Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പാകിസ്ഥാന്റെ ക്രൂരതയ്ക്ക് തിരിച്ചടി പ്രതീക്ഷിച്ചവര്‍ക്ക് പന്ത്രണ്ട് ദിനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ വ്യോമസേനയുടെ മറുപടി

26 FEBRUARY 2020 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

ഫെബ്രുവരി പതിനാല് പ്രണയദിനത്തില്‍ ഇന്ത്യയുടെ അഭിമാനത്തിനേറ്റ ക്ഷതം മാത്രമല്ലായിരുന്നു പുല്‍വാമയിലെ ഭീകരാക്രമണം ഹൃദയത്തിനേറ്റ മുറിവു കൂടിയായിരുന്നു. പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു മതഭ്രാന്തന്‍മാരുടെ തലയില്‍ ജിഹാദി ആശയങ്ങള്‍ കുത്തിക്കയറ്റി സ്ഥോടക വസ്തുകള്‍ നല്‍കി അതിര്‍ത്തി കയറ്റി വിടുന്ന പാകിസ്ഥാന്റെ ക്രൂരതയ്ക്ക് തിരിച്ചടി പ്രതീക്ഷിച്ചവര്‍ക്ക് പന്ത്രണ്ട് ദിനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ വ്യോമസേന മറുപടി നല്‍കി.

പാക് അതിര്‍ത്തിക്കുള്ളിലേക്കും ഇന്ത്യയുടെ ആകാശം നീളുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തീതുപ്പുകയായിരുന്നു. പാക് ഭീകര പരിശീലന കേന്ദ്രങ്ങളില്‍ ആയിരം കിലോയോളം ബോംബുകള്‍ അതും അതി ന്യൂനതമായ ലേസര്‍ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് കൃത്യമായി വഴികാട്ടുന്ന എസ് 2000 പ്രിസിഷന്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിച്ച് തരിപ്പണമാക്കുകയായിരുന്നു. ബലാക്കോട്ടിലെ ഇന്ത്യന്‍ പ്രതകാരത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പംമറ്റൊരു പരമാധികാര രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് വ്യോമാക്രമണം നടത്തിയിട്ടും ലോക രാജ്യങ്ങള്‍ പാകിസ്ഥാനൊപ്പം നിന്നില്ല. ഇന്ത്യയുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ രാജങ്ങള്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങരുതെന്ന അഭ്യര്‍ത്ഥന മാത്രമാണ് മുന്നോട്ട് വച്ചത്. ലോക രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ ബന്ധങ്ങളുടെ ശക്തിയും ബലാക്കോട്ടില്‍ പരിശോധിക്കപ്പെട്ടു.

ബലാക്കോട്ടില്‍ പാകിസ്ഥാന്‍ പാഠം പഠിച്ചു. ഇനിയൊരിക്കല്‍ ആ പാഠം മറന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അതിര്‍ത്തി കടക്കേണ്ടി വരില്ല. ബലാക്കോട്ടില്‍ തീതുപ്പിയ മിറാഷ് 2000 വിമാനങ്ങളേക്കാളും വര്‍ദ്ധിത ശേഷിയുള്ള റഫേല്‍ വിമാനങ്ങള്‍ ഇന്ന് ഇന്ത്യയുടെ കൈവശമുണ്ട്. അതിര്‍ത്തി കടക്കാതെ തന്നെ പാകിസ്ഥാനിലെ ലക്ഷ്യ സ്ഥലങ്ങളിലേക്ക് ആയുധങ്ങള്‍ തൊടുക്കാനുള്ള ശേഷി ഈ വിമാനങ്ങള്‍ക്കുണ്ട്.
ബലാക്കോട്ടിലെ ഇന്ത്യന്‍ തിരിച്ചടിക്ക് ശേഷം പാകിസ്ഥാനുമേല്‍ ഇന്ത്യയ്ക്കുള്ള മേല്‍ക്കൈ ഒന്നു കൂടി വര്‍ദ്ധിച്ചതിന് ലോകം സാക്ഷ്യം വഹിച്ചു. നിഴല്‍ യുദ്ധത്തിന് ഇനിയും ശ്രമിച്ചാല്‍ മറുപടി കടുത്തതായിരിക്കുമെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പാകിസ്ഥാന് ഇന്ത്യ നല്‍കിയ പാഠം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends