Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മോദിയും ഷായും ആറ് വര്‍ഷം കൊണ്ട് വലിയ സ്വത്തുണ്ടാക്കി', അതിപ്പോള്‍ ഉപയോഗിക്കുന്നത് അട്ടിമറികള്‍ക്കാണെന്ന്‌ ദിഗ് വിജയ സിങ്; ബി.ജെ.പിയില്‍ സിന്ധ്യ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ദിഗ് വിജയ സിങ്

15 JUNE 2020 12:57 PM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഭാവികമായ തെരഞ്ഞെടുപ്പ് ഉണ്ടാകുമായിരുന്നെന്നും ബി.ജെ.പിയില്‍ സിന്ധ്യ പ്രതിസന്ധിയിലായിരിക്കുകയാണെന്നും വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങ് രംഗത്തെത്തി . സിന്ധ്യയ്ക്ക് ആര്‍.എസ്.എസ് ബന്ധമില്ലാത്തത് അദ്ദേഹത്തെ കുഴയ്ക്കുന്നുണ്ടെന്നും സിങ് പറഞ്ഞു.

സര്‍ക്കാരുകളെ അട്ടിമറിക്കാര്‍ ബി.ജെ.പി അവരുടേതല്ലാത്ത എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങുകയാണെനന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം . കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് മോദിയും അമിത് ഷായും വലിയ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. അതുപയോഗിച്ചാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി 22 എം.എല്‍.എമാരെ രാജിവെപ്പിച്ചായിരുന്നു സിന്ധ്യ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിലേക്ക് ചേക്കേറിയത്. സിന്ധ്യയെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു അതെന്ന് ആരോപിച്ച സിങ്, എന്തുകൊണ്ടാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടതെന്ന് തനിക്ക് ഇനിയും മനസിലായിട്ടില്ലെന്നും പറഞ്ഞു.

‘എന്തൊക്കെയായാലും ഞാനീ കാര്യങ്ങള്‍ സിന്ധ്യയോട് തന്നെ പറഞ്ഞിരുന്നു. നന്നായി ശോഭിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് അ
ദ്ദേഹം. ബി.ജെ.പിയുടെ കെണിയില്‍ അദ്ദേഹം എങ്ങനെ വീണു എന്നത് എനിക്കറിയില്ല’, സിങ് പറഞ്ഞു.

‘ബി.ജെ.പിയില്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിഷമകരമായ സമയമായിരിക്കുമെന്ന് എനിക്ക് പ്രവചിക്കാന്‍ കഴിയും. കാരണം കോണ്‍ഗ്രസില്‍ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം’, സിങ് അഭിപ്രായപ്പെട്ടു.

സിന്ധ്യയ്ക്ക് മധ്യപ്രദേശില്‍ നല്ലൊരു ഭാവിയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഞാനും കമല്‍ നാഥ്ജിയും 70 വയസ്സിനു മുകളിലുള്ളവരാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസിന് സിന്ധ്യ എന്നത് ഒരു സ്വാഭാവിക തിരഞ്ഞെടുപ്പാകുമായിരുന്നെന്നും ദിഗ് വിജയ സിങ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (1 hour ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (1 hour ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (1 hour ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (2 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (2 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (3 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (4 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (4 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (4 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (4 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (4 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (4 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

Malayali Vartha Recommends