Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

ഡല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, കെജ്‌റിവാള്‍

09 September 2014

ഡല്‍ഹി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി പാര്ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌റിവാള്‍. ഈ ആവശ്യവുമായി ബുധനാഴച ലഫ്.ഗവര്ണറെ കാണും. ലഫ.ഗവര്ണര്‍ ബിജെപിയെ പന്തുണയ്ക്കുകയാണെന്നും കെജ്‌റ...

ഡല്‍ഹിയില്‍ സര്ക്കാര്‍ രൂപീകരിക്കാന്‍ നാലാഴ്ച കൂടി അനുവദിച്ചു

09 September 2014

ഡല്‍ഹിയില്‍ സര്ക്കാര്‍ രൂപീകരിക്കുന്നതിന് കേന്ദ്ര സര്ക്കാരിന് സുപ്രീം കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. ഇപ്പോഴത്തെ പുരോഗതിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഡല്‍ഹിയില്‍ എന്തുകൊണ്ട് സര്ക്കാര്‍ രൂപപീക...

രാജസ്ഥാനില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു

09 September 2014

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍-ബികാനേര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 25-30 വയസിനിടയിലുള്ളവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും...

കാശ്മീര്‍ പ്രളയ കെടുതിയില്‍ തന്നെ.... ഇന്ത്യയുടെ 1000 കോടിയുടെ വാഗ്ദാനം ആലോചിച്ച് തീരുമാനിക്കുമെന്ന് നവാസ് ഷെറീഫ്

09 September 2014

ജമ്മു കാശ്മീരിലെ പ്രളയ കെടുതികള്‍ക്ക് ശമനമില്ല. ആയിരക്കണക്കിന് ആള്‍ക്കാരാണ് ഇപ്പോഴും പ്രളയ ബാധിത പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്. അരനൂറ്റാണ്ടിനിടെയുണ്ടായ വലിയ പ്രളയത്തില്‍ കാശ്മീരിലെ മിക്ക പ്രദേശങ്ങള...

കാശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളില്‍ 18 പേര്‍ ഡല്‍ഹിയിലെത്തി; നടി അപൂര്‍വ ബോസ് ഉള്‍പ്പെടെ നൂറോളം മലയാളികള്‍ ഇപ്പോഴും ദുരിതത്തില്‍

08 September 2014

ജമ്മു കാശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളില്‍ 18 പേര്‍ സുരക്ഷിതരായി ഡല്‍ഹിയിലെത്തി. ശ്രീനഗറില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. നൂറോളം മലയാളികള്‍ ഇപ്പോഴും പ്രളയബാധിത മേഖലകളില്‍...

ഒഡിഷയില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടനിലയില്‍

08 September 2014

ഒഡീഷയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നയാഗന്ധ് ജില്ലയിലെ ചാന്ദ്പൂരിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.  സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശരത് പാദ്ര...

കാശ്മീര്‍ വെള്ളപ്പൊക്കം, മലയാളി നടി അപൂര്‍വ ബോസും കുടുങ്ങിയവരില്‍പ്പെടും

08 September 2014

കാശ്മീരിലെ വെള്ളപ്പൊക്കത്തില്‍ മലയാളി നടി അപൂര്‍വ ബോസും കുടുങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ മുതല്‍ നടിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു അമ്മ സംഗീത ബോസ് അറിയിച്ചു. കഴിഞ്ഞ മാസം 3...

ഡല്‍ഹി വിലയ്ക്ക് വാങ്ങുമോ? ആം ആദ്മി എംഎല്‍എയ്ക്ക് ബിജെപി 4 കോടി വാഗ്ദാനം ചെയ്‌തെന്ന വീഡിയോയുമായി കെജ്‌രിവാള്‍

08 September 2014

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തു വന്നു. പണം വാഗ്...

സി.ബി.ഐ ഡയറക്ടര്‍ക്കെതിരായ ആരോപണം ഗൗരവമേറിയതെന്ന് സുപ്രീം കോടതി

08 September 2014

2ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരായ ആരോപണം അതീവ ഗൗരവമേറിയതെന്ന് സുപ്രീം കോടതി. കേസിലെ പ്രതികളുമായി സിന്‍ഹ ചര്‍ച്ച നടത്തിയെന്നാണ് ആരോപണം. ആരോപണങ്ങളില്‍ വി...

നിതാരി കൊലക്കേസ് പ്രതി കോലിയുടെ വധശിക്ഷ ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു

08 September 2014

നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സുരേന്ദ്ര കോലിയുടെ ശിക്ഷ നടപ്പിലാക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സുപ്രീം കോടതി വധശിക്ഷ സ്‌റ്റേ ...

സുഖ്‌ന ഭൂമി ഇടപാട് കേസില്‍ വി.കെ. സിങ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചെന്ന് ട്രൈബ്യൂണല്‍

07 September 2014

2011ലെ സുഖ്‌ന ഭൂമിയിടപാട് കേസില്‍ വിദേശകാര്യസഹമന്ത്രിയും മുന്‍ കരസേനാ മേധാവിയമായ വി.കെ. സിങ് സിങ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചുവെന്ന് ട്രൈബ്യൂണല്‍. വി.കെ.സിംഗ് ചട്ടങ്ങള്‍ ലംഘിച്ചെന്നും സൈനിക കോടത...

ആന്ധ്രപ്രദേശില്‍ തലസ്ഥാനമുയരുന്നത് ലണ്ടന്‍ മാതൃകയില്‍

06 September 2014

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ വിജയവാഡയില്‍ നഗരം നിര്‍മിക്കുന്നത് ലണ്ടന്‍ മാതൃകയില്‍. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌ന പദ്ധതിയാണിത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിര്‍...

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രണബ് മുഖര്‍ജിയെ കാണും, വിഷയം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം

06 September 2014

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കം ചര്‍ച്ച ചെയ്യാനാണ് നേതാക്കള്‍ രാഷ്ട...

അസാമില്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ ഒരേകയറില്‍ തൂങ്ങിമരിച്ചു

06 September 2014

അസാമിലെ കരിംഗഞ്ച് ജില്ലയില്‍ സഹപാഠികളായ രണ്ട് പെണ്‍കുട്ടികള്‍ ഒരേകയറില്‍ തൂങ്ങിമരിച്ച നിലയില്‍. പെണ്‍കുട്ടികളില്‍ ഒരാളുടെ വീടിനു സമീപത്തെ മരത്തിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ട്. ബുധനാഴ്ച മുതല്‍ ഇരുവരെയും...

പീഡനക്കേസില്‍ മലയാളി നേതാവ് അറസ്റ്റില്‍

06 September 2014

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലയാളി ശിവസനേ നേതാവ് കണ്ണൂര്‍ സ്വദേശി വാസുദേവ നമ്പ്യാര്‍ അറസ്റ്റില്‍. ഈ മാസം രണ്ടാം തിയതി പെണ്‍കുട്ടി പ്രസവിച്ചു. പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിക്ക് പെണ്‍ക...

Malayali Vartha Recommends