Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ

30 MARCH 2026 11:12 PM ISTമലയാളി വാര്‍ത്ത
രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി മാര്‍ച്ച് 31ന് മുന്‍പ് തുടച്ചുനീക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെന്നും അതിന്റെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തര്‍ ഇപ്പോള്‍ വികസനത്തിന്റെ പാതയിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ മാവോയി...

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു... പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം

24 March 2020

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു. പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കിലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. മഹാരാഷ്ട്രയില്‍നിന്നും രണ്ടുപേരെ ലക്ഷദ്വീ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹിന്‍ ബാഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം ഒഴിപ്പിച്ചു.... കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്

24 March 2020

പൗരത്വ  ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹിന്‍ ബാഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം ഒഴിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്. കര്‍ഫ്യൂ...

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

24 March 2020

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. ആരോഗ്യവകുപ്പിന്റെയു...

കൊറോണ ഭീതിയില്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് 3,000 തടുകാരെ വിട്ടയക്കും... 1500 ഓളം തടവുകാര്‍ക്ക് പരോളോ അല്ലെങ്കില്‍ താത്കാലിക വിടുതലോ നല്‍കും, അത്രതന്നെ വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കും

24 March 2020

കൊറോണ ഭീതിയില്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് 3,000 തടുകാരെ വിട്ടയക്കും. 'കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മൂവായിരത്തോളം തടവുകാരെ മോചിപ്പിക്കാനുള്ള നട...

തന്റെ ഔദ്യോഗിക ബംഗ്ലാവ് കൊവിഡ് പരിശോധന കേന്ദ്രമാക്കാന്‍ വിട്ടുതരാം,ഒരു മാസത്തെ ശമ്പളവും'; ബീഹാര്‍ സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ; മഹാമാരിയെ ചെറുക്കാൻ മാതൃകയായി ഈ നേതാവ്

24 March 2020

തന്റെ ഔദ്യോഗിക ബംഗ്ലാവ് കൊവിഡ് പരിശോധന കേന്ദ്രമായോ ക്വറന്റൈന്‍ ക്യാമ്പ് ആയോ ഉപയോഗിക്കാവുന്നതാണെന്ന് ബീഹാര്‍ സര്‍ക്കാരിനോട് വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. പോളോ റോഡിലെ ഔദ്യോഗിക ബ്ലംഗാ...

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു... സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല

24 March 2020

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സെക്ഷന്‍ 144 പ്രകാരം ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ശേഷം സംസ്ഥാനത്ത് എവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാന്‍ പ...

കൊറോണോ പടരുന്ന പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീംകോടതി

23 March 2020

കൊറോണോ പടരുന്ന പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീം കോടതി. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും വിചാരണ തടവുകാര്‍ക്കും ആണ് പരോളോ...

കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു... അടിയന്തര കേസുകളില്‍ അഭിഭാഷകരുടെ ഓഫീസുകള്‍ വഴി വീഡിയോ കോണ്‍ഫറന്‍സ് വാദങ്ങള്‍ നടക്കും

23 March 2020

കൊറോണ മഹാമാരിയെ തുടര്‍ന്ന് സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. സുപ്രീം കോടതി പരിസരത്തേക്ക് ശാരീരിക പ്രവേശനം അനുവദിക്കില്ല. പ്രോക്സിമിറ്റി കാര്‍ഡുകള്‍ തത്കാലം പ്രവര്‍ത്തിക്കില്ല. അഭിഭാഷക...

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി...

23 March 2020

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചിലര്‍ കാര്യമായി എടുക്കുന...

മുംബൈയിലെ ചേരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു! സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ സാധ്യത; മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നതോടെ ആശങ്കയോടെ രാജ്യം

23 March 2020

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 400 കവിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളു...

കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓലയും ഊബറും സര്‍വ്വീസ് നിര്‍ത്തി

23 March 2020

കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓലയും ഊബറും സര്‍വ്വീസ് നിര്‍ത്തി. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. ഡല്‍ഹിയുടെ അതിര്‍ത്തികള്‍...

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനം

23 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. 31 വരെ പല പ്രധാന നഗരങ്ങളും അടച്ചിടാനാണ് സംസ്ഥാനങ്ങളുടെ തീരുമാന...

രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജമ്മു കാശ്മീര്‍...മാര്‍ച്ച് 31 വരെ ജമ്മു കാശ്മീര്‍ പൂര്‍ണ്ണമായും അടച്ചിടും

23 March 2020

രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജമ്മു കാശ്മീര്‍. മാര്‍ച്ച് 31 വരെ ജമ്മു കാശ്മീര്‍ പൂര്‍ണ്ണമായും അടച്ചിടുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു....

കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും രണ്ടാഴ്ച മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ പോരെന്ന് ആണ് ഏറ്റവും പുതിയ പഠനം.... കേംബ്രിഡ്ജ് സര്‍വ്വകലാശാല ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ഹോസ്പിറ്റല്‍ എപിഡമോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്......

22 March 2020

ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം രാജ്യങ്ങളി...

ഷാഹിന്‍ബാഗിലും ജാമിഅ മില്ലിയയിലും പൗരത്വ വിരുദ്ധ സമരപന്തലിനടുത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം

22 March 2020

രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്‌ഫോടനം. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.ബൈക്കിലെത്തിയ അജ്ഞാതര്‍ പൗരത്വ വിരുദ്ധസമരപന്തലിനടുത്തേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്...

Malayali Vartha Recommends