Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

തുടങ്ങി കഴിഞ്ഞു ഇനി രക്ഷയില്ല; പറയുക മാത്രമല്ല ചെയ്തു കാണിക്കും അതാണ് ഇന്ത്യ

07 MAY 2020 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

തുടങ്ങി കഴിഞ്ഞു ഇനി രക്ഷയില്ല. പാക്കിസ്ഥാന്റെ സ്വപ്‌നമെല്ലാം തീര്‍ന്നു. അന്ത്യഉറക്കത്തിലേയ്ക്ക് അധികം വൈകാതെ പോകാം. പറയുക മാത്രമല്ല ചെയ്തു കാണിക്കും അതാണ് ഇന്ത്യ. പലവട്ടം നിങ്ങളോട് ക്ഷമിച്ചു. അത് ഞങ്ങളുടെ വിശാല മനസ്‌കത. ഇനി ഇല്ല. പാക് അധീന കശ്മീര്‍ ഇന്ത്യ അങ്ങ് എടുക്കുകാണ് . രാജ്‌നാഥ് സിങ്ങ് പലവട്ടം സൂചനകള്‍ നല്‍കിയതാണ്. രാജ്യം ആവര്‍ത്തിച്ചതാണ് കളി ഇന്ത്യോട് വേണ്ട എന്ന്. ഭീകരന്‍മാരെ ഇറക്കിയതിന്റെ ഫലം പാക്കിസ്ഥാനും തീവ്രവാദി സംഘടനകളും അനുഭവിക്കുക തന്നെ വേണം. അപ്പോ പിന്നെ അടിക്ക് തിരിച്ചടി. അതും പലവിധത്തില്‍. ചിതറക്കും പാക്കിസ്ഥാന്റെ തല, ഭീകരന്‍മാരുടെ ഒളിത്താവളങ്ങള്‍.

ഇപ്പോഴിതാ ഉപവിഭാഗത്തില്‍ പാക് അധീന കശ്മീരിനെയും ഉള്‍പ്പെടുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. പോരേ പൂരം. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ് എന്ന് പരാമര്‍ശിക്കാന്‍ തുടങ്ങി. മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നിവ പാകിസ്താന്‍ അധിനിവേശ കശ്മീരിലാണ്. ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ദൈനംദിന പ്രവചനത്തില്‍ ചൊവ്വാഴ്ച മുതല്‍ പേരിലുള്ള മാറ്റം വന്ന് തുടങ്ങി. പേര് മാറ്റിയതായി കാലാവസ്ഥാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ജമ്മു കശ്മീരും ലഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് മാത്രമല്ല പേര് മാറ്റത്തിന്റെ പിന്നിലുള്ളതെന്നാണ് സൂചന.

ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ് എന്നിവയെ ഉള്‍പ്പെടുത്തുന്നത് വഴി കൃത്യമായ സന്ദേശം നല്‍കുകയാണ് ഐഎംഡി. ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഫെഡറല്‍ സര്‍ക്കാരിന് പാകിസ്താന്‍ സുപ്രീം കോടതി അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് കാലാവസ്ഥ വകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 30 ന്, കെയര്‍ ടേക്കര്‍ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനും പ്രവിശ്യാ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനും പാകിസ്താന്‍ സര്‍ക്കാരിന്റെ അപേക്ഷ അവരുടെ പരമോന്നത കോടതി അനുവദിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതിനെ ശക്തമായ എതിര്‍ത്തിരുന്നു. അപ്പോള്‍ നീക്കം കൃത്യമായി എവിടെ നിന്നാണ് എന്ന് പാക്കിസ്ഥാനും ഭീകരന്‍മാര്‍ക്കും മനസിലായി കാണുമെന്നവ് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends