Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

നിലപാട് കടുപ്പിച്ച് മോദിസര്‍ക്കാര്‍ ഇറങ്ങിക്കഴിഞ്ഞു; തലയിലിരുന്ന് ചെവിടകടിക്കുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടി ഉടന്‍

07 MAY 2020 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

നിലപാട് കടുപ്പിച്ച് മോദിസര്‍ക്കാര്‍ ഇറങ്ങിക്കഴിഞ്ഞു. തലയിലിരുന്ന് ചെവിടകടിക്കുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടി ഉടന്‍. പുഴുക്കുത്തുകളെ വലിച്ചുകീറി പുറത്തിട്ട് കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. ചില സ്വാര്‍ഥ നിലപാടുകളുമായി ഇവിടെ കഴിയാമെന്ന് കരുതിയെങ്കില്‍ തെറ്റി. ആ പരിപ്പ് ഇന്ത്യയില്‍ വേവില്ല. ഇത് ഇന്ത്യയാണ്. കളിക്കുന്നത് പുലിക്കുട്ടികളോടും എന്ന് തെറ്റുചെയ്യുന്നവര്‍ ഓര്‍ക്കുന്നത് നല്ലത്. രാജ്യവിരുദ്ധ പരാമര്‍ശ വിഷയത്തില്‍ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാന്റെ വീട്ടില്‍ സൈബര്‍ സെല്ലിന്റെ പരിശോധന രാജ്യം ഈ വിഷയത്തെ അതീവഗൗരവത്തോടെ സമീപിക്കുന്നു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഏപ്രില്‍ 28 നാണ് ഇസ്ലാം ഫേസ്ബുക്കിലൂടെ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയത്. വിഡ്ഡികളേ, ഇന്ത്യയിലെ മുസ്ലിങ്ങളെ പീഡിപ്പിച്ചാല്‍ അറബ് രാജ്യങ്ങള്‍ അതില്‍ ഇടപെടാതിരിക്കുമെന്ന് കരുതുന്നുണ്ടോ. തത്കാലം അറബ് രാജ്യങ്ങളോട് പരാതി പറയുന്നതേ ഉള്ളൂ. അതിനപ്പുറം ചെയ്ത് തുടങ്ങിയാല്‍ അത് നേരിടാന്‍ ആര്‍ക്കും കഴിയില്ലെന്ന എന്നാണ് ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ വിഷയം വലിയ വിവാദമാവുകയും രാജ്യത്തിനകകത്ത് നിന്ന് കൊണ്ടു തന്നെ രാജ്യത്തെ വെല്ലിളിക്കുന്നത് കൂടി ആയതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതോടെ ഈ വിഷയത്തില്‍ നിലപാട് കടുപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. സന്ദേശം പോസ്റ്റ് ചെയ്യാന്‍ ഇസ്ലാം ഉപയോഗിച്ച മൊബൈല്‍ ഹാന്‍ഡ് സെറ്റ് കണ്ടെടുക്കാനായിരുന്നു ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധന.

സഫറുള്‍ ഇസ്ലാമിന്റെ വീട്ടില്‍ പരിശോധന നടന്നതായി ഇസ്ലാമിന്റെ ഉപദേശക വൃന്ദ ഗ്രോവറാണ് സ്ഥിരീകരിച്ചത്. പരിശോധന അവസാനിച്ച് അന്വേഷണ സംഘം മടങ്ങിപ്പോയെന്നും വൃന്ദ അറിയിച്ചു. ഏതായാലും ഇസ്ലാമിനെതിരെ പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യം മുഴുവന്‍ ഒരേ മനസ്സോടെ കൊറോണയ്‌ക്കെതിരെ പോരാടുന്ന ഈ സമയത്ത് ്അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരന്തരം വെടുയുതിര്‍ക്കുന്ന പാക് സൈനികരുടെ നിലപാടുപോലെ തരംതാണതായി പോയി സഫറുളിന്റെ നിലപാടുകളെന്ന് വലിയ വിമര്‍ശനങ്ങള്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. ഈ കോവിഡ് കാലത്തും പ്രകോപനപരമായ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വിവിധ മത ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ സന്ദേശവും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ മതഭ്രാന്തിനെതിരെ നിലപാടെടുത്ത അറബ് രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.

' ഇന്ത്യയിലെ മതഭ്രാന്തന്മാര്‍ കരുതുന്നത് സാമ്പത്തിക താല്‍പര്യം കാരണം മുസ്ലീം അറബ് ലോകങ്ങള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണത്തെ അവഗണിക്കുമെന്നായിരുന്നു. എന്നാല്‍ അറബ് മുസ്ലീം ലോകത്തിന്റെ വലിയ പരിഗണന ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന കാര്യം അവര്‍ വിസ്മരിക്കുകയാണെന്നയാരുന്നു വിവാദമായ പോസ്റ്റ്. പിന്നീ്ട് തന്റെ പോസ്റ്റ് അനുചിതമായി പോയെന്ന് പറഞ്ഞ് അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തന്റെ പോസ്റ്റ് ചിലരെ വേദനിപ്പിച്ചതില്‍ ഖേദം ഉണ്ടെന്നും പറഞ്ഞു. ഡല്‍ഹി സ്വദേശിയുടെ പരാതിയില്‍ കേസ് എടുത്ത് മുന്നോട്ട് പോകുന്ന ആന്റി ടെററര്‍ സ്‌ക്വാഡ് നിലപാട് കടുപ്പിച്ച് മുന്നോട്ട് പോവുകയാണ്. ഇതൊരു മുന്നറിയിപ്പാണ് രാജ്യദ്രോഹനിലപാടുകള്‍ സ്വകരിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends