Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹിയില്‍ ഓഫീസ് സമയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി

08 NOVEMBER 2025 04:15 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹിയില്‍ വായു ഗുണനിലവാരം മോശം അവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ നവംബര്‍ 15 മുതല്‍ സര്‍ക്കാര്‍, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ പ്രവൃത്തിസമയത്തില്‍ മാറ്റം വരത്തുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രഖ്യാപനം. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഇനി രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 വരെയും എംസിഡ...

തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി പവന്‍ ഗുപ്ത; വീണ്ടും വലിച്ചിഴക്കപ്പെട്ട് നിർഭയകേസ്,നീതിക്കായി ഒരു കുടുംബം; വധ ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത് നാളെ

02 March 2020

 ഇന്ത്യയെ ഒന്നാകെ ഞെട്ടിക്കുകയും വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള ജനരോക്ഷം ആളിക്കത്തിക്കുകയും അണപൊട്ടുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. രാജ്യത്തിന് തന്നെ അപമാനമായ നിര്‍ഭയ കേസിന്‍റെ നാ...

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

02 March 2020

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റ...

നിങ്ങൾ കള്ളം പറയുന്നു; ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല ; ചോദ്യങ്ങള്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രമാകണം; മാധ്യമങ്ങളോട് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍

02 March 2020

വിദ്വേഷ പ്രസംഗം താൻ നടത്തിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ...

ദില്ലിയിൽ നിന്നും ഉയരുന്ന കരച്ചിൽ; എന്റെ ഭാര്യയും കുഞ്ഞുങ്ങളുമെവിടെ? റിക്ഷാവലിക്കാരന്റെ സങ്കടം ആര് കേൾക്കാൻ; കലുക്ഷിതമായ രാജ്യ തലസ്ഥാനം ബാക്കി വച്ചത്

02 March 2020

രാജ്യ തലസ്ഥാനം കലുഷിതമാണ്. ഫെബ്രുവരി 23 ന് ദില്ലിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത് വരെ തന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാധാനവുമായി കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു മൊയിനുദ്ദീൻ എന്ന റിക്ഷാവലിക്കാരൻ. പക്...

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്...

02 March 2020

സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വില കുറച്ചു. 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണിത്. ഡല്‍ഹിയിലെ വില കുറ്റിക്ക് 858 രൂപയായിരുന്നത് 805 ആയി. ക...

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും

02 March 2020

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗര്‍, രജൗരി ഗാര്‍ഡന്‍ മേഖലകളില്‍ സംഘര്‍ഷം ഉണ്ടായതായി അഭ...

കണ്ണീരുണങ്ങാതെ ഡൽഹി തെരുവുകൾ ; അഴുക്കുചാലിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണ്യസംഖ്യ 45; ഡൽഹിയിൽ വീണ്ടും സംഘർഷമെന്ന് റിപ്പോർട്ട് അഭ്യൂഹം മാത്രമെന്നും വിശ്വസിക്കരുതെന്നും പൊലീസ്; കത്തിക്കരിഞ്ഞ വീടുകളുടെയും കെട്ടിടങ്ങളുടെയും അടിയിൽ മൃതദേഹങ്ങളുണ്ടാകാമെന്ന് നാട്ടുകാർ; ശ്മശാന സമാനമായി ഡൽഹി

02 March 2020

ഡൽഹി തെരുവിൽ അങ്ങിങ്ങായി കത്തിയെരിഞ്ഞ കടകളും വീടുകളും...ആ അവശിഷ്ടങ്ങൾക്കിടയിൽ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് തിരയുന്ന കുറെ മനുഷ്യർ. ഡൽഹി തെരുവുകളിലെ ഇപ്പോൾ അവശേഷിക്കുന്ന കാഴ്ചകൾ ഇവയാണ് . നിരവധിപ്പേരെ...

സമാധാനമാർച്ച്'' നടത്തി ബിജെപി നേതാവ് കപിൽ മിശ്രയും, ദില്ലി പീസ് ഫോറം എന്ന സംഘടനയും; വിളിക്കുന്നത് ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ എന്ന പ്രകോപനപരമായ മുദ്രാവാക്യം

01 March 2020

ദില്ലി നഗരമധ്യത്തിൽ കൊണാട്ട് പ്ലേസിൽ ''സമാധാനമാർച്ച്'' നടത്തി ബിജെപി നേതാവ് കപിൽ മിശ്രയും, ദില്ലി പീസ് ഫോറം എന്ന സംഘടനയും. ''ജിഹാദി തീവ്രവാദത്തിനെതിരായ മാർച്ച്''...

മോദിക്ക് പിന്നാലെഅമിത് ഷാക്കും പണികൊടുത്ത് മമതാ ബാനെർജി ; പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത്ഷായെ ഗോ ബാക്ക് വിളിച്ച് ജനങ്ങള്‍; ബി ജെപി സര്‍ക്കാരിനെതിയെയും നേതാക്കള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ തുടരുന്നു

01 March 2020

പൗരത്വ ഭേദഗതിയിലുണ്ടായ കലപാപ കലുഷിതമായ സാഹചര്യങ്ങള്‍ മാറി വരികയാണ്, പക്ഷേ ബിജെപി സര്‍ക്കാരിനെതിയെയും നേതാക്കള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് പശ്ചിമ ബംഗാള്...

ദീദിയോടു പറയൂ' എന്ന് മമത പറയുമ്പോള്‍, ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ പറയണം; മോദി സര്‍ക്കാരിന് അഞ്ചുവര്‍ഷം നല്‍കിയാൽ സംസ്ഥാനത്തെ നമുക്ക് 'സോനാര്‍ ബംഗാള്‍' ആക്കാം; മമതയെ വിമർശിച്ച് അമിത് ഷാ

01 March 2020

മമത ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബെംഗാളിലെ പൊതുറാലിയിലായിരുന്നു വിമർശനം നടത്തിയത് . മമതാദീദി എല്ലാ ഗ്രാമങ്ങളിലും പോയി, 'ദീദിയോടു പറയൂ' എന്ന് ജനങ്ങളോട് ആവശ...

എന്റെ ഭർത്താവിന്റെ ജീവൻ അപകടത്തിൽ; തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന്റെ ഭാര്യ ശബിസ്ത ഖാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിക്ക് കത്തെഴുതി

01 March 2020

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടയില്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപണമുയർത്തി തടവിലാക്കപ്പെട്ട ഡോ. കഫീല്‍ ഖാന്റെ ഭാര്യ ശബിസ്ത ഖാന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഭ...

ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണം; സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ആര്‍എസ്എസ്

01 March 2020

നേതൃത്വം രംഗത്ത്. ജീവിതത്തില്‍ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലും സംസ്‌കാരം പാലിക്കണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെ വ്യക്തമാക്കി. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍,...

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത സന്ദര്‍ശിക്കും! ദില്ലി അക്രമത്തെക്കുറിച്ച് എന്ത് പറയുമെന്ന ആകാംഷയോടെ രാജ്യം

01 March 2020

വടക്കുകിഴക്കന്‍ ദില്ലി ഒരുതരം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത സന്ദര്‍ശിക്കും. പശ്ചിമ ബംഗാളില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ...

ദുഷ്ടശക്തിയാല്‍ യുവതിയും മൂന്നുമക്കളും മരിക്കും! ക്ഷേത്രത്തിലെ പൂജാരിയായ എനിക്ക് ദൈവികസിദ്ധിയുണ്ട്; അനിഷ്ടങ്ങൾ ഒഴിവാക്കാന്‍ പൂജകള്‍ നടത്തണം!! ദുർമന്ത്രവാദത്തിന്റെ പേര് പറഞ്ഞിറങ്ങിയത് നാലംഗ സംഘം, ഒടുക്കം പിടിയിലായതോടെ പുറത്ത് വരുന്നത്...

01 March 2020

മന്ത്രവാദത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബംഗളൂരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജ...

Malayali Vartha Recommends