Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...

21 MAY 2024 04:26 AM ISTമലയാളി വാര്‍ത്ത
മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്... ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.വൈകുന്നേരം അഞ്ച് മണിക്കാണ് വിധി പ്രസ്താവിക്കുക. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ...

സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗക്കാര്‍ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു

13 February 2019

സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജര്‍ വിഭാഗക്കാര്‍ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു. ഇന്നലെ ചാക്‌സു പട്ടണത്തില്‍ പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. ദൗസയില്‍ ആഗ്രജയ്പുര്‍ബിക്കാനീര്‍ ദേശീയപ...

പൈലറ്റുമാരുടെ അപര്യാപ്തത. .. മുപ്പതോളം സര്‍വ്വീസുകള്‍ ഇന്‍ഡിഗോ വിമാനക്കമ്പനി റദ്ദാക്കി

13 February 2019

പൈലറ്റുമാരുടെ കുറവ് ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസുകളെ ബാധിക്കുന്നു. മുപ്പതോളം സര്‍വീസുകള്‍ വിമാനക്കമ്പനി റദ്ദാക്കി. ഒരു മുന്നറിയിപ്പുമില്ലാത്ത തീരുമാനത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. തി...

ഡല്‍ഹി പശ്ചിം പുരിയിലെ ചേരിയില്‍ വന്‍ തീപിടിത്തം, ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചു

13 February 2019

ഡല്‍ഹി പശ്ചിം പുരിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചതായാണ് വിവരം. തീപിടിത്തത്തില്‍ ഒരു സ്ത്രീക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവ...

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഇന്ന് ഡല്‍ഹിയില്‍

13 February 2019

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. കൊല്‍ക്കത്ത മാര്‍ച്ചിന് ചുവടുപിടിച്ച് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറാണ് റാലി സംഘടിപ്പിക്കുന്നത്. '...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകൾ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

13 February 2019

നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്ന ഏറ്റുമുട്ടലുകളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിനെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് എച്ച് എസ് ബേദി സമിതിയുട...

അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ച തീര്‍പ്പ് സുപ്രീംകോടതി ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു

13 February 2019

അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ച തീര്‍പ്പ് സുപ്രീംകോടതി ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷപദവി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏഴംഗ ബെഞ്ച് ...

ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

13 February 2019

ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇന്നു പുലര്‍ച്ചെ ഗോപാല്‍പോര മേഖലയിലാണ് സംഭവമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈനികര...

റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ ആഞ്ഞടിച്ച് എംഎൽഎ വിടി ബൽറാം

12 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നേരെ ആഞ്ഞടിച്ച് എംഎൽഎ വിടി ബൽറാം. റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും എന്ന് ...

സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

12 February 2019

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. ചെന്നൈയിലാണ് ഇത്തരത്തിലൊരു അപൂർവ്വ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ഞായറാഴ്ച്ചയ...

റിസോട്ട് നിര്‍മിക്കാനായി വനഭൂമി നശിപ്പിച്ചു; ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്

12 February 2019

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്. ആഭിജാത് പരീക്കര്‍ക്കാണ് റിസോട്ട് നിര്‍മിക്കാനായി വനഭൂമി നശിപ്പിച്ച കേസുമായ് ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ദക്ഷിണ ഗോവ...

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ ജാ​ര്‍​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​രോ​ധി​ച്ചു

12 February 2019

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ ജാ​ര്‍​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും നി​രോ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​രോ​ധി​ച്ചി​രു​ന്നു. ഇ​ത് പി​ന്നീ​ട് നീ​ക്കി​യെ​ങ്കി​ല...

ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാൻ അമിത് ഭണ്ഡാരിക്ക് നേരെ ആക്രമണം; ഭണ്ഡാരിയെ മർദ്ദനത്തിന് ഇരയാക്കിയത് കളിക്കാര​​ന്‍റെ നേതൃത്വത്തിലുള്ള സംഘം

12 February 2019

മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായി.അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു സെലക്ടറായ ഭണ്ഡാരിയെ മര്‍ദ...

മികച്ച ശമ്പളമുള്ള ജോലിയ്ക്കായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് ബയോഡേറ്റ അയച്ച യുവതിയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കും

12 February 2019

ജോലിയ്ക്കായി ഒരു ബയോഡേറ്റ അയയ്ക്കുന്നതിനെ തെറ്റെന്നു വിളിക്കാനാവില്ല. എന്നാല്‍ ആളുകളുടെ ദുരവസ്ഥ മുതലെടുക്കാന്‍ ചിലര്‍ ചതിക്കുഴികളുമായി കാത്തിരിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. കൊല്‍ക്ക...

കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം

12 February 2019

കൂട്ടുകാർക്കൊപ്പം കളിക്കവെ ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന്‍ മരിച്ചു. ഹൈദരാബാദില്‍ വീടിനടുത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ പോസ്റ്റില്‍ പിടിച്ചതോടെ ...

കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി പരിഹരിക്കാന്‍ കറന്‍സി നോട്ട് അച്ചടി മികച്ച മാര്‍ഗമാണെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍

12 February 2019

കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി പരിഹരിക്കാന്‍ കറന്‍സി നോട്ട് അച്ചടി മികച്ച മാര്‍ഗമാണെന്ന് അഭിപ്രായവുമായി ധനമന്ത്രി പീയുഷ് ഗോയല്‍. അമേരിക്ക സാമ്പത്തിക കമ്മി പരിഹരിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ടെ...

Malayali Vartha Recommends