Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

ദേശീയ ഫെഡറേഷന്‍ കപ്പില്‍ കേരളത്തിന്റെ കെ.ടി. ഇര്‍ഫാന്‌ സ്വര്‍ണം

18 August 2014

ദേശീയ ഫെഡറേഷന്‍ കപ്പ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ മീറ്റില്‍ കേരളത്തിന്റെ കെ.ടി. ഇര്‍ഫാന്‌ സ്വര്‍ണം. 20 കിലോ മീറ്റര്‍ നടത്തത്തിലാണ്‌ ഇര്‍ഫാന്‍ സ്വര്‍ണം നേടിയത്‌. പുരുഷന്മാരുടെ 800 മീറ്ററില്‍ സജീഷ്‌ ജോസ...

ഇനി ഭൂരിപക്ഷ പ്രീണനമോ? ന്യൂനപക്ഷ പ്രീണനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വിനയായെന്ന്‌ ആന്റണി

17 August 2014

ന്യൂനപക്ഷ പ്രീണനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വിനയായെന്ന്‌ ആന്റണി സമിതി റിപ്പോര്‍ട്ട്‌. ബിജെപിക്ക്‌ അനുകൂലമായി ഭൂരിപക്ഷ സമുദായങ്ങളില്‍ ഏകീകരണമുണ്ടായതും, ന്യൂനപക്ഷങ്ങളുടെ വിശ്വാസം പൂര്‍ണമായ...

ഇന്ത്യയ്‌ക്ക്‌ അഭിമാനമായി ഐ.എന്‍.എസ്‌ കൊല്‍ക്കത്ത : പ്രധാനമന്ത്രി രാജ്യത്തിന്‌ സമര്‍പ്പിച്ചു

16 August 2014

ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ്‌ കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‌ സമര്‍പ്പിച്ചു ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതാണിത്‌. ഇന്ത്യയുടെ സാങ്കേതിക ശേഷിയുടെ പ്രധാന ഉദാഹരണ...

കാണ്‍പൂരില്‍ ലഡു കഴിച്ച് 450 കുട്ടികള്‍ ആശുപത്രിയില്‍

16 August 2014

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാണ്‍പൂരിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ വിതരണം ചെയ്ത ലഡു കഴിച്ച 450 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ 25 പേരുടെ നില ഗ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദിയെന്ന് എ.കെ.ആന്റണി

16 August 2014

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദിയെന്ന് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എ.കെ.ആന്റണി സമിതി. പാര്‍ട്ടി ഘടകങ്ങളുടെ ബലക്ഷയവും മാധ്യമങ്ങള്‍ ബി...

അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനം, ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

15 August 2014

ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തിയതോടെ രാജ്യത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. വര്‍ഗീയ സംഘര...

ഫൂലന്‍ദേവി വധം : മുഖ്യപ്രതി ഷേര്‍സിങ്‌ റാണയ്‌ക്ക്‌ ജീവപര്യന്തം

14 August 2014

ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷേര്‍സിങ്‌ റാണയ്‌ക്ക്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ്‌ കോടതിയാണ്‌ വിധി പ്രഖ്യാപിച്ചത്‌. റാണയ്‌ക്ക്‌ ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ക...

മലയാളി സൈനികന്‌ അശോകചക്ര

14 August 2014

 മലയാളി സൈനികന്‍ മേജര്‍ മുകുന്ദ്‌ വരദരാജന്‌ അശോക ചക്ര മരണാനന്തര ബഹുമതിയാണ്‌ അദ്ദേഹത്തിന്‌ പുരസ്‌കാരം നല്‌കുന്നത്‌. ജമ്മു കാശ്‌മീരില്‍ തീവ്രവാദി ആക്രമണത്തിലാണ്‌ മേജര്‍ മുകുന്ദ്‌ വരദരാജ്‌ കൊല്ലപ്പെട്ടത്...

ആമിര്‍ ഖാന്റെ `പികെ\' നിരോധിക്കണമെന്ന ആവശ്യം കോടതി തള്ളി

14 August 2014

ആമിര്‍ ഖാന്റെ പി കെ എന്ന ചിത്രം നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നഗ്നതയും അശ്ലീലതയും പ്രചരിപ്പിക്കുന്നു എന്ന ആരോപിച്ചാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. എന്നാല്‍ നിങ്ങ...

കോലാപൂര്‍ സഹോദരിമാരെ ഉടന്‍ തൂക്കിലേറ്റും

14 August 2014

13 കുട്ടികളെ തട്ടികൊണ്ടു പോകുകയും ഇതില്‍ ഒന്‍പതു പേരെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിലെ പ്രതികളായ സഹോദരിമാരെ ഉടന്‍ തൂക്കിലേറ്റും. രാഷ്‌ട്രപതി ദയാഹര്‍ജി തളളിയതിനെ തുര്‍ന്നാണ്‌ ഈ നടപടി. ഇക്കാര്യം ഇവരുടെ ക...

പൈലറ്റ്‌ വിശ്രമിച്ചു, വിമാനം പറന്നത്‌ 5,000 അടി താഴേക്ക്‌

14 August 2014

ജെറ്റ്‌ എയര്‍വേസ്‌ വിമാനത്തിലെ പൈലറ്റ്‌ വിശ്രമിച്ചപ്പോള്‍ വിമാനം പറന്നത്‌ 5000 അടി താഴേക്ക്‌. മുംബൈയില്‍ നിന്ന്‌ ബ്രസ്സല്‍സിലേക്കു തിരിച്ച ജെറ്റ്‌ എയര്‍വേസ്‌ വിമാനമാണ്‌ മുന്നറിയിപ്പില്ലാതെ 5,000 അടി ത...

ജെറ്റ്‌ എയര്‍വേസ്‌ വിമാനത്തില്‍ തീ ; യാത്രക്കാര്‍ സുരക്ഷിതര്‍

14 August 2014

 ഡല്‍ഹി-ഭോപ്പാല്‍ ജെറ്റ്‌ എയര്‍വേസ്‌ വിമാനത്തിന്റെ എന്‍ജിനില്‍ അഗ്നിബാധ. വിമാനത്തിന്റെ വലതുവശത്തെ എന്‍ജിനിലാണ്‌ തീ കണ്ടെത്തിയത്‌. ഇതേ തുടര്‍ന്ന്‌ വിമാനത്തിലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി . വിമാന...

കാറിനുള്ളില്‍ കുടുങ്ങി നാലു കുട്ടികള്‍ മരിച്ചു

13 August 2014

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ കാറിനുള്ളില്‍ കുടുങ്ങി നാലു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മുത്തഴക്‌, ഇസൈക്കിയമ്മാള്‍, മോസസ്‌, ആദി എന്നികുട്ടികളാണ്‌ മരിച്ചത്‌. ഉത്സവം കാണാനായി കുടുംബാംഗങ്ങളോടൊപ്പമെ...

ലോക്‌സഭാ ഉപാധ്യക്ഷന്‍ എം.തമ്പിദുരൈ

13 August 2014

എഐഎഡിഎംകെ നേതാവ്‌ എം. തമ്പിദുരൈയെ ലോക്‌സഭാ ഡപ്യൂട്ടി സ്‌പീക്കറായി തെരഞ്ഞെടുത്തു. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗാണു തമ്പിദുരൈയുടെ പേരു നിര്‍ദേശിച്ചത്‌. ഭരണ, പ്രതിപക്ഷനേതാക്കള്‍ ഐകകണ്‌ഠ്യേനയാണ്‌ തമ്പിദ...

പരോക്ഷയുദ്ധമാണ്‌ പാക്കിസ്ഥാന്‍ നടത്തുന്നതെന്ന്‌ മോദി

13 August 2014

ഇന്ത്യയിലെ നിരപരാധികളെ കൊല്ലുന്ന പരോക്ഷയുദ്ധമാണു പാക്കിസ്‌ഥാന്‍ നടത്തുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. അധികാരമേറ്റ ശേഷം പാക്കിസ്‌ഥാനെതിരെ മോദി നടത്തുന്ന ഏറ്റവും ശക്‌തമായ ആരോപണമാണി...

Malayali Vartha Recommends