സജീവ ര...

മൂന്ന് പേരുടെ തലയറുത്തു റെയില്‍ പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാനേതാവിനെ കൊന്ന് തലയറുത്ത് അത റെയിൽ പാളത്തിൽ വെച്ച് പ്രതികാരം തീര്‍ത്ത് എതിരാളികള്‍

18 August 2020

തമിഴ്‌നാട്ടില്‍ തിരുവള്ളൂര്‍ ജില്ലയിലെ ഗിമണ്ടി പൂണ്ടിയിൽ മൂന്ന് പേരുടെ തലയറുത്ത് കൊന്ന ഗുണ്ടാനേതാവിനെ എതിരാളികൾ അതിക്രൂരമായി കൊലപ്പെടുത്തി. . കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊല...

കോവിഡ് മുകതനായി ​വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​മി​ത്ഷാ​യെ വീണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

18 August 2020

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്വ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് ...

മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു!

18 August 2020

തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡി പൂണ്ടിയില്‍ നിന്നും പുറത്തുവരുന്നത് ക്രൂരമായ പ്രതികാരത്തിന്റെ കഥ. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശനത്തിന് വച്ച ഗുണ്ടാ നേതാവിനെ...

രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി, പു​റ​ത്ത് പ​റ​യാ​തി​രി​ക്കു​വാ​ന്‍ 25 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെയ്തു; ബി​ജെ​പി എം​എ​ല്‍​എയ്ക്കെതിരെ പീ​ഡ​ന ആ​രോ​പണവുമായി യുവതി

18 August 2020

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബി​ജെ​പി എം​എ​ല്‍​എ മ​ഹേ​ഷ് സിം​ഗ് നേ​ഗി​ക്കെ​തി​രെ പീ​ഡ​ന ആ​രോ​പ​ണം. 2016 മു​ത​ല്‍ 2018 വ​രെ മ​സൂ​റി, നൈ​നി​റ്റാ​ള്‍, ഡ​ല്‍​ഹി, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ള...

Malayali Vartha Recommends