NATIONAL
സബ് ഇന്‍സ്പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍
ഒരേ സമയം ഒരാള്‍ക്ക് മാത്രമേ ഇനി മുതല്‍ സന്ദേശം അയക്കാന്‍ കഴിയുകയുള്ളു! അഞ്ച് പേര്‍ക്ക് വരെ ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന നിലവിലുള്ള ഫീച്ചറിലാണ് മാറ്റം വരുത്തി വാട്ട്സ്ആപ്പ്...
07 April 2020
വ്യാജ വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വാട്ട്സ്ആപ്പ്. ഇത് പ്രകാരം ഒരേ സമയം ഒരാള്‍ക്ക് മാത്രമേ ഇനി മുതല്‍ സന്ദേശം അയക്കാന്‍ കഴിയുകയുള്ളു. അഞ്ച് ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി... ഹൈഡ്രോക്സി ക്ലോറോക്വിന് ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് നീക്കിയത്
07 April 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികള്‍ക്ക് നല്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് ഉള്‍പ്പെടെ 24 ഇനം മരുന്നുകളും...
ബദ്ധവൈരികള്‍ പോലും മോദിക്കൊപ്പം... പ്രധാനമന്ത്രിയുടെ നിലപാടുകള്‍ ശരിയെന്ന് ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും
07 April 2020
ബദ്ധവൈരികള്‍ പോലും മോദിക്കൊപ്പം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രിയുടെ നിലപാടുകള്‍ ശരിയെന്ന് ആവര്‍ത്തിക്കുകയാണ്.ഇന്ത്യയില്‍ കോവിഡ് 19നെ പ്രതിരോധിക്കാന്‍ ലോക് ഡൗണ്‍ അല്ലാതെ മറ്റൊരു...
മുംബൈ നടുങ്ങി... രണ്ട് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മുള്‍മുനയില്‍ ധാരാവി.... സമൂഹവ്യാപനം ധാരാവിയില്‍ ഉണ്ടായാല്‍ മുംബൈയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സര്‍ക്കാരും
07 April 2020
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഭീതി. മുംബൈയുടെ മനസ്സില്‍ ഒന്നു മാത്രം, ധാരാവി. ഭീതിയില്‍ ജനങ്ങളും സര്‍ക്കാരും മുന്നോട്ട് പോവുകയാണ്. പക്ഷെ രണ്ട് കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മുള്‍മുനയിലാണ് ധാര...
പിണറായി പോലും പ്രധാനമന്ത്രിക്കൊപ്പം... രാജ്യം ഒറ്റെക്കെട്ടായി കൊറോണയെ നേരിടുമ്പോള്‍ പിന്നില്‍ നിന്നു കുത്തുന്നോ സിപിഎമ്മേ?
07 April 2020
ഈ ഒരു കോവിഡ് കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രധാനമന്ത്രിക്കൊപ്പം ഒട്ടു മിക്ക കാര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ്. ദീപം തെളിയിക്കലില്‍ വരെ അദ്ദേഹം പ്രധാനമന്ത്രിയോട് യോജിച്ചു. ...
ലോക്ക് ഡൗണ്‍ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ... മുംബൈയില്‍ അവസ്ഥ പരിതാപകരം... 46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി ഉയര്‍ന്നു
07 April 2020
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലേ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ് .നിലവില്‍ 868 പേര്‍ക്കാണ് കോവിഡ് രോഗം മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചിരിക്കുന്നത് .ഇന്ത്യയില്‍...
ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ മാതൃകയാവുന്നു... ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കയറ്റുമതി നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രം...
07 April 2020
ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കയറ്റുമതി നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രം. നിര്‍ത്തലാക്കിയ തീരുമാനത്തില്‍ ചെറിയ മാറ്റം വരുത്തി ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ മാതൃകയാവുകയാണ്. ഇതൊരു അടിയന്തര സ...
അതിര്‍ത്തിയില്‍ അസ്വഭാവിക കാല്‍പ്പാടുകള്‍ കണ്ട് തിരച്ചിലിറങ്ങിയ 5 സൈനീകര്‍ക്ക് വീരമൃത്യു; പകരം അഞ്ച് ഭീകരരെ യമപുരിക്കയച്ച് സൈന്യം; 2016 ല്‍ പാക്ക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സേനാ യൂണിറ്റിലുള്ളവരാണ് വീരമൃത്യുവരിച്ച സൈനീകര്‍
07 April 2020
കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മഞ്ഞമൂടിക്കിടക്കുന്ന ഉയര്‍ന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് പാക് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കരസേനയുടെ പ്രത്യേക വിഭാഗത്തില്‍പ്പെട്ട അഞ്ച് സൈനിക...
ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം... സൈന്യം ശക്തമായി തിരിച്ചടിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു
07 April 2020
ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. മാന്‍കോട്ട് പ്രദേശത്തായിരുന്നു പാക്കിസ്ഥാന് ആക്രമണം നടത്തിയത്. രാവിലെ 7.40ഓടെയാണ് അതിര്‍ത്തി പ്രദേശത്ത് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായ...
കേരളത്തിലെ 8 ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 62 ജില്ലകളില്‍ നിയന്ത്രണം തുടരും
07 April 2020
രാജ്യത്തെ 62 ജില്ലകളിലായാണ് ഇന്ത്യയിലെ കോവിഡ് ബാധിതരില്‍ 80 % പേരും ഉള്ളത്. തന്മൂലം ലോക്ഡൗണ്‍ അവസാനിച്ചാലും ഈ 62 ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കേരളത്തില്‍, ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്...
മുംബൈ 44 നഴ്സുമാരുടെ അവസ്ഥ മലയാളിവാര്‍ത്തയോട് വെളിപ്പെടുത്തി ജോസ്. കെ മാണി; ആശുപത്രിയില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തല്‍
06 April 2020
മുംബൈയില്‍ വൊക്കാഡ് എന്ന സ്വകാര്യ ആശുപത്രിയിലെ 44 മലയാളി നഴ്സുമാര്‍ക്ക് കോവിസ്ഥിരീകരിച്ചതിനു പിവന്നാലെ. രാജ്യ സഭാ എംപി ജോസ്കെ മാണി എംപിയുടെ ഇടപെടല്‍. അധികൃതരെ വിളിച്ച് കാര്യങ്ങള്‍. ചോദിച്ചറിഞ്ഞു. നഴ...
രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്ക്. കുളമാക്കിയത് തബ്ലീഗുകാര്. ആശങ്ക ശക്തം
06 April 2020
രാജ്യത്ത് മരണസംഖ്യയിലും കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും ഇന്നുണ്ടായത് ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത...
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി
06 April 2020
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക്. സംസ്ഥാന ആരോഗ്യവകുപ്പാണ് കണക്കു പുറത്തു വിട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി. ഇതിനോടകം 52പേര്‍ക്കാണ് മഹാരാഷ്ട്...
ഡോക്ടറുടെ മുഖത്തേക്ക് തുപ്പി കൊവിഡ് രോഗബാധിതന്; റോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും
06 April 2020
രാജ്യമൊട്ടാകെ കോവിഡ് പടർന്നു പിടിക്കുമ്പോൾ രോഗ വ്യാപനം തടയുന്നതിന് നടപടികള്‍ കടുപ്പിച്ച് ഹിമാചല്‍ പൊലീസ്. കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്ര...
എനിക്ക് ദീപാവലി ആണെന്ന് തോന്നി; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത പാര്‍ട്ടി നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു
06 April 2020
കൊറോണ വൈറസിനെതിരെ ഐക്യദീപം തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണയായി ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത പാര്‍ട്ടി നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഹിളാമോര്...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
