Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

അച്ഛന്റെ മദ്യപാനം തകർത്തെറിഞ്ഞത് രണ്ട് കുരുന്നുകളുടെ ജീവൻ; മക്കളെ പുഴയിലെറിഞ്ഞ കൊന്ന ശേഷം അമ്മ പദ്ധതിയിട്ടത് മറ്റൊന്ന്; ഞെട്ടലോടെ അമ്മമനസ്സുകൾ

16 June 2020

മദ്യപാനം വ്യക്തികളെ ശാരീരികമായിട്ട് മാത്രമല്ല കുടുംബങ്ങളുടെ സമാധാനത്തെയും തകർക്കുന്നു എന്നതിന് എത്രയോ ഉദാഹരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. മദ്യപിച്ച് ലെക്ക്ക്കെട്ടാൽ പിന്നെ ബന്ധങ്ങളടക്കം മറന്നുള്ള ബോധമില്ല...

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രാജീവ് ഗാന്ധി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്

16 June 2020

കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി . കനത്ത പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി. രാജീവ് ഗാന്...

യുവതി ആറും ഒമ്പതും വയസ്സുള്ള മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി, മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ തീരുമാനം.എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്ന് യുവതി

16 June 2020

അമ്മ ആറും ഒമ്പതും വയസ്സുള്ള മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി. മദ്യപാനിയായ ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഭയുവതി മക്കളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. തെലങ്കാനയിലാണ് സംഭവം.ഒമ്പതും ആറും വയസ്...

ഓഹരി വിപണി തിരിച്ചുപിടിച്ചു. സെന്‍സെക്സ് 716 പോയന്റ് നേട്ടത്തില്‍ 33945ലും നിഫ്റ്റി 211 പോയന്റ് ഉയര്‍ന്ന് 10024ലുമാണ് വ്യാപാരം

16 June 2020

ഓഹരി വിപണി തിരിച്ചുപിടിച്ചു. സെന്‍സെക്സ് 716 പോയന്റ് നേട്ടത്തില്‍ 33945ലും നിഫ്റ്റി 211 പോയന്റ് ഉയര്‍ന്ന് 10024ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 114 ഓഹരികള്‍...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണസംരക്ഷണം ഒരുക്കുമെന്ന് അമിത്ഷാ ; ഡോക്ടർമാർക്കും നഴ്‌സുമാർക്കും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യും; ദല്‍ഹിയിലെ എല്ലാ ആശുപത്രികളിലെയും കൊറോണ വാര്‍ഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും; ആരോഗ്യപ്രവര്‍ത്തകര്‍ക്ക്നേരെ തുപ്പുകയും കൈയേറ്റശ്രമവും ആശുപത്രികളില്‍ ഉണ്ടായിരുന്നതായി വ്യാപക ആരോപണം

16 June 2020

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡോക്ടർമാർക്...

ആ രാക്ഷസ വൈറസിനെ പിടിച്ചുകെട്ടി ധാരാവി; ഈ ഇന്ത്യന്‍ മോഡല്‍ ലോകത്തിന് മാതൃക; 'വൈറസിനെ പിന്തുടരുക' എന്ന സമീപനമാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് ഉദ്യോഗസ്ഥര്‍

16 June 2020

അങ്ങനെ ആ ഭീതി അകലുകയാണ്. ഇന്ത്യമാത്രമല്ല ലോകത്തെ മുഴുവന്‍ വിറപ്പിച്ച വാര്‍ത്തയായിരുന്നു. ധാരാവിയില്‍ കൊവിഡ് പടരുന്നു എന്നുള്ളത് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൊവിഡിനെ എങ്ങനെ പിടിച്ചുകെട്ടാ...

ഫുട്ബോള്‍ താരത്തിന് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിയുന്നത് മരണ ശേഷം; മൃതദേഹത്തിനായി ഭാര്യമാര്‍ തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒടുവില്‍ സംഭവിച്ചത്...

16 June 2020

കഴിഞ്ഞ ദിവസമാണ് ഒഡീഷ ഫുട്ബോള്‍ താരമായ നരേഷ് ഔലയുടെ മരണവാര്‍ത്ത പുറത്തുവന്നത്. താരത്തിന്റെ മൃതദേഹത്തിനായി അവകാശവാദമുന്നയിച്ച് രണ്ടു ഭാര്യമാരും തമ്മില്‍ തര്‍ക്കം. ഒഎന്‍ജിസിയുടെ മധ്യനിരതാരമായ നരേഷ് ഔലയുട...

ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു... രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്

16 June 2020

ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ തുടരുന്...

കൊറോണ പ്രതിരോധം ;പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും;യോഗം ഇന്നും നാളെയും ; പിണറായിവിജയനുമായി സംസാരിക്കുക ഇന്ന് ; 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കാളികളാകുക; യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി

16 June 2020

കൊറോണ വൈറസ് പ്രതിരോധത്തിലാണ് രാജ്യം . രോഗം വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ഏതെല്ലാം തരത്തിൽ വൈറസ് പ്രതിരോധനടപടികൾ സ്വീകരിക്കാമോ അതൊക്കെ സ്വാശീകരിക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്...

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് വെളിപ്പെടുത്തൽ ... ഞെട്ടിത്തരിച്ച് മമത ടീം; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴുമെന്നു മുന്നറിയിപ്പ്; വെളിപ്പെടുത്തൽ നടത്തിയത് ഒരു കാലത്ത് മമതാ ബാനര്‍ജിയുടെ വലം കൈ ആയിരുന്ന മുകുള്‍ റോയ്  

16 June 2020

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് അടുത്ത വര്‍ഷം ആദ്യത്തിലാണ് . ബംഗാളിലെ ബിജെപിയുടെ വേരോട്ടത്തിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് ചുക്കാന്‍ പിടിക്കുന്നത്. ഈ സാഹചര്യത്തിൽ തൃണമൂല്‍ എം...

സാമൂഹിക അകലം പാലിച്ചില്ല, മാസ്‌ക് ധരിച്ചില്ല ..... വരനും സംഘത്തിനും പിഴ ചുമത്തി ആരോഗ്യ വകുപ്പ്

16 June 2020

സാമൂഹിക അകലം പാലിക്കാത്തതിനും, മാസ്‌ക് ധരിക്കാതിരുന്നതിനും വരനും സംഘത്തിനും പിഴ ചുമത്തി ആരോഗ്യ വകുപ്പ്. 2100 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടി വന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.വരനും കൂടെയു...

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു, വൈറസ്ബാധ അതിതീവ്രമായ ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകള്‍ അടച്ചിടണമെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് നടപടി

16 June 2020

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് സമ്ബൂര്‍ണ ലോക്ക് ഡൗണ്...

രാജ്യത്ത്​ പെട്രോൾ വില ഉയർന്നു തന്നെ; തുടർച്ചയായ പത്താം ദിവസവും രാജ്യത്ത്​ ഇന്ധന വില വർധിപ്പിച്ചു

15 June 2020

തുടർച്ചയായ പത്താം ദിവസവും രാജ്യത്ത്​ ഇന്ധന വില വർധിപ്പിച്ചു. ചൊവ്വാഴ്​ച പെട്രോൾ ലിറ്ററിന്​ 47 പൈസയും ഡീസലിന്​ 54 പൈസയും കൂട്ടി. തിങ്കളാഴ്​ച എണ്ണ കമ്പനികൾ പെട്രോൾ ലിറ്ററിന്​ 48 പൈസയും ഡീസലിന്​ 23 പൈ...

ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 178 ; 2786 പേര്‍ക്ക് കോവിഡ് ; മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധന

15 June 2020

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധന. ഇന്ന് മാത്രം 2786 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,10,744 ആയി. ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 178 പേ...

Malayali Vartha Recommends