Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കോവിഡ്​ ബാധിച്ച്‌​ മരിച്ച ഡല്‍ഹി പൊലീസ്​ കോണ്‍സ്​റ്റബിള്‍ അമിത്​ റാണക്ക്​​ ഒരു ആശുപത്രി ചികിത്സ നിഷേധിക്കുകയും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങി എങ്കിലും ഭേദമാകുന്നതിനു മുൻപ് പറഞ്ഞുവിട്ടതായും ആരോപണം.

07 MAY 2020 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

കോവിഡ്​ ബാധിച്ച്‌​ മരിച്ച ഡല്‍ഹി പൊലീസ്​ കോണ്‍സ്​റ്റബിള്‍ അമിത്​ റാണക്ക്​​ ഒരു ആശുപത്രി ചികിത്സ നിഷേധിക്കുകയും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങി എങ്കിലും ഭേദമാകുന്നതിനു മുൻപ് പറഞ്ഞുവിട്ടതായും ആരോപണം.

31കാരനായ റാണക്ക്​ അനുഭവപ്പെട്ട ദയനീയ അനുഭവം യാദൃശ്​ചികമായി കേള്‍ക്കാനിടയായ സഹപ്രവര്‍ത്തകനാണ്​ പങ്കുവെച്ചത്​. സ്​ഥിരീകരിക്കാത്ത ഒരു ശബ്​ദസന്ദേശത്തിലാണ്​ റാണക്കുണ്ടായ ദുരനുഭവം വിവരിക്കുന്നത്​. ​

ജോലി കഴിഞ്ഞ്​ തിങ്കളാഴ്​ച വൈകീട്ട്​ വീട്ടിലെത്തിയ അമിത്​ റാണക്ക്​ ചെറിയ രീതിയില്‍ പനിക്കുന്നുണ്ടായിരുന്നു. മരുന്ന്​ കഴിച്ച കിടന്ന അദ്ദേഹത്തിന്​ പനി കുറയാത്തിനെത്തുടര്‍ന്ന്​ ചൊവ്വാഴ്​ച പുലര്‍ച്ചെ അശോക്​ വിഹാറിലെ കോവിഡ്​ ടെസ്​റ്റിങ്​ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ അവിടെ കോവിഡ്​ പരിശോധന നടത്താന്‍ മാത്രമേ സാധിക്കൂവെന്നും അഡ്​മിറ്റ്​ ചെയ്യാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്​തമാക്കി.

തുടർന്ന് അവര്‍ ബാബാ സാഹേബ്​ അംബേദ്​കര്‍ ആശുപത്രിയിലെത്തിയെങ്കിലും അവരും ചികിത്സിക്കാന്‍ കൂട്ടാക്കിയില്ല. ശേഷം മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ ഇടപെട്ടപ്പോഴാണ് ​ റാണക്ക്​ ദീപ്​ചന്ദ്​ ബന്ധു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമായത്​. ചികിത്സ ലഭിച്ച ശേഷം കോവിഡ്​ ​പരിശോധന നടത്തണമെന്ന്​ നിര്‍ദേശിച്ച്‌​ അവിടെ നിന്നും അവരും പറഞ്ഞയച്ചു.

അശോക്​ വിഹാറിലെത്തിയ റാണയെ പരിശോധനക്ക്​ വിധേയനാക്കുകയും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്​തു. എന്നാല്‍ സമയം ചെല്ലുംതോറും കാര്യങ്ങള്‍ വഷളാവുകയായിരുന്നു. അവിടെ നിന്നും വിദഗ്​ദ ചികിത്സക്കായി റാണയെ വീണ്ടും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുമ്പോഴാണ് മരണപ്പെട്ടത് . റാണയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന്​ ബുധനാഴ്​ച തിരിച്ചറിഞ്ഞതോടെ സഹപ്രവര്‍ത്തകരോട്​ സ്വയം നിരീക്ഷണത്തില്‍ പോകന്‍ നിര്‍ദേശിച്ചിട്ടുണ്ട്​.

ഹരിയാനയിലെ സോനിപാത്​ സ്വദേശിയായ റാണ ഡല്‍ഹിയിലെ ഭരത്​നഗര്‍ പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥനായിരുന്നു. ഭാര്യയും മൂന്ന്​ വയസായ മകനുമുണ്ട്​. റാണയുടെ കുടുംബത്തിന്​ ഡല്‍ഹി സര്‍ക്കാര്‍ ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends