NATIONAL
ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു
പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാവീഴ്ച, ബൈക്കില്‍ കത്തിയുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി
02 September 2019
പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാവീഴ്ച. ബൈക്കില്‍ കത്തിയുമായി പാര്‍ലമെന്റിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇയാളെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുക...
കാശ്‌മീർ വിഷയം; ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്
02 September 2019
കാശ്‌മീർ വിഷയത്തിൽ ഇന്ത്യക്ക് കട്ട പിന്തുണയുമായി പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവ്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതി...
ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യങ്ങള്‍ ഹിന്ദു വിരുദ്ധം ; പിൻവലിക്കണമെന്ന ആവശ്യവുമായി സംഘപരിവാര്‍
02 September 2019
ഹിന്ദു വിരുദ്ധമായ പരസ്യങ്ങൾ പിൻവലിക്കണെമെന്ന് ആവശ്യവുമായി സംഘപരിവാര്‍. ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യങ്ങള്‍ക്കെതിരെയാണ് സംഘപരിവാർ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആ പരസ്യങ്ങൾ ഹിന്ദു വിരുദ്ധ...
പി. ചിദംബരം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
02 September 2019
പി. ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ്. സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി ഇന്നുവരെയാണ് ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വ...
ചന്ദ്രയാന്‍ ദൗത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടം... ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും...
02 September 2019
ചന്ദ്രയാന്‍ ദൗത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ് ഇന്ന് . ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും ഇന്ന് വേര്‍പെടും. ഉച്ചയ്ക്ക് 12:45നും 1:45നും ഇടയിലായിരിക്കും ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റ...
ലഹരികടത്തലിന് മറയാക്കിയത് ആംബുലന്‍സിനെ... ത്രിപുരയില്‍ ആംബുലന്‍സില്‍ നിന്നും പിടികൂടിയത് 197 കിലോ കഞ്ചാവ്
02 September 2019
ലഹരികടത്തലിന് മറയാക്കിയത് ആംബുലന്‍സിനെ. ത്രിപുരയില്‍ ആംബുലന്‍സില്‍ നിന്നും 197 കിലോ കഞ്ചാവ് പിടിച്ചെടുത്തു.പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിയില്‍ ആംബുലന്‍സിനെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുക...
പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് തടവിലാക്കിയ കുല്‍ഭൂഷണിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുമെന്ന് പാക് അധികൃതര്‍
02 September 2019
പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച് തടവിലാക്കിയ കുല്‍ഭൂഷണിന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാന്‍ സൗകര്യമൊരുക്കുമെന്ന് പാക് അധികൃതര്‍. ഇന്ന് അതിനുള്ള സൗകര്യം ഒരുക്കുമെന്നും പാകിസ്താന്‍ വിദേശ...
യാത്രക്കാരനെ കത്തിമുനയില്‍ നിര്‍ത്തി മോഷണം നടത്തിയ ഓട്ടോറിഷ ഡ്രൈവര്‍ അറസ്റ്റില്‍
01 September 2019
യാത്രക്കാരനെ കത്തിമുനയില്‍ നിര്‍ത്തി മോഷണം നടത്തിയ ഓട്ടോറിഷ ഡ്രൈവര്‍ അറസ്റ്റില്‍. ശനിയാഴ്ച ഡല്‍ഹിയിലാണ് സംഭവം. നവീന്‍ കുമാര്‍ (30) എന്ന ഓട്ടോറിഷ ഡ്രൈവറാണ് യാത്രക്കാരനെ കത്തിമുനയില്‍ നിര്‍ത്തി പണം കൊള്...
ബാങ്ക് ലയനത്തില്‍ ആര്‍ക്കും ജോലി നഷ്ടമാകുമെന്ന പേടി വേണ്ട
01 September 2019
ബാങ്ക് ലയനത്തിലൂടെ ആര്‍ക്കും ജോലി നഷ്ടമാകുമെന്ന പേടി വേണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ബാങ്ക് ലയനത്തിലൂടെ ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാ...
കനാല്‍ നിര്‍മ്മാണം പൂര്‍ത്തിയായത് 42 വര്‍ഷത്തിനി ശേഷം... തകര്‍ന്നു വീണത് ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍
01 September 2019
ജാര്‍ഖണ്ഡിലെ ഹസരിബാഗില്‍ 42 വര്‍ഷത്തിനു ശേഷം പൂര്‍ത്തിയായ കനാല്‍ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു വീണു. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ് കനാലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്....
തീരുന്നില്ല ഉന്നാവോ പ്രതികാരം ; പെണ്‍കുട്ടിയുടെ അമ്മാവനു വേണ്ടി കേസ് നടത്തുന്നയാളെ വധിക്കാൻ ശ്രമം
01 September 2019
ഉന്നാവോപീഡന കേസിലെ ഇരയായ പെണ്‍കുട്ടിയുടെ അമ്മാവനു വേണ്ടി കേസ് നടത്തുന്നയാളെ വധിക്കാൻ ശ്രമം. വധ ശ്രമത്തിന് ശ്രമിച്ച അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്ന...
ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയതിൽ മോദിയോട് സന്തോഷം അറിയിച്ച് ഗവർണർ
01 September 2019
മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചതിനെ തുടർന്ന് ദൈവത്തിന്റെ സ്വന്തം നാടിനെ നൽകിയതിന് സന്തോഷം അറിയിച്ചിരിക്കുകയാണ .ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തെ തന്നെ ഗവര്‍ണറാക്കിയതിന്...
ഇനിമുതൽ ആധാര്‍ മദ്യത്തിനും ലിങ്ക് ചെയ്യാൻ ശുപാർശ
01 September 2019
റേഷൻ സാധനങ്ങൾ കൃത്യമായി ലഭിക്കാനും അതുപോലെ തന്നെ റേഷൻ കടകളിൽ നടന്നുവരുന്ന ചൂഷണം തടയുവാനും ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ മദ്യത്തിനും ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് കേ...
ചികിത്സയിൽ ഇരിക്കെ രോഗി മരിച്ചു; സംഭവത്തിൽ പ്രതിഷേധിച്ച് തേയിലത്തോട്ടം തൊഴിലാളികൾ ഡോക്ടറെ കൊന്നു
01 September 2019
ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടതിനെ തുടർന്ന് തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് അസമിലെ ഡോക്ടര്‍ കൊല്ലപ്പെട്ടു. ആശുപത്രിയിൽ എത്തിച്ച രോഗിയെ പരിചരിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് ഡോക്ടറെ തൊഴില...
പ്രതികാര രാഷ്ട്രീയം ഇന്ത്യയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും
01 September 2019
നിലവിലെ രാജ്യത്തിന്‍റെ സാമ്പത്തിക മാന്ദ്യത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രംഗത്ത്. നിലവിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണ് സൂചനയാണ്. അവസാനപ...
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി




















