Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു

28 DECEMBER 2025 07:08 PM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശിലെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിലെ ധാക്ക ക്യാപിറ്റല്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സില്‍ഹൈറ്റില്‍ രാജ്ഷാഹി വാരിയേഴ്‌സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്...

ബഹുനില കെട്ടിടം തകര്‍ന്ന് ഡല്‍ഹിയില്‍ രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്

03 September 2019

ബഹുനില കെട്ടിടം തകര്‍ന്ന് ഡല്‍ഹിയില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശം. നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിന്റെ ത...

ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

03 September 2019

ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. മുന്‍ കേന്ദമന്ത്രിയായിരുന്ന ആരിഫിനെ പി സദാശിവത്തിനു പകരമായാണ് നിയമിച്ചത്. രാഷ്ട്രപതി ഞായറാഴ്ച വിജ്ഞാപനമിറക്കിയിരുന്നു. നാളെയാണ് പ...

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി ; സ്വയം വെടിവച്ചതാണെന്ന് മൊഴി

02 September 2019

ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ നഗര വികസന ഏജന്‍സി ഡയറക്ടറായ ഉമേഷ് പ്രതാപ് സിംഗിന്റെ ഭാര്യ അനിത സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ അന...

കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കും എന്ന ധാരണ ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു... വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്..

02 September 2019

കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കും എന്ന ധാരണ ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു... വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാ...

മോദി തന്നെ ഒന്നാമൻ; മോ​ദി​ക്ക് ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം

02 September 2019

ഇന്ത്യയുടെ അഭിമാനം വീണ്ടും വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം. സ്വ​ച്ഛ്ഭാ​ര​ത് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​...

അന്ന് സിം​ഹ​ക്കു​ട്ടിക്കൊപ്പം ഇന്ന് മകനൊപ്പം; അ​ഭി​ന​ന്ദ​നൊ​പ്പ​മു​ള്ള വി​മാ​ന യാ​ത്ര​യു​ടെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് ധ​നോ​വ

02 September 2019

വീ​ര​ച​ക്ര അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നൊ​പ്പ​മു​ള്ള യു​ദ്ധ​വി​മാ​ന​ത്തി​ലെ യാ​ത്ര സ​ന്തോ​ഷ​ക​ര​മാണെന്ന് പങ്കുവച്ച് വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ​ചീ​ഫ്മാ​ർ​ഷ​ൽ ബി.​എ​സ്.​ധ​നോ​വ. ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്...

പോർമുഖത്തെ ഇന്ത്യയുടെ ചുണക്കുട്ടി അഭിനന്ദൻ വർധമാൻ വീണ്ടും മിഗ് 21 വിമാനം പറത്തി; വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു

02 September 2019

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 യുദ്ധവിമാനം പറത്തി വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദൻ വർത്തമാൻ. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. പഠാന്‍കോട്ട് എയര്‍ബേസില്‍ വെച്...

72 വര്‍ഷമായി നിലനിന്ന യാതനകള്‍ 72 മണിക്കൂറുകൊണ്ട് ഇല്ലാതാക്കി; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

02 September 2019

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ മോദി സര്‍ക്കാരിനെ പ്രശംസിച്ച്‌ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് രംഗത്ത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ 72 വര്‍ഷമായി ...

മോദിയുടെ വരവോടെ രുദ്രഗുഹക്ക് നല്ലകാലം; പ്രധാനമന്ത്രി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം

02 September 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനെത്തിയതോടെ കേദാര്‍നാഥിലെ രുദ്ര ഗുഹയ്ക്ക് ശുക്രന്‍ ഉദിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹമാണ് നടക്കുന്നത്...

ചരിത്രത്തിലേക്ക് ചന്ദ്രയാൻ 2...ഉച്ചയ്ക്ക് 1.15ന് ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടു..ഇനി ലക്ഷ്യം സുരക്ഷിതമായ ലാൻഡിങ്...

02 September 2019

ചന്ദ്രയാൻ 2 ദൗത്യം ലക്ഷ്യത്തിനു വളരെ അടുത്ത എത്തിക്കഴിഞ്ഞു... ലാൻഡിങ്ങിനു മുന്നോടിയായുള്ള നിർണായക ഘട്ടവും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഐഎസ്ആർഒ (ഇസ്രൊ). നേരത്തേ നിശ്ചയിച്ചതുപോലെ കൃത്യ...

ഉത്തര്‍പ്രദേശിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു

02 September 2019

ഉത്തര്‍പ്രദേശിലെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി 'ചപ്പാത്തിയും ഉപ്പും' നല്‍കിയത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ സര്‍ക്കാര...

പുറത്തേയ്ക്ക് പോയ 14കാരിയെ കണ്ടെത്തിയത് രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത്, വസ്ത്രങ്ങൾ കീറി, ശരീരം വികൃതമാക്കി കൊലപ്പെടുത്തിയ നിലയിൽ

02 September 2019

ജോലി ആവശ്യത്തിനായി പോയ 14കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മൃതദേഹം വികൃതമാക്കപ്പെട്ടനിലയിലാണ് കണ്ടെത്തിയത്. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ ജലാവുണില്‍ ഞായറാഴ്ച ഉച്ചയോടെയാണ്...

അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കന്‍ തീരത്തെത്തുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍...സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്

02 September 2019

ശനിയാഴ്ച ബഹാമസില്‍ വന്‍ നാശം വിതച്ച ഡോറിയന്‍ ചുഴലിക്കാറ്റ് യുഎസിലെ ഫ്ലോറിഡ, കാരലൈന തീരങ്ങളിലേക്ക് നീങ്ങുന്നു...ഡോറിയന്‍ ചുഴലിക്കൊടുങ്കാറ്റില്‍ കഴിഞ്ഞ ദിവസം ബഹാമസില്‍ വന്‍ നാശനഷ്ടം ഉണ്ടായിരുന്നു. ഫ്ലോറ...

ബിജിപിയുടെ വാതില്‍ പൂര്‍ണ്ണമായി തുറന്നിട്ടാല്‍ ശരദ് പവാറും പൃഥ്വിരാജ് ചവാനും മാത്രമേ അവരുടെ പാര്‍ട്ടിയില്‍ അവശേഷിക്കുകയുള്ളൂ; പരിഹാസവുമായി അമിത് ഷാ

02 September 2019

മഹാരാഷ്ട്രയിലെ എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് നോതാക്കള്‍ വന്‍തോതില്‍ ഒഴിഞ്ഞ് പോവുന്നതിനെ പരിഹസിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇപ്പോള്‍ ബിജിപിയുടെ വാതില്‍ പൂര്‍ണ്ണമായി തുറന്നിട്ടാ...

Malayali Vartha Recommends