Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

17 MAY 2024 11:34 PM ISTമലയാളി വാര്‍ത്ത
ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ഹരിയാന പല്‍വാല്‍ സ്വദേശി വിനോദാണ് (23) പിടിയിലായത്. കുടുങ്ങുമെന്ന സംശയത്തില്‍ ബാഗ് ഒരു ടാക്‌സി കാറിനുള്ളില്‍ വച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹ...

പാകിസ്ഥാന്‍ ഇനി വെള്ളം കുടിക്കും; നിര്‍ണായക ദൗത്യവുമായി ഡോവല്‍ സൗദിയിലേക്ക്

02 October 2019

ജമ്മുകാശ്മീരിന് ഭരണഘടന അനുവദിച്ച പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഇസ്‌ളാമിക രാഷ്ട്രങ്ങളുടെ പിന്തുണ തേടിയുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യ ...

ഇന്ത്യക്ക് മേലെ പറക്കാൻ നോക്കണ്ട ; ഇ​ന്ത്യ​യി​ലേ​ക്ക് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പാ​ക്കി​സ്ഥാ​ൻ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​രെ കൂ​ടി പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

02 October 2019

ഇ​ന്ത്യ​യി​ലേ​ക്ക് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പാ​ക്കി​സ്ഥാ​ൻ ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​രെ കൂ​ടി പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഖാ​ലി​സ്ഥാ​ൻ ഭീ​ക​ര​നാ...

കാലങ്ങളായി രാജ്യം കാത്തിരുന്ന പ്രഖ്യാപനം; മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ വെളിയിട വിസർജന മുക്തമായി പ്രഖ്യാപിക്കും

02 October 2019

രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഭജൻ...

വ്യോമസേനാ താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണി; അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി

02 October 2019

ഇന്ത്യൻ വ്യോമസേനാ താവളങ്ങളെ മുൾമുനയിൽ നിർത്തി ചാവേറാക്രമണ ഭീഷണി. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സൈന...

ചാവേറാക്രമണ ഭീഷണിയിൽ സൈനീക കേന്ദ്രങ്ങൾ ! മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ; ഓറഞ്ച് അലര്‍ട്ട് തുടരുന്നു

02 October 2019

അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന സൈനിക കേന്ദ്രങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന സാധ്യതയുള്ളതിനാൽ സുരക്ഷ ക്രമീകരണങ്ങൾ കര്‍ശനമാക്കി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന 'ജയ്‌ഷെ മുഹമ്മദ്&...

വഴിയിൽ അലഞ്ഞു തിരിഞ്ഞു ഗതാഗത തടസ്സം ഉണ്ടാക്കി ; ശല്യം കാരണം കോര്‍പറേഷന്‍ക്കാർ പിടിച്ച് ക്യാറ്റില്‍ പൗണ്ടില്‍ എത്തിച്ചു ; അവിടെ നാട്ടുകാർക്ക് അടുത്ത തലവേദന ; ഒടുവിൽ കന്നുകാലികളെ ഒഴിവാക്കാൻ കോര്‍പറേഷന്‍ ചെയ്തത്

02 October 2019

അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടിയ കോര്‍പറേഷന് അവ തലവേദനായി. ഒടുവിൽ പരിഹാര മാർഗം കണ്ടെത്തി പ്രശ്നം പരിഹരിച്ചു. കോര്‍പറേഷന്‍ പദ്ധതിയാണ് കന്നുകാലികളെ പിടികൂടുക എന്നത്. സ്റ്റേഡിയം കോര്‍ണറില...

അയച്ച സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

02 October 2019

അയച്ച സന്ദേശങ്ങള്‍ തനിയെ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഡിസപ്പിയറിങ് മെസേജസ് എന്ന ഈ പുതിയ ഫീച്ചറിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്ക...

കഴിഞ്ഞ പതിനാറ് വര്‍ഷമായി ദുബായിയില്‍ താമസിക്കുന്ന അക്കൗണ്ടന്റായ പ്രവീണിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഡ്യൂട്ടി ഫ്രീ ലോട്ടറിയിലൂടെ... ഏഴ് കോടിയുടെ ഭാഗ്യത്തിളക്കവുമായി പ്രവീണും കുടുംബവും

02 October 2019

രണ്ട് കൂട്ടുക്കാര്‍ക്കൊപ്പം ഷെയര്‍ ഇട്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആദ്യമായാണ് താൻ എടുക്കുന്ന ടിക്കറ്റിന് ഭാഗ്യം കടാക്ഷിക്കുന്നത്, ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയില്‍ ഇന്ത്യക്കാരന് ലഭിച്ചത് ...

മലയാളിയായ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ;തലയിൽ ഭാരമുള്ള വസ്തുകൊണ്ട് അടിയേറ്റിട്ടുണ്ട്;ഓഫീസിലെത്താതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്;അന്വേഷണം ഊർജിതമാക്കി പോലീസ്

02 October 2019

മലയാളി ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ്. സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലെ അമീര്‍ പേട്ടിലെ അന്ന...

8 വയസുകാരന്റെ വിവാദ ഡൈവ്രിങ്ങില്‍ കുടുങ്ങി വീട്ടുകാര്‍

01 October 2019

എട്ടുവയസ്സുകാരന്റെ ബൈക്കോടിക്കലില്‍ കുടുങ്ങിയിരിക്കുകയാണ് വീട്ടുകാര്‍. കേസ് കോടതിയിലേയ്ക്ക് വിട്ടതിനാല്‍ കുട്ടിയുടെ രക്ഷിതാവിന് ജയില്‍ ശിക്ഷ നല്‍കണോ എന്ന് കോടതി തീരുമാനിക്കും എന്നാണ് സംഭവവുമായി ബന്ധപ്...

ശ്രീലങ്കന്‍ ടീമിന് ഒരുക്കിയ സുരക്ഷയില്‍ പാകിസ്ഥാനെ പരിഹസിച്ച് ഗംഭീര്‍

01 October 2019

പാകിസ്ഥാനില്‍ ക്രിക്കറ്റ് പരമ്ബരയ്ക്കായി എത്തിയ ശ്രീലങ്കന്‍ ടീമിന് ഒരുക്കിയ സുരക്ഷയെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് പാകിസ്ഥാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.2009ല്‍ ശ്രീലങ്ക...

ട്രെയിനിൽ യാത്ര ചെയുന്ന അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല ; ട്രെയിൻ വൈകുന്നതിനാൽ ആശയ കുഴപ്പത്തിലായി യുവാവ് ; പിന്നെ സംഭവിച്ചത് ; ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിനന്ദന പ്രവാഹം

01 October 2019

ട്രെയിനില്‍ യാത്രചെയ്യുന്ന അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല. കാത്തിരുന്ന മകൻ ആകെ വിഷമത്തിലായി . ഒടുവിൽ ചെറുപ്പക്കാരന് സഹായമായെത്തിയത് ഇന്ത്യന്‍ റെയില്‍വെ. സംഭവം ഇങ്ങനെ. ശാശ്വതെന്ന ചെറുപ്പക്കാരൻ അ...

പത്തു അണുബോംബുകൾ കൂടിയ രാവണൻ മിസൈലുമായി ചൈന ....അമേരിക്കയെപോലും മുൾമുനയിൽ നിർത്തുന്ന ഡിഎഫ്-41...അതിശക്തമായ ഒരു കൂട്ടം ആയുധങ്ങൾ പ്രദർശിപ്പിച്ച് ചൈന

01 October 2019

ചൈന രണ്ടും കല്പിച്ച് ലോകത്തെ വിറപ്പിക്കാൻ തന്നെ തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ....ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആയുധപ്പുരയിൽ ലോകത്തിലേക്കും വലിയ ആയുധങ്ങൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു.. ഇന്ന് ചൈ...

പട്ടിണിമൂലം എട്ടുവയസ്സുകാരന്‍ മരിച്ചു; കുടുംബത്തിലെ മറ്റ് അഞ്ചുപേരെ ഛര്‍ദ്ദിയെയും അതിസാരത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

01 October 2019

മധ്യപ്രദേശില്‍ പട്ടിണിമൂലം എട്ടുവയസ്സുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റ് അഞ്ചുപേരെ ഛര്‍ദ്ദിയെയും അതിസാരത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബര്‍വാനി ജില്ലയിലെ സെന്‍ധ്വ എന...

പട്ടിക ജാതി പട്ടിക വർഗ കേസിലെ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ...പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശന ശിക്ഷ തുടരും..ഇത് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ വിജയം

01 October 2019

പട്ടിക ജാതി പട്ടിക വർഗ കേസിലെ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ...പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശന ശിക്ഷ തുടരും..ഇത് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ വിജയം...

Malayali Vartha Recommends