Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി

09 MAY 2024 12:32 AM ISTമലയാളി വാര്‍ത്ത
അംബാനി-അദാനി ഇടപാട് പരിഹാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. 'നമസ്‌കാര്‍ മോദിജി, നിങ്ങള്‍ക്ക് പേടിയുണ്ടോ' എന്നായിരുന്നു വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്.'സാധാരണയായി നിങ്ങള്‍ അടഞ്ഞ വാതിലിനു പിന്നിലാണല്ലോ അംബാനി, ...

ഇന്ത്യയുടെ അഭിമാനമായ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ വീണ്ടും കോക്പിറ്റിലേക്ക്...

22 August 2019

ഇന്ത്യയുടെ അഭിമാനമായ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ കോക്പിറ്റില്‍ മടങ്ങിയെത്തി. അഭിനന്ദന്‍ വര്‍ധമാന്‍ മിഗ് 21 ജെറ്റ് വിമാനം പറപ്പിക്കാന്‍ ആരംഭിച്ചു. ആറ് മാസങ്ങള്‍ക്കു ശേഷമാണ്...

ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തു

21 August 2019

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. കാണാതായ ചിദംബരം എഐസിസി ആസ്ഥാനത്താണ് മടങ്ങിയെത്തിയത്. കപില്‍ സിബലിന...

ഒളിവിലായ ചിദംബരം തിരികെയെത്തി; എഐസിസി ആസ്ഥാനത്ത് നാടകീയമായി രംഗത്തെത്തി പത്രസമ്മേളനം; തുടര്‍ന്ന് വസതിയിലെത്തിയപ്പോള്‍ പ്രകോപനവുമായി പ്രവര്‍ത്തകര്‍; എങ്ങനേയും ചോദ്യം ചെയ്യാന്‍ സിബിഐ സംഘം; വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറി ചോദ്യം ചെയ്യല്‍ തുടങ്ങി

21 August 2019

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം തിരിച്ചെത്തി. എഐസിസി ആസ്ഥാനത്താണ് അദ്ദേഹം മടങ്ങിയെത്തിയത്. കപില്‍ സിബലിന്റെ വാഹനത്തില്‍ എഐസി...

റോഡില്‍ കാറുമായി യുവതി നടത്തുന്ന പരാക്രമം...

21 August 2019

തിരക്കുള്ള റോഡില്‍ കാറുമായി യുവതി നടത്തുന്ന പരാക്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റോഡിന് ചുറ്റും കാര്‍ വട്ടം കറക്കി വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ പലതവണ ഇടിപ്...

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു

21 August 2019

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു. എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാരായ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കും മുന്‍ സി.ഇ.ഒ വി...

സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍

21 August 2019

ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റിന്റെ നിഴലിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം ഒളിവില്‍ പോയെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍....

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്

21 August 2019

ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. അഴിമതിക്കേസിൽ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് മോദി സർ...

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്

21 August 2019

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്. ജമ്മുകശ്മീരിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബം...

ചിദംബരത്തിന്റെ കുരുക്ക് മുറുകുന്നു; ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വരും;​ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിലക്കി

21 August 2019

ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും രാജ്യസഭാ എംപിയുമായ പി ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് ച...

ഫേസ്ബുക്കും വാട്സാപ്പും ട്വിറ്ററും ആധാർ ബന്ധിപ്പിക്കും ..അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർക്കും എന്തും പറയാമെന്നു അവസ്ഥയാണ് ഇപ്പോൾ.. സ്വന്തമായി ഒരു കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിൽ ആരുടെയെങ്കിലും പേരിൽ ഏതെങ്കിലും ഒരു ഫോട്ടോയും വെച്ച് ആർക്കും തുടങ്ങാവുന്ന ഒന്നായി മാറി ഫേസ്‌ബുക് അകൗണ്ട്

21 August 2019

സാമൂഹിക മാധ്യമങ്ങളെ വ്യക്തിഹത്യക്കും സാമൂഹിക നിന്ദയ്കും ദ്രോഹത്തിനും ഉപകരണമാക്കുന്ന സമ്പ്രദായം ഒരു വ്യാധിപോലെ പടർന്നുകയറുകയാണ് ഇപ്പോൾ .. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർ...

അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കൊണ്ട് പോയത് മന്ത്രവാദിയ്ക്കരികിൽ; ശൂലമുപയോഗിച്ച്‌ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചു; കണ്ണ് ചൂഴ്ന്നെടുത്തതിന് പിന്നാലെ യുവതിയ്ക്ക് സംഭവിച്ചത്; ഞെട്ടലോടെ നാട്ടുകാർ

21 August 2019

കഴിഞ്ഞ ഏതാനും ആഴ്ചകളായി അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്ത് എത്തിക്കുകയായിരുന്നു ബന്ധുക്കള്‍. ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്ബതിമാരാണ് യുവതിയെ...

ബസ് കാത്തുനിന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു;പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ

21 August 2019

ഹരിയാനയിലെ വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.35 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് രണ്ടുപേരെ അറ...

റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം... മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും നഷ്ടപ്പെട്ടത് കണ്ണ്!! സംഭവം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ

21 August 2019

ഞായറാഴ്ചയാണ് 69കാരനായ ശംഭുനാഥ് മരിച്ചത്. റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ ശംഭുനാഥിനെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്ബ് തന്നെ ഇയാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്...

ഒളിച്ചോടി ചിദംബരം; ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല; ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് തുഷാര്‍ മെഹ്ത കോടതിയിൽ ശക്തമായി വാദിച്ചു

21 August 2019

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു വൻ തിരിച്ചടി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ചിദംബരത്തിന് ആശ്വസിക്കാന്‍ വകയില്ല. അറസ്റ്റ...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു

21 August 2019

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു. വിഷയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയ്ക്ക് വിട്ടെങ്കിലും മുഖവിലയ്ക്ക് എടു...

Malayali Vartha Recommends