NATIONAL
തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ
ഇരുനൂറോളം വരുന്ന ഒരു ആള്കൂട്ടമാണ് എന്തിനും തയാറായി നില്ക്കുന്നു; ജീവന് രക്ഷിക്കുവാനായി രുദ്രാക്ഷം പുറത്തുകാട്ടി; ഏറ്റവും വേദനാജനകമായ ഒരു അവസ്ഥ; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹിയിലെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി എന്‍ഡിടിവി മാധ്യമപ്രവര്ത്തകൻ
26 February 2020
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹി കത്തുകയാണ്. ജനങ്ങളെ തല്ലി ഓടിക്കുന്നതിനൊപ്പം തന്നെ മാധ്യമപ്രവർത്തകർക്കും തല്ല് കിട്ടുന്നുണ്ട്. ഡൽഹിയിലെ കലാപത്തിന്റെ ദുരവസ്ഥകള്‍ തു...
കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ചു ... ചുമമരുന്നിന്റെ 3,400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയതായും അധികൃതർ ..ഞെട്ടിച്ച് റിപ്പോർട്ട്
26 February 2020
ജമ്മു കശ്മീരില്‍ പതിനൊന്ന് കുട്ടികള്‍ ചുമയുടെ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. ജമ്മുവിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് സംഭവം. ColdBest-PC എന്ന മരുന്നാണ് മരണ കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്...
ദില്ലി കത്തുകയല്ല മറിച്ച് കത്തിക്കുകയാണ്; എല്ലാ രാഷ്ട്രീയ പ്രതിനിധികളും ഉടൻ ദില്ലിയിൽ പോകണം; സമസ്ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂർ
26 February 2020
ദില്ലിയിലെ ഭീകരാവസ്ഥയിൽ പ്രതികരണവുമായി സമസ്ത. ദില്ലിയിൽ നടക്കുന്ന സംഘർഷങ്ങൾ ന്യൂനപക്ഷ വേട്ടയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത രംഗത്തുവന്നത്. അക്രമം അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉട...
ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങൾ എടുത്താൽ അതിൽ 21 എണ്ണവും ഇന്ത്യയിൽ.....കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവുമാണ് വായുവിന്‍റെ ഗുണനിലാവാരം കുറയുന്നതിന് കാരണമാകുന്നതെന്നാണ് എയര്‍വഷ്വല്‍സ് ശേഖരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്
26 February 2020
വീണ്ടും നാണക്കേടിന്‍റെ പട്ടികയില്‍ ഒരു സ്ഥാനം കൂടി ഇന്ത്യയ്ക്ക് . ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങൾ എടുത്താൽ അതിൽ 21 എണ്ണവും ഇന്ത്യയിൽ...വായുമലിനീകരണവുമായി ബന്ധപ്പെട്ട നടത്തിയ തെരഞ്ഞെടുപ്പിലാണ് ഇന്ത്...
വീണ്ടും നോട്ട് നിരോധനം? 2,000 രൂപ നോട്ടുകൾ കിട്ടാനില്ല ....അച്ചടി നിർത്തിയോ? നോട്ട് നിരോധനം ഉണ്ടാകുമോ എന്ന പേടികാരണം 2000 രൂപ നോട്ട് മാറ്റി തരാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് ബാങ്കിന്റെ ശാഖകളില്‍ എത്തുന്നത്
26 February 2020
2,000 രൂപ നോട്ടുകൾ ചില്ലറയാക്കാൻ ഉള്ള നെട്ടോട്ടമായിരുന്നു അടുത്ത കാലത്തെങ്കിൽ 2,000 രൂപ നോട്ട് ലഭ്യമല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. മിക്ക ബാങ്ക് എടിഎമ്മുകളിലും 2,000 രൂപ നോട്ടുകൾ ലഭ്യമല്ല. പുതിയ 2,000...
ട്രംപ് വന്നപ്പോൾ കലാപമുണ്ടാക്കിയത് ശത്രു രാജ്യങ്ങളോ; ജയ് ശ്രീറാം വിളിക്കാത്തവരെ ആക്രമിക്കുന്നത് തങ്ങളുടെ അണികൾ അല്ലെന്ന് ബി ജെ പി കരുതുന്ന;. പോലീസ് ഒരു ഇടപെടലും നടത്തുന്നില്ല; രാത്രിയിലും കലാപം തുടരുന്ന സാഹചര്യം
26 February 2020
ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തിയപ്പോൾ രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ച് വിട്ടത് ശത്രു രാജ്യങ്ങളുടെ തന്ത്രമാണോ എന്ന് സംശയിച്ച് ബിജെപി. ജയ് ശ്രീറാം വിളിക്കാത്തവരെ ആക്രമിക്കുന്നത് തങ്ങളുടെ അണികൾ അല്ലെന്ന് ബ...
1984ലെ സിഖ് കലാപത്തിൻറെ സാഹചര്യം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി
26 February 2020
1984ലെ സിഖ് കലാപത്തിൻറെ സാഹചര്യം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സംഘര്‍ഷത്തിൻറെ പശ്ചാത്തല...
രാജ്യത്തെ ജനങ്ങളോട് സമാധാനം പാലിക്കുക എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
26 February 2020
രാജ്യത്തെ ജനങ്ങളോട് സമാധാനം പാലിക്കുക എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുവെന്നും പ്രശ്‌ന പരിഹാരത്തി...
അമിത്ഷാ പറഞ്ഞത് ആവര്‍ത്തിച്ച് ആപ്പ്;സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്നു; സൈന്യത്തെ വിളിക്കണമെന്ന് കെജ്രിവാള്‍,ആഭ്യന്തര മന്ത്രാലയത്തിന് കത്ത്
26 February 2020
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃ...
ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പാകിസ്ഥാന്റെ ക്രൂരതയ്ക്ക് തിരിച്ചടി പ്രതീക്ഷിച്ചവര്‍ക്ക് പന്ത്രണ്ട് ദിനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ വ്യോമസേനയുടെ മറുപടി
26 February 2020
ഫെബ്രുവരി പതിനാല് പ്രണയദിനത്തില്‍ ഇന്ത്യയുടെ അഭിമാനത്തിനേറ്റ ക്ഷതം മാത്രമല്ലായിരുന്നു പുല്‍വാമയിലെ ഭീകരാക്രമണം ഹൃദയത്തിനേറ്റ മുറിവു കൂടിയായിരുന്നു. പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു മതഭ്രാന്ത...
ഭാര്യയെ കൊലപ്പെടുത്തി 300 കഷണങ്ങളാക്കി മുന്‍ കരസേന ഡോക്ടര്‍; മനുഷ്യത്വം മരവിച്ചവരുടെ ചെയ്തികളുടെ ഞെട്ടലില്‍ രാജ്യം
26 February 2020
അരും കൊലയുടെ കഥകള്‍ അടുത്തിടെ കൂടിവരികയാണ്. മനുഷ്യത്വം മരവിച്ചവരുടെ ചെയ്തികളുടെ ഞെട്ടലില്‍ തന്നെയാണ് രാജ്യം. പൂ പറിക്കുന്ന ലാഘവത്തോടെയാണ് ചില കൊലപാതകങ്ങള്‍. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാ...
രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 25 മരണം.... നിരവധി പേര്‍ക്ക് പരിക്ക്
26 February 2020
രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു, നിരവധി പേര്‍ക്കു പരുക്കുണ്ട്. ബുണ്ടി ജില്ലയിലെ ലഖേരി പട്ടണത്തില്‍ രാവിലെ 10 നാണ് സംഭവമുണ്ടായത്. കോട്ടയില്‍ നിന്ന് സവൈമധോപുരിലേക്...
ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ചിരുന്നു; ഡല്‍ഹിയിലും ഒന്നിച്ചു; ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; ആരോപണമുയർത്തി പി കെ കുഞ്ഞാലിക്കുട്ടി
26 February 2020
ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ചിരുന്നു. അത് പോലെ ഡല്‍ഹിയിലും ഒന്നിക്കുന്ന കാഴ്ച്ചയാണ്. നിയമ വാഴ്ച...
മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം; പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍
26 February 2020
ദില്ലി കത്തുകയാണ് . അക്രമ സംഭവങ്ങൾ കാണുന്ന ഏവരുടെയും ഹൃദയം പിടയ്ക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍. മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച...
സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ; എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല;സൈന്യത്തെ വിന്യസിക്കണമെന്ന് അരവിന്ദ് കേജ്‍രിവാൾ; ഡൽഹിയിലെ ക്രമസമാധാനപാലനം ആരുടെ ചുമതല?
26 February 2020
ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുന്ന രീതിയിൽ നിമിഷംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കുകൾ അനുസരിച്ച് സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹ...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















