Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹിയില്‍ ഓഫീസ് സമയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി

08 NOVEMBER 2025 04:15 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശം അവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ നവംബര്‍ 15 മുതല്‍ സര്‍ക്കാര്‍, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ പ്രവൃത്തിസമയത്തില്‍ മാറ്റം വരത്തുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രഖ്യാപനം. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇനി രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെയും എംസിഡ...

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി

04 March 2020

ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്...

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു...

04 March 2020

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു. നോയിഡയിലെ ശ്രീറാം മില്ലേനിയം, ശിവ് നാടര്‍ എന്നീ സ്‌കൂളുകളാണ് കഴിഞ്ഞദിവസം അടച്ചത്. ഇതിനു പിന്നാലെ വസന്ത് ...

മൂവായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും എഴുപതിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ഹിന്ദു മഹാസഭയുടെ തീരുമാനം

04 March 2020

മൂവായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും എഴുപതിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചെയ്ത കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍. ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പ...

മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍... കമല്‍നാഥ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കമെന്ന് ആരോപണം... ഏട്ട് എംഎല്‍എമാര്‍ ഹരിയാനയിലെ റിസോര്‍ട്ടില്‍

04 March 2020

മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍. കമല്‍നാഥ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കമെന്ന് ആരോപണം. കോണ്‍ഗ്രസിലെ ഉള്‍പ്പെടെ എട്ട് എംഎല്‍എമാരെ ബിജെപി ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി ആരോപണം. നാല് കോണ്‍ഗ...

മന്ത്രിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; നൈറ്റ് വാക്കിനിറങ്ങിയ മന്ത്രിയുടെ ഫോൺ തട്ടിപ്പറിച്ച് ബൈക്കിലെത്തിയ സംഘം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

03 March 2020

മോഷണത്തിൽ നിന്നും മന്ത്രിക്ക് പോലും രക്ഷയില്ല. നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി മന്ത്രിയുടെ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണാണ് ബൈക്കില...

ചാവേറിന് സ്വന്തം വീട്ടില്‍ അച്ഛനും മകളും അഭയം നല്‍കി; പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിന് അഭയം നൽകിയവരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു

03 March 2020

ചാവേർ ആദില്‍ അഹമ്മദ് ദറിന് സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയ അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിന് അഭയം നൽകിയവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ...

പൗരത്വ ഭേദഗതി നിയമം ചില മതങ്ങള്‍ക്ക് ആനുകൂല്യം നൽകുന്നു; ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കി; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍

03 March 2020

പൗരത്വ ഭേദഗതി നിയമം ചില മതങ്ങള്‍ക്ക് ആനുകൂല്യം നൽകുമ്പോള്‍ ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു . ഇന്ത്യന്‍ പാര്‍ലമെ...

ആദ്യ പ്രസവത്തില്‍ ഇരട്ട കുട്ടികളാണെങ്കിൽ അടുത്ത കുഞ്ഞിന്​ ജന്‍മം നല്‍കുമ്പോൾ ​ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല; ഉത്തരവുമായി മദ്രാസ് ഹൈകോടതി

03 March 2020

ആദ്യ പ്രസവത്തില്‍ ഇരട്ട കുട്ടികളാണെങ്കിൽ അടുത്ത കുഞ്ഞിന്​ ജന്‍മം നല്‍കുമ്പോൾ ​ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് മദ്രാസ് ഹൈകോടതി പറഞ്ഞു. ഇത് മൂന്നാമത്തെ കുട്ടിയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്...

ഏഴുവര്‍ഷം മുമ്പ് 'മരിച്ച' ഭാര്യയെ, ഭര്‍ത്താവ് കാമുകനൊപ്പം പിടികൂടി!  

03 March 2020

ഒഡീഷാ സംസ്ഥാനത്തെ ചൗലിയ ഗ്രാമത്തിലെ അഭയ സൂത്തര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിമാനത്തോടെ നാട്ടുകാര്‍ക്ക് മുന്നില്‍നിന്നു. ഭാര്യയെ കൊലപ്പെടുത്തിയ ക്രൂരനെന്ന പേരുമായി വര്‍ഷങ്ങളായി ജീവിച്ച അഭയ സൂത്തര്‍, സ്...

ലോക്‌സഭയില്‍ രമ്യ ഹരിദാസും ബി.ജെ.പി എം.പിയും തമ്മില്‍ കയ്യാങ്കളി; ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ബഹളം വച്ചാല്‍ അംഗങ്ങളെ സസ്‌പെന്റു ചെയ്യുമെന്ന് സ്പീക്കർ

03 March 2020

ലോക്‌സഭയില്‍ കോൺഗ്രസ്സ് എം.പി രമ്യ ഹരിദാസും ബി.ജെ.പി എം.പിയും തമ്മില്‍ കയ്യാങ്കളി. ഇന്നലെ പ്രതിഷേധത്തിനിടെ രമ്യയെ നാല് ബി.ജെ.പി വനിതാ അംഗങ്ങള്‍ തടഞ്ഞുവെന്നും ഒരംഗം മര്‍ദ്ദിച്ചുവെന്നും രമ്യ സ്പീക്കര്‍ക...

സസ്‌പെൻസ് പൊളിച്ച് മോദി ; പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറും; സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

03 March 2020

ഒടുവിൽ സസ്പെൻസ് പൊളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ ...

ഡല്‍ഹിയിലെ കലാപ സമയത്ത് വെടിയുതിര്‍ത്ത ഷാരൂഖ് യു പി-യില്‍ അറസ്റ്റില്‍

03 March 2020

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപ സമയത്ത് വെടിയുതിര്‍ത്ത ശേഷം ഒളിവിലായിരുന്ന മുഹമ്മദ് ഷാരൂഖ് (33) അറസ്റ്റിലായി. ഇയാള്‍ പൊലീസിനു നേരെ തോക്ക് ചൂണ്ടുകയുമുണ്ടായി. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് തോക്കു ചൂണ്ടി ന...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

03 March 2020

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ്...

ഞങ്ങളുടെ മരണത്തിന് കാരണക്കാർ അവരാണ്... 13 ബന്ധുക്കളെയും അറസ്റ്റ് ചെയ്യണം! വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയ പോലീസ് ആദ്യം കണ്ടത് സീലിംഗ് ഫാനില്‍ തൂങ്ങി മിരിച്ച്‌ കിടക്കുന്ന മകളെ... തുടർന്നുള്ള പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്നത്... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ...

03 March 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാല് വയസുകാരി മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ താനയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ദമ്ബതിമാരില്‍ ഒരാളുടെ ഫോണില്‍ നിന്നും ആത്മഹത്...

അങ്ങയാണ് ഞങ്ങളുടെ കരുത്ത്; അങ്ങ് വേദനിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ ഇതൊരിക്കലും ചെയ്യരുത്; സോഷ്യൽ മീഡിയയിൽ മോദിക്കായി മുറവിളി

03 March 2020

കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന കാര്യം താൻ ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതത്. ഈ ഞാറാഴ്ചയോടെ ഇക്കാര്യം ചെ...

Malayali Vartha Recommends