Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചോദിച്ച ചോദ്യങ്ങളുടെ എല്ലാ ഉത്തരങ്ങളും വിവരങ്ങളില്ല എന്നാണ്... കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

28 SEPTEMBER 2020 10:48 PM ISTമലയാളി വാര്‍ത്ത
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഗവണ്‍മെന്റ് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്ന് ട്വിറ്ററിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അന്താരാഷ്ട്ര വിവരാവകാശ ദിനത്തിലാണ് സര്‍ക്കാരിനുനേരെ വിമര്‍ശനവുമായി മമത എത്തിയത്. 'ഇന്ന് അന്താരാഷ്ട്ര വിവരാവകാശ ദിനമാണ്. എന്നാ...

ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോകള്‍ പ്രചരിച്ചു; മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

28 June 2016

ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സേലം സ്വദേശിയായ 21കാരിയായ അനുപ്രിയയുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്...

ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനത്തിന്റെ പാത; മറിച്ചായാല്‍ സൈന്യം കരുത്തറിയിക്കും: പാകിസ്ഥാന് മോഡിയുടെ മുന്നറിയിപ്പ്

28 June 2016

സമാധാനത്തിന്റെ പാതയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കെതിരേ ഉണ്ടായാല്‍ ചുട്ട മറുപടി കൊടുക്കാന്‍ സൈന്യം സുസജ്ജമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത...

മദ്യപിച്ച വിദേശവനിതയുടെ പേക്കൂത്ത് നിര്‍ത്താന്‍ പൊലീസുകാരും നാട്ടുകാരും പാടുപെട്ടു

28 June 2016

ബാംഗ്ലൂര്‍ നഗരത്തില്‍ മദ്യപിച്ച വിദേശവനിത ഒരു പ്രദേശത്തെ തന്നെ സ്തംഭനത്തിലാക്കി. ഇവരെ അനുനയിപ്പിക്കാനെത്തിയ പൊലീസിനു നേരെ അസഭ്യവര്‍ഷവും ആക്രമണവും ആരംഭിച്ചതോടെ പൊലീസും വെട്ടിലായി. ഇന്നലെ വൈകിട്ട് ഉപ്പര...

കാറില്‍ ബീഫ് കടത്തിയതിന് രണ്ടു വ്യാപാരികളെ മര്‍ദിച്ചവശരാക്കിയതിന് ശേഷം ചാണകം കഴിപ്പിച്ചു

28 June 2016

കാറില്‍ ബീഫ് കടത്തിയതിന് ഹരിയാനയില്‍ രണ്ട് ബീഫ് വ്യാപാരികളെ മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം നിര്‍ബന്ധപൂര്‍വ്വം ചാണകം കഴിപ്പിച്ചു എന്ന് പരാതി. ഗോ രക്ഷാ ദള്‍, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായ...

ബാംഗ്ലൂര്‍ നഗരത്തിലെ ആദ്യ വനിതാഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

28 June 2016

ആന്ധ്രാ സ്വദേശിയായ ഭാരതിയെ ആണ് നാഗഷെട്ടി ഹള്ളിയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗരത്തിലെ ആദ്യ വനിതാ ടാക്സി ഡ്രൈവര്‍ ഭാരതി(40) ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ആന്ധ്ര...

രണ്ട് പരിപാടികള്‍ ബി.ജെ.പി റദ്ദാക്കി; സുബ്രഹ്മണ്യന്‍ സ്വാമിയുടെ നാവിനെ ഭയന്ന്

28 June 2016

സുബ്രമണ്യന്‍ സ്വാമിയുടെ നാവിനെ പേടിച്ച് ബി.ജെ.പി റദ്ദാക്കിയത് രണ്ട് പരിപാടികള്‍. സര്‍ക്കാറിനും മന്ത്രിമാര്‍ക്കുമെതിരെ ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യന്‍ സ്വാമി പറയുന്നത് തടയാനാണ് പരിപാടികള്...

ജവാനോടും ജാതിവിവേചനം; സംസ്‌കരിക്കാന്‍ പൊതുസ്ഥലം നല്‍കാനാവില്ലെന്ന് ഉന്നത ജാതിക്കാര്‍

28 June 2016

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാനാവില്ലെന്ന് ഉയര്‍ന്ന ജാതിക്കാര്‍. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലി...

കൈക്കൂലി പണം വാങ്ങി വീതം വെക്കുന്നതില്‍ തര്‍ക്കം പോലീസുകാര്‍ തെരുവില്‍ തമ്മില്‍ തല്ലി

27 June 2016

ഉത്തര്‍പ്രദശിലെ ലക്‌നൗവിലാണ് പോലീസിനു നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നത്. നഗരത്തിലെ തെരുവ് കച്ചവടക്കാരില്‍ നിന്നും പിരിച്ച തുക വീതം വെക്കുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായ...

സിവില്‍ സര്‍വീസിന് ഇനി യോഗയും

27 June 2016

ഇനി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗയും പരീശീലന വിഷയം. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലാണു യോഗയേ ശാരീരിക വ്യായാമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. എന...

ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകിയുടെ രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടു

27 June 2016

നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെതെന്നു കരുതുന്ന രണ്ടാമത്തെ സിസി ടിവി ദൃശ്യങ്ങളും ഫോട്ടോയും പോലീസ് പുറത്തുവിട്ടു. കൊലപാതകത്തിനു മുമ്പും ശേഷവും യ...

രഘുറാം രാജനെതിരായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം അനുചിതമെന്ന് നരേന്ദ്ര മോഡി

27 June 2016

രഘുറാം രാജനെതിരായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം ഉചിതമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. തന്റെ പാര്‍ട്ടി ...

എന്താണ് ഇഡ്രോപ്പ് ബോക്‌സ്?

27 June 2016

രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇ ഡ്രോപ്പ് സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളിലോ, വീട്ടിലോ സമൂഹത്തിലോ കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ കുട്ടി...

നിര്‍മ്മാണ കമ്പനിയെന്ന പേരില്‍ സെക്‌സ് റാക്കറ്റ് പ്രമുഖ മോഡല്‍ അറസ്റ്റില്‍

27 June 2016

നിര്‍മ്മാണ കമ്പനിയെന്ന പേരില്‍ വേശ്യാലയം നടത്തിവന്ന മോഡല്‍ അറസ്റ്റില്‍. പശ്ചിമ മുംബൈയിലെ വെര്‍സോവയില്‍ നിന്ന് ഞായറാഴ്ചയാണ് 24കാരിയായ മോഡലിനെ പോലീസ് പൊക്കിയത്. ഇവരുടെ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍...

ഷീല ദീക്ഷിത് യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകാനില്ല

27 June 2016

2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് യു.പിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകാനില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഷീല ദീക്ഷിതിന...

തീവ്രവാദികള്‍ക്ക് സഹായമാകുന്നു: വാട്‌സ്ആപ്പ് നിരോധിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി

27 June 2016

വാട്‌സ്ആപ്പും വൈബറും തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാല്‍ അവ നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വാട്‌സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ത...

Malayali Vartha Recommends